• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

തുള്ളി

അനീസ ഇക്ബാൽ April 14, 2019 0

തിരയുടെ
കിനാവ്
നിറമേത്

ഇന്നലെ വരച്ച
ജലച്ചായ ചിത്രത്തിലെ
ഒരു കടൽ
ഒരു തുള്ളിയായി
ചുരുങ്ങുന്നു

മീനുകൾ
കരയിലേക്കു
പലായനം ചെയ്യുന്നു

ഒരിക്കൽ
കടലിൽ മുങ്ങിക്കിടന്ന
ഉടലുകൾ
പരസ്പരം
മീൻമുറിവുകൾ
തേടുന്നു

തുള്ളിയായി മാറിയ
കടലിൽ
വളരെ മുമ്പുതന്നെ
അലിഞ്ഞു
പോയ ഞാൻ
ഒരു മൈക്രോ തുള്ളി.

Related tags : Aneesa IqbalPoem

Previous Post

പ്രിയനന്ദനനൻ: ജീവിതാനുഭവങ്ങളുടെ സർവകലാശാല

Next Post

മുറിവുകളുടെ ചരിത്രപരത

Related Articles

കവിത

ഞാൻ വരും, തീർച്ച

കവിത

ആത്മകഥ

കവിത

പ്രണയവിരലുകള്‍

കവിത

കാത്തിരിപ്പ്

കവിത

പെരുമഴ നനയുന്നവർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
അനീസ ഇക്ബാൽ

വീണ്ടും

അനീസ ഇക്‌ബാൽ 

കുഴലൂത്തുകാരന്റെ പിന്നാലെ ഒരു പറ്റം കുതിരകളും കഴുതകളും നടന്നു പോകുന്നുണ്ട്. സൂക്ഷ്മമായി നോക്കുമ്പോൾ വേഗത്തെ...

തുള്ളി

അനീസ ഇക്ബാൽ 

തിരയുടെ കിനാവ് നിറമേത് ഇന്നലെ വരച്ച ജലച്ചായ ചിത്രത്തിലെ ഒരു കടൽ ഒരു തുള്ളിയായി...

മ്യൂസിയം

അനീസ ഇക്ബാൽ  

മ്യൂസിയം എനിക്കിഷ്ടമല്ല പച്ചപ്പിന്റെ നിറഭേദങ്ങളില്ലാത്ത മ്യൂസിയത്തിൽ ഞാൻ കാണുന്നത് രക്തമിറ്റുന്ന തലകളും ജീവിക്കുന്ന രക്തസാക്ഷികളും....

Aneesa Iqbal

അനീസ ഇക്ബാൽ  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven