കഥ

രണ്ടെന്നു കണ്ടളവിലുണ്ടായ…

പത്തിരി. ആദ്യം അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വീണ്ടും നോക്കിയപ്പോൾ പത്തിരി തന്നെയെന്ന് ഉറപ്പായി. അരിപ്പൊടി നനച്ചു പരത്തിയുണ്ടാക്കിയ നല്ല ഒന്നാന്തരമൊരു പത്തിരി. നോക്കി നിൽക്കെ പത്തിരി താഴോട്ട് ഇറങ്ങി വര...

Read More
കഥ

വീട്

വീട് ഒരു കൂടാണ്, ഒറ്റമുറിയും അടുക്കളയും വരാന്തയും മാത്രമുളള ഒരു തീപ്പെട്ടിക്കൂട്. പിന്നീട് പലപ്പോഴായി ഒന്നിൽ നിന്ന് ഒന്നിലേക്ക് തുറക്കുന്ന നാല് കുഞ്ഞുമുറികൾ കൂടി അവിടവിടെയായി കൂട്ടിച്ചേർക്കപ്പെട്ട്, ജ...

Read More
വായന

നദിയുടെ അടയാളങ്ങൾ, ജീവിതത്തിന്റെയും

(ബഷീർ മേച്ചേരിയുടെ നദിയുടെ അടയാളങ്ങൾ എന്ന നോവലിന്റെ വായനാനുഭവം) മലയാളിയുടെ ദേശങ്ങൾ താണ്ടിയുള്ള യാത്രകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്തെ വിവിധ ഇടങ്ങളിലേക്ക് നടത്തി യ ഈ പ്രയാണം ജീവിതം കൂടുതൽ മെ...

Read More
വായന

കിന്റു: ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ

(ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി കാത്തിരുന്ന നോവൽ, എന്നും 'ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ' എന്നും വിളിക്കപ്പെട്ട കൃതിയാണ് ജെന്നിഫർ നാൻസുബൂഗെ മകൂംബിയുടെ Kintu. ആഫ്രിക്കൻ നോവലിനെ കുറിച്ചുള്ള യൂറോപ്പ്യൻ വാർപ്പു സങ...

Read More
വായന

പനയാൽ കഥകൾ: മൺവിളക്കുകൾ ജ്വലിക്കുേമ്പാൾ…

കേരളത്തിന്റെ വടക്കേ അതിർത്തിയിൽ കാസർഗോഡ് എന്നൊരു സ്ഥലം. കർണാടകത്തോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം അനേകം ഭാഷകളാലും ഭാഷാഭേദങ്ങളാലും സമ്പന്നമാണ്. ചില പ്രത്യേക മതവിഭാഗക്കാർ മാത്രം സംസാരിക്കുന്ന ഭാഷകൾ പോലും

Read More
മുഖാമുഖം

പി.വി.കെ. പനയാൽ: എഴുത്തിന്റെ രസതന്ത്രം

പനയാൽ എന്ന ദേശം 'പനയാൽ' എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലേ? ദേശവും കാലവും എഴുത്തുകാരെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ഞാൻ ജനിച്ചുവളർന്ന കാലത്തെ പനയാൽ അല

Read More
Lekhanam-5

അപ്പുറം ഇപ്പുറം: ഭക്തിയും യുക്തിയും

നമ്മുടെ സമകാലിക നിഘണ്ടുവിലെ ഏറ്റവും വെറുക്കപ്പെട്ട പദങ്ങളാണ് നവോത്ഥാനവും മാനവികതയും. ഈ വാക്കുകൾ ഉദിച്ചു പടർന്ന ചരിത്ര സന്ദർഭങ്ങൾ മനസ്സിലാക്കിയവർക്കറിയാം ഇപ്പോഴത്തെ വെറുപ്പിന്റെ മൂലകാരണങ്ങൾ. നെറി കെട്ട...

Read More
Lekhanam-1

ജീവിതത്തിലേക്ക് തുറന്നുവെച്ച ആകാശങ്ങൾ

ഒന്ന് ജനിച്ചത് മനുഷ്യനായിട്ടായിരുന്നു. പെട്ടെന്നാണ് മുസ്ലിമായത്. പിന്നെ പാലുവായ്ക്കാരൻ, തൃശൂർക്കാരൻ, കേരളീയൻ, ഇന്ത്യൻ, ഏഷ്യൻ. മുന്നോട്ടുള്ള യാത്രയ്ക്കിടയിൽ ചില മനുഷ്യരെ കണ്ടുമുട്ടി. തലതിരിഞ്ഞ മനുഷ്യർ

Read More
കവിത

ചീന്തിയെറിഞ്ഞ പ്രണയങ്ങൾ

മന:പൂർവമോ അല്ലാതെയോ ചീന്തിയെറിയുന്ന പ്രണയങ്ങൾ ഇരുട്ടിനോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? നിഴലുറങ്ങിയെന്ന് ഉറപ്പിക്കാനായി ഇടയ്ക്കിടെ ദീർഘശ്വാസം വിട്ടും കൈകാലുകൾ പരസ്പരം കോർത്തും ചുമരിലേക്ക് ഒളിഞ്ഞുനോ...

Read More
കവിത

പ്രണയഗ്രന്ഥം തുറക്കുമ്പോൾ

രാത്രി അതിന്റെ ആകാശത്തിൽ നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ടിരിക്കുന്നു ഞാനോ നമ്മുടെ ഇണയോർമകളുടെ നനുത്ത മുല്ലമണത്തെ ഉറക്കത്തിന്റെ അങ്ങേ പടവിലിരുന്നു കോർത്തുകൊണ്ടിരിക്കുകയായിരുന്നു. ഇരുള് വടിച്ചു കഴുകി വെളി...

Read More