ദൃശ്യം, ഭാഷ, വേഷം, മനുഷ്യർ എന്നിവയുടെ നടപ്പുശീലങ്ങളോട് കലഹിക്കുകയോ അവയെ തള്ളിമാറ്റുകയോ ചെയ്യുന്നുണ്ട് ഇന്ന് മലയാള സിനിമ. വരേണ്യമായ വള്ളുവനാടൻ ഭാഷയിൽനിന്ന് അതത് ദേശത്തെ മനുഷ്യരുടെ വർത്ത മാനങ്ങൾ സിനിമയു
Read MoreMohan Kakanadan
പക്ഷികളെ കുറിച്ച് കവിതയെഴുതിയ കടലാസ്സിൽ അരിമണി വിതറി കിളികൾക്ക് വയ്ക്കുന്നു. തൊടിയിലെ കിളികളായ കിളികളെല്ലാം പറന്ന് വന്ന് കടലാസ്സിൽ മത്സരിച്ചു കൊത്തുന്നു. ശേഷം കിളിയൊച്ചകളെല്ലാം പറന്നുപോയിട്ടും അരിമണ...
Read Moreമൊറോക്കൻ കഥ രാത്രിയുടെ അന്ധകാരത്തിനു കീഴേയും കനത്ത മഴയിലും നിങ്ങൾക്ക് കടൽ കാണാൻ ഏറെ പ്രയാസമായിരിക്കും. ഡ്രൈവർമാർ മൂക്കറ്റം കുടിച്ചതു കാരണം കാറുകൾ നിയന്ത്രണം വിട്ട് റോഡി നു ചുറ്റും മറിഞ്ഞുകിടപ്പുണ്ടാ
Read Moreപിഴച്ചു നിൽക്കുന്ന സൂര്യന്റെ ദശാകാലമാണ്. സാക്ഷാൽ ശിവനെ പിടി ച്ചാലേ രക്ഷ കിട്ടൂ എന്ന് ജ്യോത്സ്യൻ പറഞ്ഞു. സാധിക്കുമെങ്കിൽ തിരുവണ്ണാമലയിൽ പോയി ഗിരിപ്രദക്ഷിണം ചെ യ്യുക. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ അവതാരമാണ് ...
Read Moreതെരുവിൽ ചിതറിപ്പോയ വിലാപങ്ങ ളെയും ശരീരങ്ങളെയും വീണ്ടെടുക്കാനു ള്ള ശ്രമങ്ങൾ ഇന്ന് കവിതയിൽ സജീവമാണ്. '' ഞങ്ങളുടെ ആളുകൾ തെരുവിൽ ചിതറിക്കിടക്കുന്നു. അതല്ലോ ഞങ്ങളുടെ വാക്കുകൾ. വാക്കുകൾ കേൾക്കാൻ ആരെങ്കിലും...
Read Moreഡോംഗ്രിത്തെരുവിൽ പായൽച്ഛവി ബാധിച്ച ഒരു വയസ്സിക്കെട്ടിടത്തിന്റെ നാലാം നിലയുടെ സൺഷെയ്ഡിൽ, മുഷിഞ്ഞുനാറിയ ഇലകളുമായി ഒരു ആൽമരം നാമം ജപിക്കുന്നു. പൊട്ടിയൊഴുകുന്ന സെപ്റ്റിക് പൈപ്പിനെ ചുറ്റിവരിഞ്ഞിരിക്കുന്നു...
Read Moreനവകഥ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ല എന്നത് ഒരു താഴ്ന്ന തരം ആക്ഷേപമായിത്തീർന്നിട്ടുണ്ട്. ഓർഹൻ പാമു കിന്റെ 'നോവലിസ്റ്റിന്റെ കല' എന്ന പുസ്തകം പങ്കുവയ്ക്കുന്ന ആശങ്കകക ളിൽ ഒന്നിൽ 'കഥാപാത്രം, ഇതിവൃത്തം, കാ...
Read Moreബംഗാളി കഥ: നാലു കൊല്ലം മുമ്പു വരെ ഗ്രാമ ത്തിന്റെ കിഴക്കുവശത്തുള്ള ഒരു പലവ്യ ഞ്ജനക്കട യുടെ മുറ്റത്ത് ആളുകൾ വരാൻ തുടങ്ങിയാൽ അവൻ ആദ്യം ഒന്നു മുരളും. പിന്നെ വാല് ആട്ടും. ബിസ്‌കറ്റ് കിട്ടിയാൽ മുന്നിലെ രണ
Read Moreതണുപ്പിന്റെ താക്കോൽ കിലുക്കങ്ങൾ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് അടുക്കി വച്ച പാളിയടുക്കുകൾ തുറന്നെടുക്കുക. ഒരോർമപോലുമരുതെന്ന കാർക്കശ്യത്തിലേക്ക് വീടിനെ അപ്പാടെ മറന്നു വച്ചവർ ഒരേ നിറത്തിൽ ചിരിവരയ്...
Read More
