തോക്കിൻകുഴലിലൂടെ സമാധാനം സ്ഥാപിക്കാനാവുമെന്ന ഭരണവർഗത്തിന്റെ മൂഢമായ വിശ്വാസത്തിന്റെ ബാക്കിപത്രമാണ് ഇന്ന് കശ്മീർ. പതിറ്റാണ്ടുകളായി അവിടെ നടന്നുവരുന്ന സമരങ്ങൾക്ക് ഭീകരവാദമുഖം നൽകാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടി...
Read MoreArchives
ആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ് - 1988, അതിനുശേഷം വിന്ദാ കര ന്ദീകർ - 2003. മറാഠി സാഹിത്യത്തിൽ ജ്ഞാനപീഠത്തിന്റെ ചരിത്രം ഉറങ്ങിക്കിടന്നിരുന്നത് ആ മൂന്നു പേരുകളില
Read Moreശാന്താറാം രാജാറാം വാൻകുന്ദ്രേ (1901-1990) വി. ശാന്താറാം എന്ന പേരിലാണ് ഇന്ത്യൻ ചലച്ചിത്രലോകത്ത് പ്രശസ്തനായത്. മറാത്തി-ഹിന്ദി ഭാഷകളിൽ നാല്പതിലേറെ ചിത്രങ്ങളുടെ ഭാഗമായി നിർമാതാവ്, സംവിധായകൻ, അഭിനേതാവ്, ഗാ...
Read Moreഎന്റെ കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു. മാത്രമല്ല, സൗകര്യപ്പെടു മെങ്കിൽ കോളേജ് കാണണമെന്നും അവർക്ക് ആഗ്രഹം. അങ്ങനെ ഒരു ദിവസം ഞങ്ങൾ കോളേജിന്റെ പടിവരെ എത്തി. ഹരിതഭ...
Read Moreഒരു കഥാകൃത്തിന് അഭിപ്രായ സ്വാതന്ത്ര്യം വേണോ? ജീവിതകാലമത്രയും അഭിപ്രായമേയില്ലെന്ന് ശഠിച്ചുകഴിയുന്ന വരുണ്ടാകാം. റഷ്യൻ എഴുത്തുകാരനായ ബുൾഗാകോവ പറ ഞ്ഞതുപോലെ, സ്വാതന്ത്ര്യം വേണ്ടെങ്കിൽ മത്സ്യത്തിനു വെള്ളം വ...
Read Moreമഞ്ഞമോരും ചുവന്ന മീനും നിർമല കറന്റ് ബുക്‌സ്, തൃശൂർ 2014 വില: 110 നാമോരോരുത്തരും ഓരോ വീടിന്റെ ഓർമ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. അതിന്റെ വർണം, ഗന്ധം, ആരവം അങ്ങനെ ഓരോ ഘടകങ്ങളും മറക്കാതെ സൂക്ഷിച്ചുകൊ ണ്ട
Read Moreവീട്ടിലേക്ക് പോകുമ്പോൾ കൊച്ചുമകൾ ചോദിച്ചു: ''മുത്തച്ഛന്റെ ഗ്രാമം എത്രത്തോളം മാറിയിട്ടുണ്ട്?'' ഞാൻ കാറിലിരുന്ന് ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു, ശരിക്കും പറഞ്ഞാൽ, വീടുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന ല്...
Read Moreഇന്ത്യൻ അധികാര രാഷ്ട്രീയത്തിൽ മുന്നണിപരീക്ഷണം കെ. കരുണാകരന്റെ സംഭാവനയാണ്. മാർക്‌സിസ്റ്റു പാർട്ടി യുടെ ആൾബലത്തോട് പിടിച്ചുനിൽക്കാൻ കേരളത്തിലെ മധ്യ, വലതു കക്ഷികൾക്ക് നിവൃത്തിയില്ലാതായപ്പോൾ ടിയാന്റെ ബുദ്...
Read More
