Author Posts
Lekhanam-2

കവിത എന്ന ദേശവും അടയാളവും

കവിതയുടെ ദേശങ്ങള്‍ക്ക് അതിര്‍ത്തികളില്ല. കവിത അതിന്റെ സവിശേഷമായ ഭാഷയില്‍ ഭൂമിയിലെ ജീവിതങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടിരിക്കുന്നു. കടല്‍ത്തീരത്തിന്റെ ഭാഷ കുന്നിന്‍ചെരിവിലെ ജീവിതങ്ങളിലേക്കു കയറിവരും. വയലോ...

Read More
കഥ

ഇര

മൂന്നാല് ദിവസങ്ങളായി മൂടിക്കെട്ടിയ മാനം പെട്ടെന്ന് തെളിഞ്ഞു. അപ്പോഴാണ് വാട്‌സ്ആപ്പില്‍ നസീറിന്റെ മുഖം മിന്നി മറഞ്ഞത്. ''ഒരു സ്‌പെഷ്യല്‍ 'ാസെന്ന് കള്ളം പറഞ്ഞോളൂ... ബസ് സ്റ്റോപ്പിനരികിലെ ഇടവഴിയില്‍ ഞ...

Read More
കവിത

വരൂ നമുക്ക് ഒഴുകിക്കൊണ്ടിരിക്കാം

വരൂ... ഒരു നദിയായി നമുക്കൊഴുകാം. അഴുക്കുകളെ അടിത്തട്ടിലൊളിപ്പിച്ച്, ചില കൈവഴികളില്‍ പിരിഞ്ഞ്, വീണ്ടും ഒന്നാവാം! നമ്മളില്‍ കഴുകി വെളുപ്പിക്കുന്ന മുഖങ്ങളിലെ കണ്ണീരൊപ്പാം... ജലകണങ്ങളാല്‍ വിണ്ണിലേക്കുയരാ...

Read More
കവിത

അപരിചിതം

അറിയില്ല നിന്നെ, അറിയുന്ന നീയല്ല എവിടെവെച്ചന്നു നീ, വഴിമാറിപ്പോയീ കനല്വഴിയിലൂടെ നടകൊണ്ട പാദങ്ങള് മൊഴിയുന്നു മെല്ലെ അറിയില്ല നിന്നെ. വിറകൊള്വുമധരം നീറുന്ന ഹൃദയം തേടുന്ന മിഴികള് പറയുന്നു മെല്ലെ അറിയി...

Read More
കഥ

കശാപ്പുശാല

''മ്‌റാാ... മ്‌റാാ...'' തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയിരിക്കുന്ന അറവുമാട് കുറെ നേരമായി അമറാന്‍ തുടങ്ങിയിട്ട്. വെളുപ്പിന് നാലുമണിക്ക് ഇറച്ചിക്കടയുടെ പിന്‍വാതില്‍ തുറന്നപ്പോള്‍ മുതല്‍ മൈതീന്‍ഹാജി കേള്...

Read More
ലേഖനം

ഒരു കൊച്ചു വാക്കിന്റെ പ്രശ്‌നം

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം ഒരു കൊച്ചു വാക്കാണ് സ്വാതന്ത്ര്യം. അന്നത്തേക്കാള്‍, .....ത്തേക്കാള്‍, പണത്തേക്കാള്‍, മറ്റെന്തിനെയുംകാള്‍. കാരണം, ഇതൊക്കെ വേണമെങ്കില്‍ സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്...

Read More