mike

ടി.ഡി. എഴുത്തിന്റെ സംവേദനത്തിന്റെയും പുതിയ ദ്വീപ്

എഴുത്തിന്റെയും സംവേദനത്തിന്റെയും പുതിയ ദ്വീപ് കണ്ടെ ത്തിയ എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായിരിക്കെ സ്വയം വിരമിച്ചു. കുന്നംകുളത്തിനടുത്ത ഇയ്യാൽ സ്വദേശി...

Read More
Lekhanam-6

മനുഷ്യർ ലോകത്തെ മാറ്റിയത് ഇങ്ങനെയാണ്

മാർക്‌സിസത്തിനെ സ്പർശിക്കാതെ ലോകത്ത് ഏതൊരു ചി ന്തകനും/ചിന്തകൾക്കും കടന്നു പോകാൻ സാധ്യമല്ല എന്നാണ് സമകാലിക ജീവിത പരിസരം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. അതായത് മാർക്‌സിസത്തെ തള്ളിക്കളയണമെങ്കിലും പ...

Read More
വായന

കൃഷ്ണകുമാർ മാപ്രാണം: ഓർമ്മകളുടെ വീണ്ടെടുപ്പ്

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീവിതത്തിന്റെ ഉത്കണ്ഠകളെയും സന്ദിഗ്ദ്ധതകളെയും ഏറ്റവും സൂക്ഷ്മവും ലളിതവുമായി ആഖ്യാനം ചെയ്യുന്ന കവിയാണ് കൃഷ്ണകുമാർ മാപ്രാണം. വർത്തമാന ജീവിതത്തിലും പുതുകവിതയിലുമെല്ലാം...

Read More
കവർ സ്റ്റോറി

ഫാസിസവും രൂപങ്ങളുടെ രാഷ്ട്രീയവും

മതം ഫാഷിസമായിത്തീരുന്നത് അതിന്റെ ഉള്ളടക്കത്തിൽ നിന്നല്ല അതിന്റെ പ്രയോഗരൂപത്തിൽ നിന്നാണ്. ഭഗവദ്ഗീതയിലോ ഖുറാനിലോ ബൈബിളിലോ എന്തു പറയുന്നു എന്നതിൽ നിന്നല്ല ഫാസിസം രൂപപ്പെടുന്നത്. അതിന്റെ പ്രായോഗിക ഘടനകളിൽ...

Read More
വായന

മനോജ് കുറൂർ: നിലം പൂത്തു മലർന്ന നാൾ/ കെ. രാജേഷ്‌കുമാർ

മനോജ് കുറൂർ കവിയാണ്, ചെണ്ടവാദകനാണ്. കേരളീയ താളങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ്. 'തൃത്താള കേശവൻ' പോലെ ഒന്നാംതരം കവിത മനോജ് എഴുതിയിട്ടുണ്ട്. ആട്ടക്കഥ രചിച്ചിട്ടുണ്ട്. 'കോമ' പോലെ ദീർഘകവിതകൾ എഴുതി യിട

Read More
വായന

മാനസി: താരാബായ് ഷിൻദെ / ജെ. ദേവിക

ഹിന്ദുസ്ത്രീകൾ അനുഭവിച്ചിരുന്ന, ഇന്നും അനുഭവിച്ചു വരുന്ന കഠിനമായ അടിച്ചമർത്തലിനെതിരെയുള്ള വലിയൊരു പൊട്ടിത്തെറിയായിരുന്നു താരാബായിയുടെ സ്ത്രീപുരുഷ താരതമ്യം. 1880കളിൽ ഇന്ത്യൻ സാംസ്‌കാരിക ദേശീയവാദികളും ദ...

Read More
Lekhanam-5

ജോസഫ് എന്ന പുലിക്കുട്ടി

കത്തോലിക്ക വൈദികർ പുറമേയ്ക്ക് എത്ര സൗമ്യരും ശാന്ത രുമാണ്. തങ്ങൾ ആവശ്യപ്പെട്ടപ്രകാരം സ്‌കൂളുകളോ കോളജുകളോ അനുവദിച്ചു കിട്ടാതിരിക്കുമ്പോഴോ ഇഷ്ടകാര്യങ്ങൾ സാധി ച്ചുകിട്ടാതെ വരുമ്പോഴോ ചിലരൊക്കെ ആക്രോശം നടത...

Read More
CinemaLekhanam-6

മലയാള സിനിമ ’90: ചരിത്ര ദേശ കാലങ്ങൾ

അധീശത്വ മൂല്യബോധങ്ങൾ പൊതുസംജ്ഞയായി നിലനിൽ ക്കുന്ന കാലത്തോളം മലയാള സിനിമയുടെ വ്യവഹാരമണ്ഡലം ഫ്യൂഡൽ ബോധ്യങ്ങളോട് സമരസപ്പെടുന്നത് ആയിരിക്കും. അഭി നയം മുതൽ സിനിമയുടെ എല്ലാ കയറ്റിറക്കങ്ങളിലും ഫ്യൂഡൽ അവശിഷ്ട...

Read More
Lekhanam-2

സൗന്ദര്യവും സമരവുമാകുന്ന കവിതകൾ

ഒന്ന് കവിത അത് എഴുതപ്പെടുന്ന വർത്തമാനകാലത്തിൽ നിന്ന് ഭാവിയിലേക്കും ഭൂതകാലത്തേക്കും സഞ്ചരിക്കും. അതുകൊണ്ടുതന്നെ പ്രവാചകത്വത്തിന്റെയും ചരിത്രത്തിന്റെയും അടയാളങ്ങൾ ഓരോ കവിതയിലും പതിഞ്ഞുകിടക്കുന്നുണ്ട്.

Read More
Artist

എന്റെ ചിത്രമെഴുത്ത്: ദേവൻ മടങ്ങർളി

എന്നെക്കുറിച്ച് ഞാൻതന്നെ എഴുതുമ്പോൾ എനിക്കോർമവരുന്നത് കെ.ജി.എസ്സിന്റെ ഒരു കവിതാശകലം ആണ്. ''ആരെയാണ് ഏറെ ഇഷ്ടം''/''എന്നെത്തന്നെ''/''അതുകഴിഞ്ഞാലോ?''/''കഴിയുന്നില്ലല്ലോ?''/ഇങ്ങനെ സ്വന്തം അനുഭവങ്ങളുടെ ഓർമക...

Read More