Lekhanam-1

അവളുടെ പാട്ടുകൾ

നിശബ്ദതയിലേക്ക് പെയ്തു വീഴുന്ന മഴയുടെ ഒച്ചയായിരുന്നു രാത്രിയ്ക്ക്..മുറിഞ്ഞു പോയ ഉറക്കത്തുണ്ടുകളെ ചേർത്തുവയ്ക്കാൻ ശ്രമിക്കുമ്പോഴൊക്കെ മഴയുടെ പശ്ചാത്തലശ്രുതിയുള്ള രാത്രി എന്നെ ഹൃദയത്തോട് ചേർത്ത് പിടിക്...

Read More