Author Posts
Lekhanam-5

ദു:ഖത്തിന്റെ മൊത്തവ്യാപാരി

ഇടപ്പള്ളിക്കുശേഷം ഇത്രയേറെ വിഷാദം കൊണ്ട് നമ്മെ പൊള്ളിച്ചുണർത്തുന്നൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ചത് കുരീപ്പുഴ ശ്രീകുമാർ തന്നെയാണ്. ഇടപ്പള്ളിയെ നമിച്ചുകൊണ്ട് ഒരു മാനസഗീതം ശ്രീകുമാർ എഴുതിയിട്ടുണ്ടെങ്കിലും ഇ

Read More
കവിത

വൃദ്ധസദനം

ഇവിടെ നിർബന്ധമായും രണ്ടു തവണ പ്രാർത്ഥിേക്കണം. ചെറിയ വൃദ്ധസദനങ്ങളിൽ സ്വന്തമായ് ജോലി ചെയ്യേണ്ടി വരും. വലിയവയിൽ സഹായിക്കാൻ യൂണിഫോമിട്ട സ്റ്റാഫ് ഉണ്ടായിരിക്കും. പെരുന്നാൾ ആഘോഷിക്കാൻ എത്തുന്ന അതിഥികളിൽ ...

Read More
നേര്‍രേഖകള്‍മുഖാമുഖം

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം: ഊർമിള പവാർ

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച് അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേർന്നതാണ്. അവരുടെ ആത്മകഥാപരമായ നോവലാണ് ആയ്ദാൻ. മൂന്നു തലമുറകളുടെ

Read More
കവിത

ശൂന്യതയിലെ സംരക്ഷണ ഭിത്തി

ആകാശം കുടപിടിച്ചിരുന്നു വള്ളിപടർപ്പുകൾക്കും കൂറ്റൻ മരങ്ങൾക്കുമിടയിൽ പൊട്ടിവിരിഞ്ഞതിന്.... ആകാശം കുട പിടിച്ചിരുന്നു ഭയാനകരമായ ഇരുട്ടും കത്തിജ്വലിക്കുന്ന പ്രകാശവും ചേർത്തിളക്കി പാകമായതിന്.... ആകാശം കു...

Read More
Lekhanam-2

പുതുകവിത; സൗന്ദര്യവും രാഷ്ട്രീയവും

''കവിത ഭാഷയുടെയും ദർശന ത്തിന്റെയും വിചാരത്തിന്റെയും ഭാവനയുടെയും മാതൃകകൾ ജീവിതത്തിലും ചരിത്രത്തിലും പതിപ്പിക്കുന്നു. ഒരേ സമയം സൗന്ദര്യാത്മകവും ധാർമിക വുമായ ചില മൂല്യമാതൃകകൾക്ക് ജന്മം നൽകുന്നു. കവിത രാഷ...

Read More
കവിത

നീതിസാരം

ചെമ്പകച്ചോട്ടിൽ ചേതനയറ്റ് കിടക്കുന്ന പൂക്കളുടെ കൊലയാളിയാര്? ചില്ലകൾക്കിടയിലൂടെ പെയ്തിറങ്ങി ഒരു ചുംബനത്തിലൂടി- തളുകൾ ഒന്നാകെ തല്ലിക്കൊഴിച്ച മഴ? തൃസന്ധ്യയിൽ ഇലകളുടെ മറ പറ്റി ആവോളം ഭോഗിച്ച് ഇരുളിലേക്ക്...

Read More
Lekhanam-4

ഒക്ടാവിയോപാസ് കവിത കണ്ടെത്തുന്നു

എത്രയും പ്രഗത്ഭനായ കവിയാണോ ഒക്ടാവിയോ പാസ് അത്രതന്നെ മികവുറ്റ നിരൂപകനും ചിന്തകനുമാണ് അദ്ദേഹം. മൗലികമായ സാഹിതിചിന്തകൾ, സംവേദനക്ഷമമായി അവതരിപ്പിച്ച അദ്ദേഹ ത്തിന്റെ അഫളണറഭടളധഭഥ ഇഴററണഭള എന്ന ഗ്രന്ഥത്തോളം മ

Read More
കവർ സ്റ്റോറി

ജലസുരക്ഷയുടെ രാഷ്ട്രീയം

നദീതട സംസ്‌കാരത്തിൽ നിന്നാരംഭിക്കുന്ന ഇന്ത്യയുടെ ചരിത്രത്തിൽ ജലത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ വിവക്ഷകൾ വിശേഷിച്ചും പ്രസക്തമാണ്. വളരെ വലിയ നദി ശൃംഖലയുള്ള ഭൂമേഖലയാണ് ഇന്ത്യൻ ഉപഭൂഖണ്ഡം. കാശ്മീർ ത

Read More
കവർ സ്റ്റോറി

ജലത്തിന്റെ സൗന്ദര്യശാസ്ത്രം

ജലം ഭൂമിയുടെ രക്തമാണ്-നിലനില്പിന്റെ അടിത്തറയാണ്. ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണം ഉൽപാദി പ്പിക്കാനും, ദാഹമകറ്റാനും, ശരീരങ്ങളെ ശുദ്ധീകരിക്കാനും ജലം വേണം. ശരീരങ്ങൾതന്നെ ഏറിയപങ്കും ജലമാണ്. ദ്രവരൂപത്തിലുള്

Read More
കവർ സ്റ്റോറി

ഇന്ത്യയിലെ ജലവിഭവ വികസന വിനിയോഗം: പരിമിതികളും പ്രതീക്ഷകളും

ഇപ്പോഴത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ ആളൊന്നുക്ക് 1700 ഘനമീറ്റർ ജലം ലഭ്യമാണ്. ഇത് 1400 ഘനമീറ്ററായി കുറയുമ്പോൾ 'ജലദൗർ ലഭ്യം' അനുഭവപ്പെടും. ഇന്ത്യ അതിനോടടുത്തി ട്ടുണ്ട്. ആളൊന്നുക്ക് ലഭ്യത 1000 ഘനമീറ്റർ ആക

Read More