Archives
“No artist has ethical sympathies. An ethical sympathy in an artist is an unpardonable mannerism of style” Oscar Wilde, Preface to The Picture of Dorian Gray Oscar Wilde “Great literature is written i
Read Moreഅവനൊരു കുമാരൻ ഇടതുകണ്ണിലുണ്ടൊരു സൂര്യൻ വലതുകണ്ണിലുണ്ടൊരു സൂര്യൻ ചുഴലിക്കാറ്റായവനെപ്പൊഴും ചുറ്റിത്തിരിഞ്ഞവൾക്കു ചുറ്റും അവളൊരു കുമാരി ഇടതുകണ്ണിലുണ്ടൊരു കടൽ വലതുകണ്ണിലുണ്ടൊരു കടൽ കൊടുങ്കാറ്റായവളെപ്പോഴും...
Read Moreദേശീയ വ്യവഹാരങ്ങളെ സംബന്ധിച്ച ആധുനികമായ ആവിഷ്‌കരണങ്ങൾ സാദ്ധ്യമാക്കിക്കൊണ്ടാണ് ഇന്ത്യയിൽ സിനി മയുടെ ആരംഭം. കൊളോണിയൽ ആധുനികത പല നിലകളിൽ ആധിപത്യമുറപ്പിച്ച ഇന്ത്യയിൽ വർത്തമാനകാലത്തെ അഭിമുഖീ കരിക്കാൻ കെല്പ...
Read Moreഅലോപ്പതിയെന്ന ഇംഗ്ലീഷ് വൈദ്യം പരശ്ശതം കോടി ഡോളർ കൊള്ളലാഭം കൊയ്യുന്ന ഒന്നാന്തരം അറവുശാലയുമാണെന്നത് ഇന്ന് എല്ലാവർക്കുമറിയാം. ആരോഗ്യചിന്താരംഗത്ത് വ്യാപരിക്കു ന്നവരൊക്കെ ഇതു സമ്മതിച്ചുതരുന്നുമുണ്ട്. അലോപ്...
Read Moreവ്യവസായവിപ്ലവത്തോടെ പ്രകൃതിയെന്നാൽ യന്ത്രങ്ങളുടെയും വ്യവസായ ഉല്പന്നങ്ങളുടെയും സഹായത്തോടെ മനുഷ്യന് ചൂഷണം ചെയ്യാനുള്ള ഒരു ഉല്പന്നം മാത്രമായി ചുരുങ്ങിപ്പോയി. നാടൻകഥകൾ, അറിവുകൾ, പാട്ടുകൾ, ആചാരങ്ങൾ, മിത്തു...
Read More''മനുഷ്യന്റെ നിലനില്പ് വിവരിക്കുവാനും തുറന്നുകാണുവാനും അപഗ്രഥിക്കുവാനും കഴിയുന്ന ഒരേയൊരു വഴി നോവലാണ്. ഒരു വ്യവസ്ഥയ്ക്കകത്തും മനുഷ്യജീവിതം തിരുകിവയ്ക്കാനാകില്ല എന്ന സങ്കല്പത്തിൽനിന്ന് നോവൽ തുടങ്ങുന്നു'...
Read Moreകുട്ടന് ചെറുപ്പം തൊട്ടേ അമ്മയും അച്ഛനുമൊന്നും വേണ്ട. എന്തിനുമേതിനും രാഗിചേച്ചി മതി. കുട്ടനെ ആദ്യമായി കുഞ്ഞി ക്കാലുകൊണ്ട് നടക്കാൻ പഠിപ്പിച്ചത് രാഗിചേച്ചിയാണ്. വീടിന്റെ കോലായയിലാണ് നടക്കാൻ പഠിപ്പിച്ചത്....
Read More(ഒരു വടക്കേ ഇന്ത്യൻ നാട്ടുകഥ പോലെ) മനുഷ്യൻ ഭൂമിയുടെ പുറത്തുകൂടി നടക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. അക്കാലത്ത് അവർ വസ്ര്തങ്ങൾ ധരിച്ചിരുന്നില്ല. കാരണം ആർക്കും നെയ്ത്ത് അറിയില്ലായിരുന്നു. ഒരു ദിവസം ദൈവ...
Read More
