ചത്ത ചേരപ്പാമ്പിനെ കൊത്തി വലിക്കുന്ന നടുറോഡിലെ അല്പനേരത്തെ വിജനത പൊരിവെയിലില്‍ കാക്ക സ്വന്തമാക്കിയ നിമിഷം, ഇലക്ട്രിക്പോസ്റ്റിലെ കണ്ണടച്ചുള്ള ഇരുപ്പില്‍ അദൃശ്യതയിലും മനുഷ്യനെന്ന കണ്ടുപിടുത്തം തന്റെ അപായ സാന്നിദ്ധ്യമറിയിച്ച നിമിഷം. Previous Post തിരിഞ്ഞുപോകുന്ന വഴി Next Post മഴ മുളപ്പുകള്‍ Related Articles കവിത ഛേദം കവിത ഈ ജന്മം കവിത മുക്തകം കവിത പ്രഭാതത്തിന്റെ ചില്ലയിൽ കവിത മ്യൂസിയം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ