• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പൂമ്പാറ്റ

മിത്ര എസ്.ജി. July 8, 2015 0

പീഡനത്തിന്റെ
കഥകൾ കേട്ട് വളരുേമ്പാൾ
ഒരു കുഞ്ഞും ഭയക്കുന്നില്ല.
അറിയാത്തതിനെക്കുറിച്ച്
ആശങ്കകളില്ലാതെ
വെളുത്ത ചിരികളിലേക്കും
ചോേക്ലറ്റു തുണ്ടുകളിലേക്കും
നടന്നടുക്കുേമ്പാൾ
മനസ്സിൽ ഒരു മഴവില്ല്
വിരിഞ്ഞുനില്പുണ്ടാവും
ചുണ്ടത്തെ പാൽച്ചിരി
പേടിച്ചരണ്ട നിലവിളിയായ്
പരിണമിക്കുേമ്പാൾ
വാർത്തകളിൽ അവർ നിറയും
പീഡിപ്പിക്കപ്പെടുന്ന
ഓരോ കുരുന്നും
പൂമ്പാറ്റകളില്ലാത്ത ലോകത്തേക്കാണ്
നാടുകടത്തപ്പെടുന്നത്.

Previous Post

തല കീഴായി കെട്ടി ഉണക്കിയ പൂവുകൾ ജീവിതങ്ങളും…

Next Post

സ്വാതന്ത്ര്യം വെറുമൊരു പതിവ്രതയല്ല

Related Articles

കവിത

വീട്

കവിത

പച്ചനിറം മാഞ്ഞ ഇലകൾ 

കവിത

പ്രഭാതത്തിന്റെ ചില്ലയിൽ

കവിത

കാത്തിരിപ്പ്

കവിത

മരണത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മിത്ര എസ്.ജി.

ഡ്രാക്കുള

മിത്ര എസ്.ജി. 

നിശബ്ദതയുടെ നിറം കറുപ്പാണ്. ഇരുട്ടിലൂടെ നീണ്ട് ... നീണ്ട്... വിഭ്രാന്തിയിലൂടെ സഞ്ചരിച്ച് അതൊടുവിൽ ഏതോ...

ഒറ്റ

മിത്ര എസ്.ജി. 

അച്ഛൻ സങ്കടങ്ങളുടെ കാട്. കരിഞ്ഞുണങ്ങിയ ഒറ്റത്തടിവൃക്ഷം. കൊടിയ വേനലിലും ചിലപ്പോൾ പൂക്കും കായ്ക്കും നിറയും......

പൂമ്പാറ്റ

മിത്ര എസ്.ജി. 

പീഡനത്തിന്റെ കഥകൾ കേട്ട് വളരുേമ്പാൾ ഒരു കുഞ്ഞും ഭയക്കുന്നില്ല. അറിയാത്തതിനെക്കുറിച്ച് ആശങ്കകളില്ലാതെ വെളുത്ത ചിരികളിലേക്കും...

Mithra S.G.

മിത്ര എസ്.ജി. 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven