കവിത

ഒരാൾ

തെരുവ് ഉടഞ്ഞ ഭൂപടം പോലെ തോന്നിച്ചൊരു കൊടുങ്കാറ്റിൽ, മനുഷ്യർ, സഞ്ചരിക്കുന്ന മരങ്ങളെപ്പോലെ എങ്ങോട്ടൊക്കെയോ തിടുക്കത്തിൽ പോകുന്ന വൈകുന്നേരമാണ്, ഒരിക്കലും തിരിച്ചു വരില്ല എന്നു തന്നെയല്ല, ഒരിക്കൽ ഉണ്ടായിര...

Read More
mukhaprasangam

വേണം നമുക്ക് ഉത്തരവാദിത്തമുള്ള സമൂഹ മാധ്യമങ്ങൾ

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക വിദ്യ അതിന്റെ വിസ്‌ഫോടനാത്മകമായ മുന്നേറ്റങ്ങളിലൂടെ ലോകത്തെ ഒരു വിരൽത്തുമ്പിലൊതുക്ക...

Read More
ലേഖനം

എക്കോ-ചേംബർ ജേണലിസം

കുറെക്കാലം മുമ്പാണ്. കേരള കൗമുദി പത്രത്തിന്റെ ഒന്നാം പുറത്ത് വലിയൊരു പരസ്യം - തലയെടുപ്പുള്ള കൊമ്പനാനയുടെ പടം വച്ച്, തങ്ങളാണ് പ്രചാരത്തിൽ കൊ മ്പൻ പത്രമെന്ന് മലയാള മനോരമയുടെ വിളംബരം. ഒരു സഹജീവിപത്രത്തിന...

Read More
കഥ

സ്വതന്ത്രവും നീലയുമായ ആകാശത്തിന്റെ പുഷ്പ സദ്ര്യശ്യമായ മാർദ്ദവം

അതൊരു വിചിത്ര നോവലായിരുന്നു. പ്രധാന കഥാപാത്രം ഇടയ്ക്കുവച്ച് അപ്രത്യക്ഷമായിരിക്കുന്നു. നോവലിസ്റ്റിനുതന്നെ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല എന്ന് അനുമാനി ക്കേണ്ടിവരും. കാരണം ഒരു മറവിയുടെ തണുത്ത കാല...

Read More
കവിത

ആത്മഭാഷണങ്ങൾ: സദാചാരം

സദാചാരം പഠിപ്പിച്ച മാഷിന്റെ കൈയക്ഷരം പരിചിതം പതിവായി വായിക്കുന്ന ബാത്‌റൂം ചുമരുകളിലെ അതേ കൈയക്ഷരം! ഓർമ ഉടൽ പൊഴിച്ചൊന്നു നടക്കണം നിന്റെ മുന്നിലൂടെ അന്നു നീ പറഞ്ഞേക്കും ഞാൻ മരിച്ചെന്ന് കാരണം ഉടലവുകളില

Read More
കവിത

ഷട്ടറിന് മുന്നിൽ കാത്തുനിൽക്കുന്ന ഉറുമ്പ്

നിന്നിലേക്ക് പുറപ്പെട്ട വാക്കുകളെ ഇന്ന് ഓവുചാലിൽനിന്ന് കിട്ടി ചിറകറ്റ്, രക്തത്തിൽ കുതിർന്ന് നിനക്കായ് കരുതി വച്ച ചുംബനങ്ങൾ പാതക്കടിയിൽ കിടക്കുന്നു ചതഞ്ഞരഞ്ഞ് ജീവിതം മഹത്തരമാണ് എന്നെഴുതിയ കവിതയുടെ ജഡം...

Read More
കഥ

തിരുക്കുറൾ

ഒരിക്കൽ, ഒരു ഹർത്താൽ ദിവസം. മണ്ണാങ്കട്ടയും കരിയിലയും പഴനിക്ക് പുറപ്പെട്ടു. സ്വയം ഓടുന്ന ഒരു ബുള്ളറ്റിലായിരുന്നു യാത്ര. തിരക്കൊഴിഞ്ഞ വഴികളിലൂടെ ബൈക്ക് കുതിച്ചു. കുതിരാൻ കഴിഞ്ഞപ്പോൾ കാറ്റിന് ഭ്രാന്തു പ...

Read More
പ്രവാസം

ശാരദാ നായർക്ക് അവാർഡ് സമ്മാനിച്ചു

ഡോംബിവ്‌ലി: സിങ്കപ്പൂർ കേന്ദ്രമായുള്ള 'തുളസി ബുക്‌സി'ന്റെ 'സ്വാമി നിർമലാനന്ദ അവാർഡ്' ശാരദ ദാമോദരൻ നായർക്ക് സമ്മാനിച്ചു. ഡോംബിവ്‌ലിയിൽ ശാരദാനായരുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ സ്വാമി നിർമലാനന്ദ അവാർഡ് കമ്മി...

Read More
പ്രവാസം

കലാകാരന്റെ സ്വാതന്ത്യം ഒരിക്കലും ഹനിക്കപ്പെടരുത്: എം.എ. ബേബി

ഒരു കലാകാരന്റെ സ്വാതന്ത്ര്യത്തിനു അതിർ വരമ്പിടുന്ന ഏതു ശ്രമവും അപലപിക്കപ്പെടേണ്ടതാണെന്നു സഖാവ് എം..എ. ബേബി അഭിപ്രായപ്പെട്ടു. കഥകൾ വായിക്കാനുള്ളവർക്കു വായിക്കാനും അവ ഇഷ്ടപ്പെടാത്തവർക്കു അത് തള്ളിക്കളയ...

Read More
പ്രവാസം

കാക്കയുടെ സാംസ്‌കാരിക ചർച്ചയ്ക്കെതിരെ മലയാളി ഹിന്ദുത്വവാദികൾ

എം.എ.ബേബിയും വി.കെ. ശ്രീരാമനും നോവലിസ്റ്റ് ബാലകൃഷ്ണനും മുഖ്യാതിഥികളായി കാക്ക ത്രൈമാസിക മുംബയിൽ സംഘടിപ്പിക്കാനിരിക്കുന്ന യോഗത്തിനെതിരെ ഹിന്ദുവാദികളുടെ ശക്തമായ എതിർപ്പ്. യോഗത്തിനായി ബുക്ക് ചെയ്തിരുന്ന ന...

Read More