സാമ്പത്തിക വർഷം തീരുന്ന മാസമാണ് മാർച്ച്. ഏത് ഭരണകൂടത്തെ സംബന്ധിച്ചും ഏറ്റവും തിരക്കുള്ള കാലയളവ്. ഇത്തവണ സംസ്ഥാന ബജറ്റിനു തൊട്ടുമുമ്പത്തെ രണ്ടരയാഴ്ച കേരള ഭരണക്കാർ വിനിയോഗിച്ചതെങ്ങനെയായിരുന്നു? വനംമന്ത്...
Read MoreArchives
ന്യൂ ജനറേഷൻ വികൃതിക്കാരുടെയും അവരുടെ പിന്തുണക്കാരുടെയും ശബ്ദബഹളങ്ങൾ കൊണ്ട് കുമിളവത്കരണത്തിന് വിധേയമായ മലയാള സിനിമ, കേരളത്തിന്റെ ചരിത്രത്തെയും വർത്തമാനത്തെയും അഭിമുഖീകരിക്കുന്ന അഞ്ച് സിനിമകളിലൂടെ അടുത്...
Read Moreവിജയ് തെണ്ടുൽക്കറുടെ പ്രമുഖ നാടകമായ ഖാഷിറാം കോട്ട്‌വാൾ വീണ്ടും കാണുമ്പോൾ ഒരു ചരിത്രത്തെയും അത് രൂപപ്പെടു ത്തിയ സാഹചര്യത്തെയും സൂക്ഷ്മമായി എങ്ങനെയാണ് തെണ്ടു ൽക്കറിലെ നാടകകൃത്ത് പുനർവായിച്ചതെന്ന് നമുക്ക...
Read Moreപ്രലോഭനങ്ങൾകൊണ്ട് കെണിയൊരുക്കിയും വേട്ടയാടിപ്പി ടിച്ചും കൂട്ടിലടയ്ക്കപ്പെട്ട കുറെ മനുഷ്യക്കിളികളുടെ കൊഴിഞ്ഞ സ്വപ്നങ്ങളുടെയും കരിഞ്ഞ മോഹങ്ങളുടെയും നെടുവീർപ്പുകൾ ഉറഞ്ഞുകൂടിയ മുംബയിലെ ഒരു തെരുവ്. 24 മണിക...
Read Moreലൂമിയർ സഹോദരന്മാർ കണ്ടുപിടിച്ച സിനിമ (ചലച്ചിത്രം) എന്ന കൗതുകം അതിന്റെ ചരിത്രപരമായ പ്രയാണത്തിനിടയിൽ എല്ലാതരം കലാരൂപങ്ങളെയും ഉൾക്കൊണ്ട് പ്രൗഢവും സമ്പ ന്നവും ഏറെ ജനസ്വാധീനമുള്ളതുമായ ഒരു സംയുക്ത ദൃശ്യ ശ്ര...
Read Moreജനാധിപത്യം, സെക്യുലറിസം, സോഷ്യലിസം ഇതൊക്കെ ഇന്ത്യൻ ഭരണഘടനയുടെ പ്രഖ്യാപിത നയങ്ങളാണല്ലോ? അപ്പോൾ ഇതിനൊക്കെ അനുസൃതമായി വേണം കോടതിവിധി കൾ ഉണ്ടാകേണ്ടത്. നിയമനിർവഹണവും അതുപോലെതന്നെ യായിരിക്കണം. എന്നാൽ കോടതിവ...
Read More(കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ കെ.ആർ. മീര എഴുതിയ 'ആരാച്ചാർ' എന്ന നോവൽ. അഞ്ച് വ്യത്യസ്ത പുറംചട്ടകളോടെ ഡി.സി. ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത്). ബംഗാളിലെ നീം തല ഘാട്ട് എന്ന ശ്മശാനത്തിലേക്കുള്ള വഴിയിൽ നെല്ല...
Read Moreപൂക്കളായിരുന്നില്ല കണ്ണിൽ വിടർന്ന മൗനമായിരുന്നു. തുമ്പികളായിരുന്നില്ല സ്വപ്നങ്ങളിൽ നിറയാൻ മടിച്ച ചോറ്റുപാത്രത്തിന്റെ നഗ്നതയായിരുന്നു. കല്ലുപെറുക്കി കുടംനിറച്ച മുത്തശ്ശികാക്കയാകുമായിരുന്നു അമ്മ. അരപ്പു...
Read More
