Mohan Kakanadan
നവതി ആഘോഷിക്കുന്ന എം ടി വാസുദേവൻ നായർക്കുള്ള ഉപഹാരംഎന്നതിലുപരി മനോരഥങ്ങൾ എന്ന വെബ് സീരീസ് ഒരു മലയാളിയുടെ മുന്നിൽ വെയ്ക്കുന്നതെന്താണ് എന്ന ചിന്ത കൗതുകകരമാണ്. രൺജിത് രഘുപതി സാഹിത്യത്തിലും സിനിമയ...
Read Moreപ്രണയംകൊണ്ടു മുറിഞ്ഞു വന്നവൾപുഴയിറങ്ങിപ്പോയി.പുഴയെന്നും രണ്ട് വീടുകൾക്ക്അതിരായി പരന്നുപടർന്ന്മിനുങ്ങിയിരുന്നു.നിവർന്നും കയർത്തുംമെലിഞ്ഞു തെളിനീരിൽ കരഞ്ഞുംപാലമില്ലാതെ പരിഹസിക്കാതെരണ്ട് തൊടികളെയും പരിര...
Read Moreനേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ ഞാൻ, പലതായ ഞാൻ, ഇനി നിരൂപകൻ മാത്രമായി മാറുമോ? ഒന്നും സംഭവിച്ചില്ല. അക്കാദമി ഒരിക...
Read Moreകൊലക്കേസിന്റെ വിചാരണ മുന്നേറിക്കൊണ്ടിരിക്കും തോറും ജഡ്ജി ജോൺസൺ ഇമ്മാനുവലിന്റെ മനസ്സ് കൂടുതൽ കൂടുതൽ കലുഷമായിക്കൊണ്ടിരുന്നു. ഇതിനു മുമ്പൊരു കേസിന്റെ വിചാരണയിലും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം മാനസിക പിര...
Read Moreകഥാകൃത്തും ചിത്രകാരനുമായ പ്രഭാശങ്കറിന്റെ രചനകളിലേക്ക് ഒരു എത്തിനോട്ടം. ദേവൻ മടങ്ങാർലി "ചങ്ങമ്പുഴയുടെ മനസ്സ് കഥയിലെന്നപോലെ വിജയന്റെ വരക്കാഴ്ചകൾ കവിതയിലെന്നപോലെ ഒരപൂർവ്വത പ്രഭാശങ്കറിൽ സമ്മേളി...
Read Moreഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വരും വർഷങ്ങളിൽ അതിവേഗം വളരുന്ന ഒന്നായി തുടരാൻ സാധ്യതയുണ്ട്, എന്നാൽ ഇത് കടുത്ത സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന് ഉറപ്പില്ലെന്ന് റോയിട്ടേഴ്‌സ്...
Read Moreനമ്മുടെ സംസ്ഥാനത്ത് ബ്രാഹ്മണ്യവൽക്കരണം ശക്തിപ്രാപിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്. മർദ്ദിത ജാതിക്കാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അവർ തന്നെ പൂജ നടത്തിയിരുന്ന സ്ഥാനത്ത് നമ്പൂതിരിമാർ ശാന്തിക്...
Read More
