കവിത

മണങ്ങളുടെ വഴി

വീട്ടിലേക്കുള്ള വഴി നിറയെ കുറെയേറെ മണങ്ങളാണ്. ആത്തയുടെയും കൈതയുടെയും പേരക്കയുടെയും കൊതിപ്പിക്കുന്ന പഴുത്ത മണം. അടുക്കളപ്പുറത്ത് തൂക്കിയിട്ടിരുന്ന പറമ്പിലെ പഴക്കുലകളുടെ മഞ്ഞമണം. അടുപ്പിൽ നിന്നെടു...

Read More
കവിത

വീടുമാറി വന്ന വെറ്റിലമണം

മരിച്ചിട്ടും മരിച്ചിട്ടും വല്യുപ്പാപ്പൻ ഇടക്കിടെ തറവാട്ടിലെ പടികയറി വന്നു. വല്യമ്മച്ചിയുടെതൊണ്ടയിൽ കരച്ചിൽ പെരുകുമ്പോഴൊക്കെ വെറ്റിലയടക്കാമണം ചാറി- ച്ചാറി വല്യുപ്പാപ്പൻ തിണ്ണയിലെ ചാരുകസേരയിൽചാരിക്കിടന്...

Read More
കവിത

മുക്കുവൻ

അവർക്ക് മുന്നിൽ വഴികളുണ്ടായിരുന്നു ഒരു മീൻ കടിച്ചാൽ മറുമീൻ കൊണ്ട് വൈദ്യംനോക്കി ഒരു മുള്ള് കുത്തിയാൽ മറുമുള്ള് കൊണ്ട് വിഷമെടുത്തു ആഴക്കടലിൽ രാത്രി കണ്ടു ഊസിപാറയിൽ മീനുകൾക്കൊപ്പം പാർത്തു തിരമാലയിൽ പാട്...

Read More
കവിത

കള്ളരെന്നു കല്ലെറിയപ്പെടുന്നവർ

ചിലനേരത്തൊരു പ്രേമക്കാറ്റുവീശും. കടലുപ്പിന്റെ കനത്ത മണമുള്ള ദിവസങ്ങളിലേയ്ക്ക്, നമ്മളിഴഞ്ഞു പോകും. പ്രേമത്തോളം പോന്ന മൗനത്തെ വായിച്ചും, അകലത്തോളം അതിരുകെട്ടിയ വാക്കുകളെ വരച്ചിട്ടും, നിലാവു കണ്ടിരിക്കു...

Read More
കവിത

അറിയില്ല, എനിക്കറിയില്ല

ഉത്തരമറിയാത്ത ചോദ്യശരങ്ങൾ ഉരുൾ പൊട്ടിയൊഴുകുന്നു. പെയ്‌തൊഴിയാത്ത മഴമേഘങ്ങൾ പൊരിയുന്ന തീനാളങ്ങളായാകാശത്ത്. കടലിരമ്പലിൽ മൗനമാകും രോദനങ്ങൾ, കാറ്റിനോടു കഥ മെനയും മർമരങ്ങൾ. എത്ര സൂര്യോദയങ്ങളെത്ര അസ്തമയസന്...

Read More
കവിത

പൈയ്‌ക്കണ്‌ മക്ക

കല്ല് മൂന്നും ഇണ്ടയിറ്റ് എന്തനാ കാര്യം നായ്ക്കരി മണി ഇല്ലെങ്കില്. പാറ്റിയ തട്പരെ മൂലക്ക് പൊടിഞ്ചരി. കോയിക്ക് നായിക്ക് നാങ്ക ക്ക് ബേണിയും നരയും കുരുണ്ടും പൂങ്കണും പൈപ്പ് മാറുവാ. കല്ല് മൂന്ന് കൊള്ളി ...

Read More
Lekhanam-4

ആറ്റൂർക്കവിത: ചില കുറിപ്പുകൾ

ആറ്റൂരിന്റെ 'സംക്രമണ'ത്തിന് ആർ. നരേന്ദ്രപ്രസാദ് എഴുതിയ ഉപന്യാസം സുദീർഘമാണ്. 'കലാകൗമുദി'യുടെ നിരവധി പേജുകളിൽ അത് നിവർന്ന് കിടന്നു. ഇതുപോലുള്ള ഒരു പഠനം മറ്റൊരു കവിതയ്ക്കും മലയാളത്തിൽ ഉണ്ടായിട്ടുണ്ടാവില്...

Read More
വായന

ദേശമംഗലം രാമകൃഷ്ണൻ: ഇവിടെ ഒരു വാക്കും സാന്ത്വനമാവില്ല

വൈയക്തികാകാനുഭൂതികളെ ആരവങ്ങളുടെ അകമ്പടിയില്ലാതെ ബിംബാത്മകമായി ആഡംബരരഹിത ഭാഷയിൽ ആവിഷ്‌കരിക്കുന്ന കവിയാണ് ദേശമംഗലം രാമകൃഷ്ണൻ. നമുക്ക് ചുറ്റും പതിവു കാഴ്ചകളായി നിറയുന്ന ജീവിതങ്ങളെയും, നെഞ്ചോടു ചേർത്തു പി...

Read More
കവിത

പെൺ വഴികൾ

നീ ഒരിക്കലും നടന്നിട്ടില്ലാത്ത അവൾ മാത്രം എന്നും നടന്നു തീർക്കുന്ന വീട്ടിലേക്കുള്ളൊരു പെൺവഴിയുണ്ട്...... നീ ഒരിക്കലും കണ്ടിട്ടില്ലാത്തൊരു ഊടുവഴി..... ആ വഴികളിൽ മുഴുവൻ അമ്മിഞ്ഞപ്പാലിന് കാത്തിരിക്കുന്...

Read More
കവിത

നഗരസുന്ദരി

പകൽ കണ്ടാൽ ഇഷ്ടമാകില്ല. ഒച്ചവച്ചും വിയർത്തും; ജീവിക്കാനുള്ള തത്രപ്പാടിൽ തിരക്കിട്ടോടിയും; പൊടിപുരണ്ടും, വെയിലേറ്റുമങ്ങനെ.... രാത്രിയിൽ വരവ് സാമ്പ്രാണി മണമുളള തലമുടിച്ചുരുളുകളിൽ സന്ധ്യയെ ഒളിപ്പിച്ച്; ...

Read More