• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മുറിവ്

സോണി ഡിത് April 8, 2014 0

ഒരു മരം
ഒരു ചിത താണ്ടി
മോക്ഷം വരിക്കവേ
മുറ്റം നിറയെ വിതച്ചിട്ട വെയിൽ
വീഴുവാനില്ലിനിയൊരു തളിരിലത്തണുപ്പും
അനാഥരാം കണ്ണിമാങ്ങകൾ ചുളുങ്ങുന്നു
കൈകോർത്തുറങ്ങുന്നു
കടംകൊണ്ട ഓർമകൾ തൻ മടിച്ചൂടിൽ
നോവുകൊണ്ടൊരു വിശപ്പിൽ
കൂജത്തണുപ്പിഴയുമ്പോൾ
മുറിയുന്നു കണ്ണീർ
മൂകമാകുന്നു മുറികൾ
മലർക്കെ തുറക്കുന്നു
ആരുമില്ലെന്ന മൗനം.
എങ്ങും ഇരുട്ടിൽ കടുത്ത വർണം.
ഒരു വേനൽ വിരലുമായെത്തുന്നു
പരുക്കെത്തലോടുന്നു
ഒരു നേർത്ത തേങ്ങലാൽ
തൊങ്ങൽ ചാർത്തുന്നു
നീറിയുണരുന്നു സ്വപ്നം പോലും.
ഇനിയില്ല ഇനിയില്ല
ഉമ്മകൾ പൂക്കുന്ന
കഥയുടെ കാടുകൾ
തഴുകാൻ മറക്കാത്ത
കരൾ തിങ്ങും സ്‌നേഹം.
ഒരു മാത്ര പോലും പിരിയുവാൻ
ആകാതെ കെട്ടിപ്പിടിക്കുന്നു,
ഓർമകൾ പിന്നെയും.
ഉണങ്ങാതെയിപ്പോഴും
മുറിവുണരുമ്പോൾ
ഉണരാതുറങ്ങുന്നു,
അമ്മയെന്നക്ഷരം.

Previous Post

നീർമരുതിലെ മഞ്ഞപ്പാപ്പാത്തികൾ: ജലഛായയുടെ ജൈവരാഷ്ട്രീയം

Next Post

കശ്മീർ: അവകാശ നിഷേധങ്ങളുടെ നീണ്ട ചരിത്രം

Related Articles

കവിത

പന്നഗം പാടുന്നു

കവിത

യാത്ര

കവിത

ചീന്തിയെറിഞ്ഞ പ്രണയങ്ങൾ

കവിത

പെൺ വഴികൾ

കവിത

സമാധാനം ആവശ്യപ്പെടുന്നത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സോണി ഡിത്

പ്രണയഗ്രന്ഥം തുറക്കുമ്പോൾ

സോണി ഡിത്  

രാത്രി അതിന്റെ ആകാശത്തിൽ നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ടിരിക്കുന്നു ഞാനോ നമ്മുടെ ഇണയോർമകളുടെ നനുത്ത മുല്ലമണത്തെ...

ബോധിവൃക്ഷത്തിന്റെ ദലമർമരങ്ങൾ

സോണി ഡിത് 

വേപ്പുമരത്തിലെക്കാറ്റ് അതിലൊറ്റക്കിളിയെ ഇരുത്തി ഓമനിക്കുമ്പോൾ ഞാനെന്റെ ജാലകം തുറന്നിടുന്നു അവിടെ ഉണ്ടായിരുന്നെന്ന അടയാളത്തെ ഒരു...

നിങ്ങളുടെ ചിന്തയിലൊരു കട്ടുറുമ്പു...

സോണി ഡിത്  

മഞ്ഞു പെയ്യുന്ന പ്രഭാതങ്ങൾ മഴയുറങ്ങാത്ത മാസങ്ങൾ മുളകളുലയുന്ന ഗ്രീഷ്മ സീൽക്കാരങ്ങൾ നാട് മണക്കുന്ന നാൽക്കവലകൾ...

വിചിത്ര ഭാഷകളുടെ വിപ്ലവം

സോണി ഡിത് 

നികത്തിയെടുത്ത വയലിൽ നിന്ന് ഗൃഹാതുരതയും പ്രകൃതി സ്‌നേഹവും വിതുമ്പിയും വിമ്മിഷ്ടപ്പെട്ടും നെടുവീർപ്പിട്ടും വാതോരാതെ വ്യായാമം...

അരുതുകളുടെ ചെങ്കോല്‍

സോണി ഡിത് 

ചോറ്റുപാത്രത്തില്‍ ചാടിക്കയറുന്ന ചൊറിയന്‍ തവളയാണിന്നു ഫാസിസം. മതവും രാഷ്ട്രീയവും മനുഷ്യരെ ഭക്ഷിക്കുന്ന കാലത്ത് തലയ്ക്ക്...

Sony Dith

സോണി ഡിത് 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven