മുഖാമുഖം

വീണ്ടെടുപ്പിന് വേണ്ടിയുള്ള വിലാപങ്ങൾ

മനുഷ്യ ജീവിതം നേരിടേണ്ടി വരുന്ന നാനാതരം പ്രഹേളികകളെ അതിഭാവുകത്വത്തിന്റെ ആർഭാടമില്ലാതെ ലാളിത്യത്തിന്റെ വിശുദ്ധിയിൽ അസുലഭ അനുഭൂതിയാക്കി തീർക്കുന്ന സർഗവൈഭവമാണ് യു.കെ. കുമാരൻ എന്ന കഥാകാരന്റെ കഥകളെ മലയാള വ...

Read More
Drama

ആയ്ദാൻ: മുളങ്കാടുകൾ പൂക്കുന്ന പെണ്ണരങ്ങ്

'നിൽക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളിൽ നാടകം, മുന്നിൽ നിങ്ങളും...' എന്ന് പറഞ്ഞത് മലയാള നാടകവേദിയിലെ ഒറ്റയാൾ പട്ടാളമായിരുന്ന എൻ എൻ പിള്ളയാണ്. ഒരിക്കൽ, 'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്നു ...

Read More
കവിത

ആപേക്ഷികം

പറയേണ്ടതായ പ്രധാനപ്പെട്ട കാര്യങ്ങളൊന്നും നിന്നോടു ഞാൻ പറയുന്നില്ലെന്ന്‌നിനക്കു പരാതി. പറയേണ്ടതില്ലാത്ത അപ്രധാനമായ പലതും ചിലപ്പോൾ പറയരുതാത്തതും പറയുന്നുണ്ടെന്നും. വഴിയിൽ മണ്ണു പുതഞ്ഞു കിടന്ന ഭംഗിയുള്...

Read More
Lekhanam-4

സിമോങ് ദ ബുവ്വേ: ശരീരം സാംസ്‌കാരി കമായ കെട്ടുകഥയല്ല

വിവാദപരമായ വിഷയങ്ങളിൽ നഗ്നമായി സംസാരിക്കുന്ന ഒരു മുഖ്യധാരാ ബുദ്ധിജീവി എന്ന നിലയിലേക്ക് സിമോങ് ദ ബുവ്വേ (1908-1986) യെ കൊണ്ടെത്തിച്ചത് 1949ൽ അവരെഴുതിയ ൗദണ ണേഡമഭഢ ണേഷ എന്ന കൃതിയാണ്. ബുവ്വേ പ്രതിബദ്ധതയുട...

Read More
സ്പെഷ്യല്‍ റിപ്പോര്‍ട്സ്

എം. മുകുന്ദൻ: എഴുത്തിലെ നിത്യയൗവനംm mukundan

നീണ്ട അമ്പതു വർഷങ്ങളായി ഒരു യുവാവായി സാഹിത്യരംഗത്ത് നിൽക്കുന്ന എം. മുകുന്ദൻ എന്ന മഹാപ്രതിഭാസത്തിന്റെ നക്ഷത്ര രഹസ്യം എന്താണ്? ഇന്നും യുവാക്കളെ വെല്ലുന്ന മിന്നുന്ന സാഹിത്യകൃതികൾ എം. മുകുന്ദനിൽ നിന്ന് എങ...

Read More
വായന

അംബികാസുതൻ മാങ്ങാട്: മലയാളത്തിലെ പരിസ്ഥിതി കഥകൾ

നാഗരികതയുടെ അധിനിവേശവും അനിയന്ത്രിതമായ വ്യാപാരവത്കരണവും വർത്തമാന സമൂഹത്തെ പ്രതിസന്ധിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി ഒരേസമയം ചൂഷണം ചെയ്യ പ്പെടുകയും മലിനീകരിക്കപ്പെടുകയുമാണ്. വികസനം ഏകപക്ഷീ യമ...

Read More
വായന

ടി. ടി. പ്രഭാകരൻ: റേഡിയോ നാടകപ്രസ്ഥാനം/ വി.കെ. ഷറഫുദ്ദീൻ

റേഡിയോ നാടകപ്രസ്ഥാനം എഡിറ്റർ ടി.ടി. പ്രഭാകരൻ കേരള സംഗീത നാടക അക്കാദമി - വില 450 രൂപ കേരളീയ സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ബോധ നവീകരണത്തിൽ, ആകാശവാണി ചെലുത്തിയ സ്വാധീനം ചെറുതല്ല. മലയാളികളുടെ

Read More
വായന

അയോബാമി അദേബായോ/ ഫസൽ റഹ്മാൻ

(പെണ്ണെഴുത്തിന് നൽകപ്പെടുന്ന വിഖ്യാതമായ ബെയ്‌ലി സാഹിത്യ പുരസ്‌കാരത്തിന്റെ (2017) അന്തിമ ലിസ്റ്റിൽ ഇടം പിടിച്ച 'സ്റ്റേ വിത്ത് മി' എന്ന നോവലിനെ കുറിച്ച്. യുവ നൈജീരിയൻ നോവലിസ്റ്റ് അയോബാമി അദേബായോയുടെ പ്ര...

Read More
വായന

അനീഷ് ജോസഫ്: ഡി.കണ്യൻകട/ ഷാജി പുൽപ്പള്ളി

കഥയെഴുത്തിന്റെ മർമം കൃത്യതയോടെ അറിയാവുന്ന കഥാകാരനാണ് അനീഷ് ജോസഫ്. മണ്ണിനെ ആഞ്ഞുചവിട്ടി ആകാശത്തെ തൊടുന്ന തീക്ഷ്ണമായ സൗന്ദര്യാനുഭവമാണ് അനീഷി ന്റെ കഥകൾ ദൃശ്യവത്കരിക്കുന്നത്. എന്നാൽ കഥയുടെ വിപണന തന്ത്രങ്ങ

Read More
കവർ സ്റ്റോറി

സ്ത്രീശക്തിയുടെ വൈവിധ്യം അനാവരണം ചെയ്ത് ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റ്

ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീശക്തിയുടെ വൈവിധ്യവും വൈജാത്യവും അനാവരണം ചെയ്ത് ചർച്ചകളിലൂടെയും ആശയസംവാദങ്ങളിലൂടെയും ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ശ്രദ്ധേയമായി. രാജ്യത്തെ പ്രമുഖരായ 50 എഴുത്...

Read More