വിജനമായിരുന്നു ഇരുട്ട് പരന്നിരുന്നു ചില കിളിയൊച്ചകൾ ഒഴിച്ചാൽ നിശബ്ദമായിരുന്നു ഒരുപാട് കാലം ഒരേ നില്പ് നിന്നിട്ടും തളർച്ച ബാധിക്കാത്ത മരച്ചോട്ടിലായിരുന്നു ചിലർ ഉലാത്തുകയായിരുന്നു മറ്റുചിലർ ഇരിക്കുകയും ...
Read MoreTag: Poem
നഗരത്തിലേക്ക് മടങ്ങിയത് രാത്രിയായിരുന്നു വഴിയിലാകെയും മഴത്തണുപ്പു നിറഞ്ഞിരുന്നു. വളവുതിരിഞ്ഞെത്തുന്ന പഴയ സുന്ദരിമുക്കിനെ ഓർത്തിരിക്കെ അവിടെത്തന്നെ ബസ്സ് നിന്നു. അവിടമാകെ പകൽവെളിച്ചം പകൽ വെളിച്ചത്തിൽ ...
Read Moreഞായറാഴ്ച പള്ളിമുറ്റത്ത് അസ്വസ്ഥനായി രാമൻ ഉലാത്തുന്നതു ഞാൻ കണ്ടു. വലിച്ചെറിഞ്ഞ ഹൃദയത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. നഷ്ടപ്പെട്ട ജീവിതത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. പള്ളിമുറ്റത്ത്, അതേ, പ...
Read Moreവലതുകാൽ ഇടതുകാലിന്മേൽ കയറ്റിവച്ച് ഇരിക്കുന്നത് എന്റെ ധിക്കാരമോ, സ്വഭാവമോ അല്ല; നിങ്ങൾ അമ്പരക്കണ്ട! എല്ലാം തുലഞ്ഞുപോയെന്ന് വിളിച്ചുകൂവുകയും വേണ്ട. ഇത് സദാചാരമോ മര്യാദയോ അല്ലെന്ന്, നിങ്ങൾ പറഞ്ഞാൽ മര്യാ...
Read Moreജലത്തിൽ മരണത്തിന്റെ നിഴൽച്ചയിൽ എന്റെ ഓർമ്മ ഉറപ്പിക്കുന്ന തണുപ്പിൽ നിന്റെ ചുണ്ടോട് ഞാൻ ഇരിക്കുന്നു നമ്മുടെ ഉടലുകൾ ഇടിമിന്നലേറ്റ് കുതിർന്നുപോയതു പോലെ ജലത്തിൽ. ചുവരിൽ ഇരുണ്ട വെളിച്ചത്തിൽ നിന്റെ നിഴൽ എന്
Read Moreറാവുള ഭാഷ പിന്നെമ്മു പുതിയ കുറു തെവ്വുക്കൊണു എന്റ ബൊവ്വക്കെ ഒറു ബാല്ലു നേന്റുളാ, ബെട്ടി മുറിച്ചിച്ചുമ്മു കൊത്തി മുറിച്ചിച്ചുമ്മു ഒധാറിച്ചിച്ചുമ്മു ബൂവ്വക്കാണി, എന്റ കുടാക്കൊട്ടിലി ഒരു പൂവ്വു നേന്റുളാ
Read Moreമലവേട്ടുവ ഭാഷ നാങ്കവന്നതും നീങ്ക വന്നതും ഒരു വൈമലെ നീങ്ക പോണതും നാങ്ക പോണതും ഒരു ദിക്കിലെക്കെന്നെ നാങ്ക കൊറച്ച് കറുത്തതും നീങ്ക കൊർച്ച് ബെൾത്തതും നീങ്ക പണം കണ്ട് വളന്തത് നാങ്ക മണ്ണ് കണ്ട് വളന്തത് വെല
Read More
