കഥ

പാവാട

ഒരു മഴക്കാലത്തെ വെളുപ്പാൻ കാലത്താണ് വിരാതന്റെ വിവാഹാലോചന വരുന്നത്! പാലൈസ് പോലെ കൊതി പിടിപ്പിച്ച് തണുപ്പ് റബർക്കാടിറങ്ങി വന്നിട്ടുണ്ടാരുന്നു. പൂളയും ബീഫും പോലെ ഞായറാഴ്ചയും തണുപ്പും ഒരുമിച്ചു കിട്ടിയ സ...

Read More
കഥ

വെടിമരുന്നിന്റെ മണം

വഴിയിൽ പ്രതിഷേധക്കാർ ദീപിക പദുകോണിനെ കത്തിക്കുന്നത് കണ്ടു. നെടുനീളത്തിൽ അവർ നിന്നുകത്തി. ഭൂതകാലത്തിൽ നിന്നും ഇറങ്ങിവന്ന ഒരു വടക്കേയിന്ത്യൻ രാജകുമാരിയുടെ വേഷ ത്തിലായിരുന്നു ദീപിക. തീയിലും അവരുടെ സൗന്ദര...

Read More
കഥ

സ്വതന്ത്രവും നീലയുമായ ആകാശത്തിന്റെ പുഷ്പ സദ്ര്യശ്യമായ മാർദ്ദവം

അതൊരു വിചിത്ര നോവലായിരുന്നു. പ്രധാന കഥാപാത്രം ഇടയ്ക്കുവച്ച് അപ്രത്യക്ഷമായിരിക്കുന്നു. നോവലിസ്റ്റിനുതന്നെ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല എന്ന് അനുമാനി ക്കേണ്ടിവരും. കാരണം ഒരു മറവിയുടെ തണുത്ത കാല...

Read More
കഥ

തിരുക്കുറൾ

ഒരിക്കൽ, ഒരു ഹർത്താൽ ദിവസം. മണ്ണാങ്കട്ടയും കരിയിലയും പഴനിക്ക് പുറപ്പെട്ടു. സ്വയം ഓടുന്ന ഒരു ബുള്ളറ്റിലായിരുന്നു യാത്ര. തിരക്കൊഴിഞ്ഞ വഴികളിലൂടെ ബൈക്ക് കുതിച്ചു. കുതിരാൻ കഴിഞ്ഞപ്പോൾ കാറ്റിന് ഭ്രാന്തു പ...

Read More
കഥ

പെണ്ണൊരുമ

''ക്രിയാത്മകമായ രാത്രികൾ ഇനി നമുക്കുണ്ടാവണം. മോളുണരില്ല എന്നുറപ്പാക്കിയുള്ള ശബ്ദമാനങ്ങൾ മാത്രം സൃഷ്ടിച്ച് ധൃതിവച്ച് രതികർമം നിർവഹിച്ചശേഷം കുളിമുറീ ചെന്ന് കഴുകി വന്ന് മാണ്ടുറങ്ങുന്ന പതിവ് ഇനിമേൽ നമുക്ക...

Read More
കഥ

വട്ടത്തിലോട്ടം

അവൾക്ക് പഠിച്ചിറങ്ങി ഉടനെതന്നെ ജോലി കിട്ടി. അവൾ നഗരത്തിന് നടുക്ക് ആകാശം മുട്ടി നിൽക്കുന്ന ഒരു ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസം തുടങ്ങി. മുകപ്പിൽ മണിപ്ലാന്റ് ചെടി നട്ടു; കയർ കെട്ടി മുകളിലേക്ക് പടർത്തി. അത്...

Read More
കഥ

മധുരനൊമ്പരം

സുരേഷ് പണിക്കരുടെ മരണം വിധിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് ദൈവമൊന്നുമല്ല. പ്രശസ്ത ഡോക്ടർ ചതുർവേദിയാ. അതും ഭാര്യ അനിതാ പണിക്കരോട്. അനിത അത് പ്രതീക്ഷിച്ചെ ങ്കിലും അത്ര പെട്ടെന്നൊന്നും സംഭവിക്കുമെന്ന...

Read More
കഥ

ഇരുപതാം നിലയിൽ ഒരു പുഴ

'കാൻ ഐ ഹാവ് സെക്‌സ് വിത്ത് യു' എന്നു വരെയൊക്കെ ചോദിക്കാവുന്ന ഒരു പെൺകൂട്ട് ഓഫീസിലുണ്ടാവുന്നതെല്ലാം കൊള്ളാം. പ്രത്യേകിച്ച് ഒരു സെയിൽസ് മാനേജരുടെ തിരക്കുകൾ ക്കിടയിൽ, മടുത്തും മുഷിഞ്ഞുമുള്ള അനേകം കാത്തിര...

Read More
കഥ

ബുദ്ധനും വ്യാളിയും

തൻവീർ ഉണരുമ്പോൾ ടെലിവിഷ നിൽ വാർത്താവായന തുടരുകയായിരുന്നു. കടുത്ത തണുപ്പു വക വയ്ക്കാതെ തുടർച്ചയായ മൂന്നാം ദിവസവും നോർത്ത് ഈസ്‌റ്റേൺ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ വിശദ...

Read More
കഥ

മരണാനന്തരം

രാവിലെ ദിനപത്രത്തിലെ ചരമക്കുറി പ്പുകളിൽ നിന്നും ദാനിയേൽ എബ്രഹാം എന്നോട് സംസാരിക്കാൻ തുടങ്ങി. ഒരു കോളം പതിനഞ്ച് സെന്റിമീറ്റർ വരുന്ന ദാനിയേലിന്റെ വാർത്തകൾക്ക് നാലുപാടും മറ്റ് അസുഖകരമായ വർത്തമാന ങ്ങൾ, പു...

Read More