ഒരാളുടെ ഭാഷ കവിതയാകുമ്പോഴാണ് അയാൾ അല്ലെങ്കിൽ അവൾ കവിയാകുന്നത്. പ്രപഞ്ച കാലത്തിൽ മറഞ്ഞിരിക്കുന്ന ഭാഷകൾ കവികളിൽ കൂടി പുറത്തു വരുന്നു. കവിതയിൽ സാഹിത്യഭാഷ അല്ല ഉള്ളത്, കാലഭാഷയാണ്. കാലത്തിന്റെ ഭാഷണമാണ് കവി...
Read MoreMohan Kakanadan
പുതുകവിതയിലെ പെൺകവിതകളിൽ തികച്ചും വേറിട്ടൊരു അനുഭവമാണ് ഗിരിജ പി. പാതേക്കരയുടെ കവിതകൾ. മിക്കവാറും പെൺകവികൾ പ്രണയവും വിരഹവും സ്വകാര്യാനുഭവ ങ്ങളുമൊക്കെ ആവിഷ്‌കരിക്കു ന്നവരാണ്. ഇതു വ്യവ സ്ഥാപിത കാവ്യപാഠങ്
Read MoreHorizon Publications പുറത്തിറക്കിയ ഓൺലൈൻ എഴുത്തുകാരികൾ എഴുതിയ കവിതകളുടെ സമാഹാരം 'ഫേസ് ബുക്ക് പെൺപ്രണയങ്ങൾ' എന്ന പുസ്ത കത്തെ കുറിച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ അജിത ടി.ജി.യുടെ വായന കാറ്റിന്റെ നേര
Read Moreവർത്തനത്താൽ വിര ആസമാവാത്തതായ് പ്രേമമൊന്നല്ലാതെയെന്തു പാരിൽ? സുഗതകുമാരിയുടെ രാധയെവിടെ എന്ന ഖണ്ഡകാവ്യം വായിക്കുന്നവർ ഈ വരികളെ പലവുരു തലോടാതെ േപ ാ ക ി ല ്‌ള . ്രപണയ ം എത്ര േയ ാ രൂപത്തിൽ, ഭാവത്തിൽ, മാറുന...
Read Moreനായുംകണകൾക്കിടയിൽ നിന്ന് അവൻ തൊട്ടപ്പോൾ ഞാൻ പെണ്ണായിപ്പോയി. ചൂണ്ടയിടാൻ പോയപ്പോളായിരുന്നു അത്. മേലാകെ തുടിപ്പുകൾ മുളച്ച് മിനുസമായി മുടിയിഴകൾ നീണ്ടു കറുത്തു. അവന്റെ വിരലുകൾ പുറം കടന്ന് മുന്നിലെത്തി. ...
Read Moreസ്ത്രീ രചനകളുടെ ബഹുസ്വ ര തയാണ് സമകാല മലയാളകഥയുടെ സവിശേഷത. വർത്തമാനജീവിതത്തി ന്റെ യാഥാർത്ഥ്യങ്ങളേയും സംഘർഷ ങ്ങളേയും സമർത്ഥമായി പ്രതിഫ ലിപ്പിക്കുന്ന കഥകളും അതിലേറെ പതി രുകളും പ്രചരിക്കുന്നുണ്ട്. അതിനാൽ ...
Read Moreഒരേ രാജ്യത്ത്, നാട്ടിൽ, പ്രാദേശിക ഭൂപടത്തിൽ ഒരേ സ്വാതന്ത്ര്യത്തിൽ നിയമത്തിൽ ഭരണകൂടത്തിനു കീഴിൽ മതിലുകൾ വെറുമൊരു മറ മാത്രമല്ല അസ്വസ്ഥജടിലമാം അതിർത്തികൾ. നിതാന്തജാഗ്രതയോടെ കാവലിന്റെ അദൃശ പട്ടാളക്രൂരത...
Read Moreമുറകാമിയുടെ Kafka on the Shore എന്ന നോവലിനെ കുറിച്ച് 'ഒരു യഥാർത്ഥ പേജ് ടേണർ, ഒപ്പം എല്ലായ്‌പ്പോഴും അതിഭൗതികമാനങ്ങളോടെ മനസ്സിനെ വെല്ലുവിളിക്കുന്നതും' എന്ന് വിശേഷിപ്പിക്കുമ്പോൾ നോവലിന്റെ മുറകാമി മാന്ത്ര...
Read Moreഭ്രമാത്മകവും അതിഭൗതികവും വിസ്മയകരവുമായ ആവിഷ്‌കരണ ശൈലിയിലൂടെയാണ് പക്കീസയുടെ കഥ അമ്രോഹി അവതരിപ്പിച്ചത്. ഭാവനയുടെ ബ്രഹദാകാശങ്ങളെയാണ് തന്റെ എല്ലാ ചിത്രങ്ങളിലും അമ്രോഹി സങ്കല്പി ച്ചിട്ടുള്ളത്. കഥയും കഥാപ...
Read More
