''വനജേ...'' ''ദാ, വര്ണൂ..'' ''എന്തൊരുക്കാത്!'' വനജ കണ്ണാടിയിലെ തന്റെ പ്രതി ഛായയിലേക്ക്, കാരുണ്യവും സഹതാപവും നിറഞ്ഞ ഭാവത്തോടെയാണ് നോക്കിനിൽക്കുന്നത്. പുവർ ഗൈ! അവൾ ആരോടെന്നില്ലാതെ പറഞ്ഞു. ഈയിടെയായി നിഷയ...
Read MoreCategory: കഥ
ക്ഷേത്രത്തിൽ ചെന്ന സാഹിത്യകാരൻ ശാന്തിക്കാരനോടു പറഞ്ഞു: '' ഞാൻ ദൈവത്തിനു ക്വട്ടേഷൻ കൊടു ക്കാൻ വന്നതാണ്''. പരിചിതമല്ലാത്ത സംസാരം കേട്ട പ്പോൾ ശാന്തിക്കാരന്റെ മുഖത്ത് ആശ്ചര്യം നിഴലിച്ചു: ''നിങ്ങൾ പറയുന്ന...
Read Moreഅൻപത്തിയൊന്നു വയ സ്സിലാണത്രെ എന്റെ മരണം. അപകടമോ അസുഖമോ അപായപ്പെടുത്തലോ ഒന്നുമല്ല. രാത്രി ഉറങ്ങാൻ കിടന്ന ഞാൻ കാലത്ത് കട്ടിലിന് താഴെ കമിഴ്ന്നു കിട ക്കുമത്രെ. ഇടയ്ക്ക് ഇങ്ങനെ ഇറങ്ങിക്കിട ക്കാറ് പതിവുണ്ട...
Read Moreഅമ്മവീടിനു മുൻപിൽ വച്ചത് ചർക്കയും ഖാദിയുമാണ്. കാര്യസ്ഥൻ പറഞ്ഞു, ഈ കെട്ടിടം നമുക്ക് സ്വന്തമായത് എത്രയെത്ര യാതനകളുടെ ഒടുവിലാണെന്നോ? കാൽക്കീഴിൽ അമർത്തിച്ചവിട്ടിയ വെള്ളപ്പട്ടാളത്തിന്റെ ഒരു പട ഇപ്പോഴും ഹജ...
Read Moreതിരുവനന്തപുരത്ത് കടൽത്തീരത്തെ ഈ ലോഡ്ജിലിരു ന്നാൽ, കാലവർഷം കുത്തിയൊലിച്ച് കലങ്ങിയ തിരമാലകൾ വല്ലാത്തൊരു ശക്തിയോടെ കരയിലേക്ക് ആഞ്ഞടിക്കുന്നത് കാണാം. അങ്ങിനെ നിന്ന് ആ പ്രഹരത്തിന്റെ കാഠിന്യത്താൽ പിടി ച്ചുന...
Read More''അലക്‌സ്......'' വാക്കുകള്‍ മുറിഞ്ഞെങ്കിലും ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. ''ഉം....'' ''എന്നെ മറന്നോ നീ...?'' നിന്നെ മറക്കാനോ എന്ന് ചോദിക്കണം എന്ന് തോന്നിയതാണ്. വേണ്ട. ഞാന്‍ ഇന്നും അവളെ ഓര്‍ക്കുന്നു എന...
Read Moreകോരിച്ചൊരിയുന്ന മഴ നനഞ്ഞാണ് അമ്മയും മകനും സ്‌കൂളി ലേക്ക് ചെന്നത്. വരാന്തയിൽ കയറിയ ശേഷം അമ്മ സാരിത്തല പ്പുകൊണ്ട്ു മകന്റെ തല തുവർത്തി. പിന്നെ മകനെ തന്നോടു ചേർ ത്തുപിടിച്ച് ഓഫീസ് മുറിയിലേക്ക് കയറിച്ചെന്ന...
Read Moreലാറ്റിനമേരിക്കന്‍ കഥ (ക്യൂബ) അവസാനത്തെ സ്യൂട്ട്‌കേസ് അടയ്ക്കാന്‍ ജോര്‍ജ് വല്ലാതെ ബുദ്ധിമുട്ടി. പൂട്ടാന്‍ പറ്റുന്നില്ല. പൂട്ട് ആദ്യം സാധാരണ നിലയില്‍ അമര്‍ത്തി. സ്പ്രിംഗ് താഴുന്നില്ല. കുറേ കൂടി ബലം പ്രയ
Read More
