വായന

ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി: ചോരയും വീഞ്ഞും

പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ലോകസാഹിത്യത്തിലുണ്ടായ മഹത്തായ പല കൃതികളും ഭഗീരഥപ്രയത്‌നത്തിലൂടെ മലയാളത്തിലെത്തിച്ച ഒട്ടേറെ വിവർത്തകർ നമുക്കുണ്ട്. അങ്ങേയറ്റത്ത് വിക്ടർ ഹ്യൂഗോവിന്റെ ലാ മിറാബ്‌ളേ, പാവങ്...

Read More
കവിത

പെൺ മരണം

പാതി വെന്ത് ചത്തവളുടെ ഉടലിൻ പഴുതിലൂടെ ആരെയോ നോക്കി നിലവിളിക്കുന്നു രാത്രി. തീവ്രമാണ് ഇരയുടെ ഉടലിൽ അണിയും തീവ്രഭാവങ്ങൾ. മഞ്ഞയിൽ, നീലയിൽ ഇളവെയിലിൽ അലിയും നിഴലിനും എല്ലാം മരണഭാരം. ഒച്ചയില്ലാതെ ഒറ്റുകാരനെ...

Read More
കവിത

ഡിഗ്രഡേഷൻ

കുളിക്കാതെ പുണരും, പല്ലുതേയ്ക്കാതെ ഉമ്മവയ്ക്കും, നഖങ്ങൾ നീട്ടി പുലിത്തേറ്റകളാക്കും, ജടപിടിച്ച മുടിയിലെ പേനുകൾ തുള്ളിച്ചാടി വർഗസങ്കരണത്തിന്റെ ഗാഥകൾ പാടും, പകൽത്തണുപ്പിൽ ഇളംവെയിലിന്റെ ചില്ലകൾ കൂട്ടിയിട്...

Read More
കവിത

ആ കരിഞ്ഞ ഇതളുകൾ

ഒരു പൂവ് പ്രണയത്തിന്റെ ആദ്യ നാളിൽ അവൻ ഒരു ചെമ്പക പൂവ് തന്നിരുന്നു സമ്മാനങ്ങൾ തരിക ശീലമല്ല അവന് അതുകൊണ്ടുതന്നെ അത് അമൂല്യമായിരുന്നു ഭംഗിയുള്ള കുങ്കുമ ചെപ്പിൽ അടച്ചു വയ്ക്കുമ്പോൾ മനോഹരമായ് പ്രതീക്ഷ പോ...

Read More
കവിത

മരിപ്പ്

പതിനാറാമത്തെ നിലയിൽ അവൾ, അരയ്ക്ക് കൈയും കുത്തി ഒറ്റ നില്പായിരുന്നു. ഉച്ചയായപ്പോഴും രാത്രിയായപ്പോഴും അതേ നില്പിൽ അവളുണ്ടായിരുന്നു. പുലർച്ചയ്ക്ക് കുരിശ് പോലായി... പിന്നെ, വെറും നിലത്ത് പുറ്റ് പോലെ ചോന്ന...

Read More
കവിത

ഡ്രാക്കുള

നിശബ്ദതയുടെ നിറം കറുപ്പാണ്. ഇരുട്ടിലൂടെ നീണ്ട് ... നീണ്ട്... വിഭ്രാന്തിയിലൂടെ സഞ്ചരിച്ച് അതൊടുവിൽ ഏതോ ഒരു ബിന്ദുവിൽ ചെന്നു തൊടും. കൂർത്ത അഗ്രങ്ങളിൽ ചോരയൊലിപ്പിച്ച് നിലാവിനെ കൈപ്പിടിയിലൊതുക്കി നടക്കാന...

Read More
കവിത

നഗരത്തിലെ ചിത്രകാരൻ (ടി.കെ. മുരളീധരന്)

എല്ലാ ദിവസവും, ഇരുപുറമിരമ്പുന്ന ഗലികൾക്കിടയിലൂടെ അമർത്തിച്ചവിട്ടി നീ പണിയിടത്തിൽ നിന്നു പണിയിടത്തിലേക്ക് ധൃതിപ്പെട്ടു കുതിക്കുമ്പോൾ പെട്ടെന്ന് പതിനൊന്നു മണിസ്സൂര്യനു നേരെ കണ്ണുയർത്തുന്ന ഞൊടിയിൽ ആയി...

Read More
Artist

പുഷ്പാകരൻ കടപ്പത്തിന്റെ ചിത്ര ജീവിതത്തിലൂടെ

എഴുത്തശ്ശൻ കുന്നിൽ നിന്ന് അടിച്ചുകൂട്ടികൊണ്ടു വന്ന ചപ്പിലകൾ താഴെ പാടത്തു വെച്ച് കത്തിച്ച് വെണ്ണീറാക്കി, ആ വെണ്ണീർ വിറ്റു കിട്ടുന്ന പൈസ കൊണ്ട് തന്റെ കൂട്ടുകാരോടൊപ്പം ബാലമാസികകൾ വാങ്ങി വായിച്ചിരുന്ന ഒര...

Read More
life-experience

സ്വരൂപയാത്ര: മുംബൈ കലാപം 25 വർഷം പിന്നിടുമ്പോൾ

മാധ്യമ പ്രവർത്തകനും നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനുമായ വി. ശശികുമാർ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം മുംബൈയിലെത്തുന്നത് 1992-ൽ ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനോടനുബന്ധിച്ചു നഗരത്തെ വർഗീയമായി കീറിമുറിച

Read More
Manasi

സാവിത്രി ബായി ഫുലെ: അവസാനമില്ലാത്ത യാത്രകൾ

1831-ൽ മഹാരാഷ്ട്രയിൽ നായ്ഗാവിൽ ജനിച്ച സാവിത്രി ബായ് ഇന്ത്യയിലെ പ്രഥമ അധ്യാപികയായി കണക്കാക്കപ്പെടുന്നു. അവർക്ക് 9 വയസ്സ് പ്രായമുള്ളപ്പോൾ 14 വയസായ മാലി (തോട്ടക്കാരൻ ) ജാതിയിൽപ്പെട്ട ജ്യോതിറാവു ഫുലെയുടെ...

Read More