മുറകാമിയുടെ Kafka on the Shore എന്ന നോവലിനെ കുറിച്ച് 'ഒരു യഥാർത്ഥ പേജ് ടേണർ, ഒപ്പം എല്ലായ്‌പ്പോഴും അതിഭൗതികമാനങ്ങളോടെ മനസ്സിനെ വെല്ലുവിളിക്കുന്നതും' എന്ന് വിശേഷിപ്പിക്കുമ്പോൾ നോവലിന്റെ മുറകാമി മാന്ത്ര...
Read MoreArchives
ഭ്രമാത്മകവും അതിഭൗതികവും വിസ്മയകരവുമായ ആവിഷ്‌കരണ ശൈലിയിലൂടെയാണ് പക്കീസയുടെ കഥ അമ്രോഹി അവതരിപ്പിച്ചത്. ഭാവനയുടെ ബ്രഹദാകാശങ്ങളെയാണ് തന്റെ എല്ലാ ചിത്രങ്ങളിലും അമ്രോഹി സങ്കല്പി ച്ചിട്ടുള്ളത്. കഥയും കഥാപ...
Read Moreക്ഷേത്രത്തിൽ ചെന്ന സാഹിത്യകാരൻ ശാന്തിക്കാരനോടു പറഞ്ഞു: '' ഞാൻ ദൈവത്തിനു ക്വട്ടേഷൻ കൊടു ക്കാൻ വന്നതാണ്''. പരിചിതമല്ലാത്ത സംസാരം കേട്ട പ്പോൾ ശാന്തിക്കാരന്റെ മുഖത്ത് ആശ്ചര്യം നിഴലിച്ചു: ''നിങ്ങൾ പറയുന്ന...
Read Moreമലയാളിയുടെ എല്ലാ ഇണക്കളുമായി ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരാളാണ് വി.കെ. ശ്രീരാമൻ. നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ എന്നീരംഗങ്ങളിൽ തന്നെ അടയാളപ്പെടുത്തിയതോടൊപ്പം 'നമ്മളിൽ നമ്മിലൊരാളായി എന്നാൽ നമ്മെ പോല...
Read Moreഅൻപത്തിയൊന്നു വയ സ്സിലാണത്രെ എന്റെ മരണം. അപകടമോ അസുഖമോ അപായപ്പെടുത്തലോ ഒന്നുമല്ല. രാത്രി ഉറങ്ങാൻ കിടന്ന ഞാൻ കാലത്ത് കട്ടിലിന് താഴെ കമിഴ്ന്നു കിട ക്കുമത്രെ. ഇടയ്ക്ക് ഇങ്ങനെ ഇറങ്ങിക്കിട ക്കാറ് പതിവുണ്ട...
Read Moreനീയങ്ങനെ പാറിപ്പറക്കുകയാണ് നീലാകാശത്തിൽ കാറ്റിനോടും കിളികളോടും കിന്നാരം ചൊല്ലിച്ചൊല്ലി... പക്ഷേ നിന്നെ ഞാനുമായി ബന്ധിച്ചിരിക്കുന്ന നൂലിന്റെ ഓരോ വലിച്ചിലിലും എന്റെ ഹൃദയത്തിലുണ്ടാവുന്ന വേദനയും പിടച്ചില...
Read Moreഅമ്മവീടിനു മുൻപിൽ വച്ചത് ചർക്കയും ഖാദിയുമാണ്. കാര്യസ്ഥൻ പറഞ്ഞു, ഈ കെട്ടിടം നമുക്ക് സ്വന്തമായത് എത്രയെത്ര യാതനകളുടെ ഒടുവിലാണെന്നോ? കാൽക്കീഴിൽ അമർത്തിച്ചവിട്ടിയ വെള്ളപ്പട്ടാളത്തിന്റെ ഒരു പട ഇപ്പോഴും ഹജ...
Read Moreമലയാളിക്ക് പ്രവാസം എന്നാൽ ഗൾഫു ജീവിതം എന്നാണു നിർ വചനം. ആനുപാ തി കമായി മലയാളി പ്രവാസികൾ മുന്നിട്ടു നിൽക്കുന്നത് ഗൾഫുരാജ്യങ്ങളിലാ ണെന്നത് തർക്കമറ്റ വസ്തുതയാണ്. എന്നാലും അമേരിക്കയിലും യൂറോപ്പി ലുമായീഉപന...
Read More
