നേരിയ വെളിച്ചം നിറഞ്ഞ മുറിയിൽനിന്നും സിനിമ ആരംഭിക്കുന്നു. കൊതുകുവലകൊണ്ടു മൂടിയ ഒരു കട്ടിലിൽ യുവാവ് (25 വയസ്സ്) ഇരിക്കുന്നു. ടീഷർട്ട്, ബെർമൂഡ, കഴുത്തിൽ അഴിച്ചു മാറ്റാൻ മറന്ന ടൈ. കട്ടിലിനും കൊതുകുവലയ്ക്...
Read MoreCategory: Cinema
ന്യൂ ജനറേഷൻ വികൃതിക്കാരുടെയും അവരുടെ പിന്തുണക്കാരുടെയും ശബ്ദബഹളങ്ങൾ കൊണ്ട് കുമിളവത്കരണത്തിന് വിധേയമായ മലയാള സിനിമ, കേരളത്തിന്റെ ചരിത്രത്തെയും വർത്തമാനത്തെയും അഭിമുഖീകരിക്കുന്ന അഞ്ച് സിനിമകളിലൂടെ അടുത്...
Read Moreവിജയ് തെണ്ടുൽക്കറുടെ പ്രമുഖ നാടകമായ ഖാഷിറാം കോട്ട്‌വാൾ വീണ്ടും കാണുമ്പോൾ ഒരു ചരിത്രത്തെയും അത് രൂപപ്പെടു ത്തിയ സാഹചര്യത്തെയും സൂക്ഷ്മമായി എങ്ങനെയാണ് തെണ്ടു ൽക്കറിലെ നാടകകൃത്ത് പുനർവായിച്ചതെന്ന് നമുക്ക...
Read Moreലൂമിയർ സഹോദരന്മാർ കണ്ടുപിടിച്ച സിനിമ (ചലച്ചിത്രം) എന്ന കൗതുകം അതിന്റെ ചരിത്രപരമായ പ്രയാണത്തിനിടയിൽ എല്ലാതരം കലാരൂപങ്ങളെയും ഉൾക്കൊണ്ട് പ്രൗഢവും സമ്പ ന്നവും ഏറെ ജനസ്വാധീനമുള്ളതുമായ ഒരു സംയുക്ത ദൃശ്യ ശ്ര...
Read Moreതികച്ചും ആസ്വാദ്യകരമായ ട്രെയിൻ യാത്രകളിൽ ജുഗുപ്‌സാവഹവും ബീഭത്സവും ഒപ്പം അനുകമ്പാവഹവുമായ അനുഭവമാണ് ഹിജഡകളുടെ ആഗമനം ഉള്ളിൽ ഉളവാക്കാറുള്ളത്. പുരുഷന്മാർ ഭയചകിതരായി ഇത്തരക്കാരെ വീക്ഷിക്കുന്നതും അടുത്തെത്തു
Read Moreദേശീയ വ്യവഹാരങ്ങളെ സംബന്ധിച്ച ആധുനികമായ ആവിഷ്‌കരണങ്ങൾ സാദ്ധ്യമാക്കിക്കൊണ്ടാണ് ഇന്ത്യയിൽ സിനി മയുടെ ആരംഭം. കൊളോണിയൽ ആധുനികത പല നിലകളിൽ ആധിപത്യമുറപ്പിച്ച ഇന്ത്യയിൽ വർത്തമാനകാലത്തെ അഭിമുഖീ കരിക്കാൻ കെല്പ...
Read Moreബോളിവുഡ്ഡിന് എന്തും പഥ്യമാണ്. ലൈംഗികതയും ഭീകരതയും യുദ്ധവും പ്രണയവും അങ്ങിനെ ഞരമ്പുകളെ ത്രസിപ്പിക്കാൻ എന്തൊക്കെയുണ്ടോ അതെല്ലാം ബോളിവുഡ്ഡിന് പഥ്യമാണ്. അതിനിടയിലാണ് മാവോയിസ്റ്റ് രാഷ്ട്രീയവും ബോളിവുഡ്ഡ് പ...
Read Moreകേരളത്തിലെ ആയിരക്കണക്കിനു വീടുകളിലെ അടുപ്പുകളിൽ തീ പുകയുന്നത് ഗൾഫ്‌രാജ്യങ്ങളിൽനിന്നെത്തുന്ന റിയാലും ദിനാലും ദിറവുമൊക്കെ കൊണ്ടാണ്. നമ്മൾ കയറ്റി അയയ്ക്കുന്ന കുരുമുളകളും ഏലവും തേയിലയും കടൽവിഭവങ്ങളുമൊക്കെ...
Read More
