ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം പാലിക്കേണ്ട നിമിഷങ്ങൾ ഓരോ മനുഷ്യനും പലപ്പോഴും ഉണ്ടാവാം. ഒരാൾ എല്ലായ്‌പോഴും എന്തിനോടും പ്രതികരിക്കണമെന്ന് ആർക്ക...
Read MoreArchives
വേറമ്മ എന്ന് ഞാൻ വിളിച്ചിരുന്ന എന്റെ അമ്മമ്മയുടെ നിത്യാനുഷ്ഠാനമായിരുന്നു കുളിക്ക് ശേഷമുള്ള രാമായണം വായന. വായന നിർത്തുന്നത് അഹല്യാസ്തുതിയോടെയായിരുന്നു. അത് കേട്ട് വളർന്നതുകൊണ്ടും വേറമ്മയോടുള്ള സ്‌നേഹം...
Read Moreമലയാളിയുടെ ദാസ്യബോധത്തെക്കുറിച്ച് എഴുതുമ്പോൾ ജനതയുടെ രാഷ്ട്രീയം പറയേണ്ടിവരും. സർഗ സപര്യയിൽ മുഴുകുന്ന ഒരാളെ അത് പ്രസന്നത, സുഗുണത എന്നിവയിലേക്ക് എത്തിക്കുന്നു. അവിടെ എഴുത്തുകാർ എന്ന നിലയിൽ അവരുടെ ഉൽക്ക...
Read Moreനവതി ആഘോഷിക്കുന്ന എം ടി വാസുദേവൻ നായർക്കുള്ള ഉപഹാരംഎന്നതിലുപരി മനോരഥങ്ങൾ എന്ന വെബ് സീരീസ് ഒരു മലയാളിയുടെ മുന്നിൽ വെയ്ക്കുന്നതെന്താണ് എന്ന ചിന്ത കൗതുകകരമാണ്. രൺജിത് രഘുപതി സാഹിത്യത്തിലും സിനിമയ...
Read Moreപ്രണയംകൊണ്ടു മുറിഞ്ഞു വന്നവൾപുഴയിറങ്ങിപ്പോയി.പുഴയെന്നും രണ്ട് വീടുകൾക്ക്അതിരായി പരന്നുപടർന്ന്മിനുങ്ങിയിരുന്നു.നിവർന്നും കയർത്തുംമെലിഞ്ഞു തെളിനീരിൽ കരഞ്ഞുംപാലമില്ലാതെ പരിഹസിക്കാതെരണ്ട് തൊടികളെയും പരിര...
Read Moreനേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ ഞാൻ, പലതായ ഞാൻ, ഇനി നിരൂപകൻ മാത്രമായി മാറുമോ? ഒന്നും സംഭവിച്ചില്ല. അക്കാദമി ഒരിക...
Read Moreകഥാകൃത്തും ചിത്രകാരനുമായ പ്രഭാശങ്കറിന്റെ രചനകളിലേക്ക് ഒരു എത്തിനോട്ടം. ദേവൻ മടങ്ങാർലി "ചങ്ങമ്പുഴയുടെ മനസ്സ് കഥയിലെന്നപോലെ വിജയന്റെ വരക്കാഴ്ചകൾ കവിതയിലെന്നപോലെ ഒരപൂർവ്വത പ്രഭാശങ്കറിൽ സമ്മേളി...
Read More