കവിത

വേദനയുടെ അരാഷ്ട്രീയത

വാർഡിലൂടെ രാവിലെ എണീറ്റ്രണ്ട് റൗണ്ട് നടക്കുമ്പോൾഎല്ലാവരുടേയും മുഖം കാണാം. നിരാശയല്ല,പ്രത്യാശയുമില്ല.ഒരു ശ്മശാനത്തിൻ്റെ അച്ചടക്കം.ഒരു തരം acceptance… ജീവിതം ഇങ്ങനെയാണ്,ഈ ദിവസങ്ങൾ ഇങ്ങനെയാണ്,രോഗ...

Read More