കേരളത്തില്‍ നിന്നു കലാവിദ്യാഭ്യാസം പൂര്‍ത്തിയാക്കി സാഹിതീയഭാവുകത്വം മാത്രം കൈമുതലായുള്ള ഈ ദേശത്തുതന്നെ കലാപ്രവര്‍ത്തനം തുടരുക എന്ന വെല്ലുവിളിയും/സമരവും ഏറ്റെടുത്ത ചുരുക്കം ചില കലാകാരന്മാരില്‍ ഒരാളാണ് ...
Read MoreArchives
നഗ്രാജ് മഞ്ജുളെ ചിത്രങ്ങളെ മുന്‍നിര്‍ത്തി ഒരന്വേഷണം കവിയും അഭിനേതാവും പ്രശസ്ത സംവിധായകനുമായ നഗ്രാജ് മഞ്ജുളെയുടെ പുതിയ ചിത്രമാണ് സൈറത്. നഗ്രാജിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ മറാഠി ദളിത് സാമൂഹ്യജീവിതത്തിന
Read Moreഒരു ദശകത്തിന്റെ പഴക്കമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയയുടെ (ഐഎസ്‌ഐഎസ്) ഉത്ഭവത്തിനും വളര്‍ച്ചയ്ക്കും കണക്കാക്കപ്പെട്ടിട്ടുള്ളത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ രൂപം കൊണ്ട മ...
Read Moreകേരളീയകലാപാരമ്പര്യത്തെ നമ്പൂതിരി എന്ന പേരിലേക്ക് ആവാഹിച്ച കലാകാരനാണ് കെ.എം. വാസുദേവന്‍ നമ്പൂതിരി അഥവാ ആര്‍ടിസ്റ്റ് നമ്പൂതിരി. വരയുടെ വൈഭവത്തിന് നമ്പൂതിരി എന്ന നാലക്ഷരമാണ് മലയാളിയുടെ മനസ്സില്‍ ഇടം നേട...
Read Moreഒരു ജനതയുടെ മുള്ളുകൊണ്ടു കോറുന്ന ജീവിതത്തിന്റെയും അടിമാനുഭവങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് ഫോക്‌ലോര്‍ ആയി വികസിച്ചുവന്നത്. എന്നാല്‍ അത്തരം മനുഷ്യരുടെ സാമൂഹ്യനിലയും അത് മുന്നോട്ടുവയ്ക്കുന്ന പ്രതിരോധത്തിന്റ...
Read Moreധാരാളം ഏഷ്യന്‍ വംശജര്‍ പശ്ചിമേഷ്യയില്‍ പട പൊരുതുന്ന ജിഹാദ് സംഘടനകളില്‍ ആകൃഷ്ടരാണെന്നതിന് സംശയാതീതമായ തെളിവുകളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. ഈ തെളിവുകളാകട്ടെ ഡെയിഷ് (ഇസ്ലാമിക് സ്റ്റേറ്റിന്റ...
Read Moreനോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം. പക്ഷേ അതിന്റെ അഴകളവുകളിപ്പോള്‍ എഴുത്തുകാരനെക്കാള്‍ വായനക്കാരനാണ് നിശ്ചയം! രചനയുടെ ദിശാസൂചിയെക്കാള്‍ വായനയുടെ ദിശാസൂചിയാണ് അവന്‍ ഓരോ പുസ്തകം അടച്ചുവയ...
Read Moreമഹാഭാരത റിപ്പബ്ലിക്കിലെ ലക്ഷണമൊത്ത ദ്വീപാണ് കേരളം. വെറും ദ്വീപല്ല, ഐലന്‍ഡ് നേഷന്‍. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് പുകഴ്ത്തിയാല്‍ ദൈ്വപായനനായ മല്ലു തല്‍ക്ഷണം വിരോധാഭാസം കൊണ്ടു കടുകുവറുത്ത് പ്രബുദ്ധത ...
Read Moreപാരിസ്ഥിതിക പ്രതിസന്ധികളുടെ തിരിച്ചടികള്‍ ഏറ്റവും രൂക്ഷമായ ഒരു കാലമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഏറ്റവും എളുപ്പം പ്രഭാഷണത്തിനും പ്രസംഗത്തിനും പറ്റിയ ഒരു വിഷയമായി അത് മാറിയിട്ടുണ്ട്. ആര്...
Read Moreകഴിഞ്ഞ നൂറ്റാണ്ടിന്റെ അന്തിപാദത്തില്‍ സാഹിത്യനിരൂപണത്തിന്റെ മണ്ഡലത്തെ വിവിധ സിദ്ധാന്തങ്ങളിലൂടെ വിപുലീകരിക്കാന്‍ ശ്രമം നടന്നു. വായന, സംസ്‌കാരം, വ്യത്യാസം, സ്വത്വം, ഘടന, ചരിത്രം, ഫിക്ഷന്‍, പാഠം തുടങ്ങി ...
Read More
