• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

അതിർത്തികൾ

കലാദേവി എസ് August 22, 2017 0

ഒരേ
രാജ്യത്ത്,
നാട്ടിൽ,
പ്രാദേശിക ഭൂപടത്തിൽ

ഒരേ
സ്വാതന്ത്ര്യത്തിൽ
നിയമത്തിൽ
ഭരണകൂടത്തിനു കീഴിൽ

മതിലുകൾ
വെറുമൊരു മറ മാത്രമല്ല
അസ്വസ്ഥജടിലമാം
അതിർത്തികൾ.

നിതാന്തജാഗ്രതയോടെ
കാവലിന്റെ
അദൃശ
പട്ടാളക്രൂരത.

കണ്ണുതെറ്റിപോകുമ്പോഴെക്കെയും
വലിച്ചടയ്ക്കപ്പെടുന്ന
ജാലകങ്ങൾ.

വർത്തമാനയൊച്ചകളെ
തടഞ്ഞു നിർത്തി
പരിശോധിച്ച് മടക്കിയയയ്ക്കുന്ന
കഠിന തടസ്സങ്ങൾ.

മതിലുകൾ
മനുഷ്യനിലേക്ക് വേരുകളാഴ്ത്തുന്നു,
മതിലുകൾ ചുമന്ന്
ഒറ്റപ്പെട്ട തുരുത്തു ജീവിതങ്ങളായി
നാം നടന്നു പോകുന്നു

നിരവധി
മനുഷ്യജീവനുകൾക്കിടയിലൂടെ..

 

Previous Post

ബോധാബോധങ്ങളുടെ തീരം

Next Post

കെ.ആർ. മീരയുടെ കഥകൾ: പൗരുഷത്തെ അതിജീവിക്കുന്ന സ്ത്രീത്വം

Related Articles

കവിത

മഴപൊടിപ്പുകള്‍

കവിത

കുളിര്‌

കവിത

പ്രണയം: ജലത്തിൽ, തീയിൽ, ഓർമയിൽ, മരണത്തിൽ

കവിത

സമർപ്പണം

കവിത

വരൂ നമുക്ക് ഒഴുകിക്കൊണ്ടിരിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കലാദേവി എസ്

അതിർത്തികൾ

കലാദേവി എസ് 

ഒരേ രാജ്യത്ത്, നാട്ടിൽ, പ്രാദേശിക ഭൂപടത്തിൽ ഒരേ സ്വാതന്ത്ര്യത്തിൽ നിയമത്തിൽ ഭരണകൂടത്തിനു കീഴിൽ മതിലുകൾ...

കടൽകെണി

കലാദേവി എസ്. 

അമ്മിത്തറയ്ക്കും അലക്കുകല്ലിനുമിടയിലിരുന്ന് മത്തിവെട്ടിക്കഴുകുമ്പോഴാണ് ചിതമ്പലിനടിയിൽ നിന്ന് കണ്ണുകലങ്ങിയ കടൽതുള്ളിയെന്നോട് സങ്കടത്തോടെ സംസാരിച്ചത്. പുലർച്ചേ നീന്തലിനു...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven