(2016-ലെ 'ആൺ'കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം) പ്രമേയങ്ങളുടെ ഞെട്ടി ക്കുന്ന വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട് കഥകളെയും കഥാകൃത്തുക്ക ളെയും നമുക്ക് പ്രിയപ്പെട്ട താക്കി മാറ്റുന്നുണ്ട്. അത് കഥയിലെ ഭാവ-അഭാവ സം...
Read MoreMohan Kakanadan
കഥയുടെ സാമ്പ്രദായിക രച നാരീതിയിലും ഘടനയിലും അനിതരസാധാരണമായ ആത്മവി ശ്വാസത്തോടെ ഒരു പൊളിച്ചെ ഴുത്ത് നിർവഹിക്കുകയും പകരം തനിക്കിണങ്ങുന്ന നവീന മാതൃകയിലേക്ക് അതിനെ പുതുക്കിപ്പണിയുകയും അങ്ങ നെ സംസ്‌കരിച്ചെട
Read Moreശരീരത്തിൽനിന്നും പുറത്തുവന്ന എന്റെ ആദ്യ ത്തെ അനുഭവം, ഒരു മര ത്തിൽനിന്ന് താഴെ വീണ സംഭവമാണ്. ജബൽപൂർ സർവകലാശാലയ് ക്കു പിന്നിലുള്ള ഒരു സ്ഥലമാണ് ഞാൻ അക്കാലത്ത് ധ്യാനത്തിനുവേണ്ടി തെരഞ്ഞെടുത്തിരുന്നത്. മനോഹര...
Read Moreആശ്ചര്യജനകമെന്ന് പറയട്ടെ 'ഓഷോ' എ ന്ന പ്രതിഭാസത്തെ മനസിലാക്കുക എന്നത് മിക്കപ്പോഴും കൈപ്പിടിയിൽ നിന്നും വഴുതിപ്പോകു ന്നതായിട്ടുണ്ട്. ഒരുപക്ഷേ അത് അനി വാര്യമാകാം. അതിനൊരു കാരണമു ണ്ട്. ഓഷോ എന്നത് മാനുഷപ്ര
Read Moreപടർന്നു പൂണുവാൻ മരമില്ലെന്നിദം വിലപിച്ചീടുന്നു കവിതമുല്ലകൾ... മരജന്മം വിട്ട കടലാസാണവ കിനാവിൽ കാണുന്ന കിശോരകാമുകൻ! ഉലകമെമ്പാടും തളിർത്തു പൂവിടാൻ കവിതാസ്വാദക- മനങ്ങൾ ജൃംഭിക്കേ..
Read More1980കൾ ഇന്ത്യൻ സിനിമയിലും പുതുതലമുറ ചല ച്ചിത്ര പ്രവർത്തകരുടെ സിനിമാപരീക്ഷണങ്ങളുടെ കാലമായിരുന്നു. ഇന്ത്യൻ നവതരംഗസിനിമാക്കാല ത്താണ് കവിയും ചിത്രകാരനും സാമൂഹ്യപ്രവർത്ത കനുമായ മുസാഫർ അലി 1978ൽ ഗമൻ എന്ന ആദ...
Read MoreScattered Windows, Connected Doors എന്ന ഡോക്യുമെന്ററിയുടെ സംവിധായികമാരുമായി അഭിമുഖം എട്ട് സ്ര്തീകൾ. ഇന്ത്യയിലെ വ്യത്യസ്ത നഗ രങ്ങളിൽ ജീവിക്കുന്നവർ. ഇവർ ജീവിതം പറയുകയാണ്. റൂഹി ദീക്ഷിത്തും സീബാ ഭഗ്‌വാഗറ
Read Moreവിദർഭയിൽ കടക്കെണി മൂലം കർ ഷകർ ആത്മഹത്യ ചെയ്തത് വ്യത്യസ്ത രുചിഭേദങ്ങളോടെ മറാഠി സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. ചില ബോളിവുഡ് ചി ത്രങ്ങളും കർഷക ആത്മഹത്യ വിഷയം അവരുടെ ചേരുവകൾ ചേ ർത്ത് വിജയിപ്പിച്ചെടുത്തിട്ട...
Read Moreമൂന്നു പതിറ്റാണ്ടുകാലത്തെ പട്ടാളജീവിതം പിന്നിലുപേക്ഷിച്ച് ഫ്രഞ്ച് പൗരനായ അൾജീരിയൻ പുരുഷനാണ് യാസ്മിന ഖാദ്ര. അതും ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ പട നയിച്ചവൻ. രക്തക്കറ പുരണ്ട കൈകൾ ഉള്ളവൻ എന്ന്
Read Moreഭൂമിയും വായുവും ജലവും അളന്നെടുക്കുന്ന അധികാരവർഗപ്രവണതകളെ അവഗണിച്ചുകൊണ്ട് കാലത്തോട് സംവ ദിക്കുന്ന കഥാകാരന് സർഗാത്മകമായി മുന്നേറാൻ കഴി യില്ലെന്ന് ഹാരിസ് നെന്മേനി തന്റെ പ്രഥമ കഥാസമാഹാര ത്തിലൂടെ തെളിയിച്ച
Read More
