നേര്‍രേഖകള്‍

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ ‘ആജീബായീച്ചി ശാള’യിലെ വിദ്യാർത്ഥിനികൾ

ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 64.60 ശതമാനവും പുരുഷന്മാരുടേത് 80.9 ശതമാനവുമായിര...

Read More
life-sketches

ഷെൽവി: പുസ്തകങ്ങളുടെ സ്വപ്‌നമായിരുന്ന ഒരാൾ…

മലയാളത്തിൽ പ്രസാധനരംഗത്ത് മൗലികമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പ്രസാധകരാണ് മൾബെറി ബുക്‌സ്. കവിയായിരുന്ന ഉടമ ഷെൽവിയുടെ ആത്മഹത്യയോടെ മൾബെറി ബുക്‌സ് 2013-ൽ അവസാനിച്ചു. രണ്ടുവർഷക്കാലത്തെ മൾബെറി ജീവിതം ഓ

Read More
കവിത

മറന്നുവെച്ച ആകാശങ്ങൾ

പണ്ടെങ്ങോ മറന്നു വച്ച ഒരാകാശത്തെ വീണ്ടും തിരയുമ്പോൾ ഉയരങ്ങളുടെ ഓർമകൾ കുതിപ്പുകൾക്ക് വഴികാട്ടും മേഘക്കുഞ്ഞാടുകളെ മേച്ച്അലഞ്ഞതിന്റെ ഓർമകൾ ഉടലിനു തൂവൽക്കനം തരും തണുപ്പിനും ചൂടിനുമിടയിൽ കാറ്റുകൾ പലവട്ടമൂഞ...

Read More
Artist

വിനു വി വി യുടെ ചിത്രകല: ഒരിക്കലും അവസാനിക്കാത്ത വിലാപങ്ങൾ

''ഞാൻ ജാലകങ്ങൾ അടച്ചിരിക്ക യാണ് / കരച്ചിൽ കേൾക്കാനെനിക്കിഷ്ടമല്ല / പക്ഷേ ചാരനിറം പൂണ്ട / ഭിത്തിക ൾക്കു പിന്നിൽ നിന്ന് / കരച്ചിലല്ലാതെ വേറൊ ന്നും കേൾക്കാനില്ല/'' ലോർക്ക യുടെ (Federico Garcia Lorca, Spa...

Read More
Lekhanam-1

കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത്?

കഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ ഒരു ഭാരവുമില്ലാതെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ചില കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത് എന്ന് നമുക്ക് ബോദ്ധ്യ മാകൂ. കവിതയുടെ പാർശ്വഭാരങ്ങളെ ക്ഷണനേര

Read More
സ്പെഷ്യല്‍ റിപ്പോര്‍ട്സ്

നീലഗിരിയുടെ സഖികളെ, ജ്വാലാമുഖികളെ…..

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ എഴുത്തുകാർക്കും സാംസ്‌കാരിക നായകർക്കുമെല്ലാം കോഴിക്കോട്ടെത്തിയാൽ രാത്രി തങ്ങാനൊരിടമായി രുന്ന നീലഗിരി ലോഡ്ജ് വിസ്മൃതിയിലാവുകയാണ്. ലോഡ്ജ് പൊളിച്ച് അവിടെ മൾട്ടി ഷോപ്പിംഗ്

Read More
വായന

അയ്മനത്തിന്റെ കഥാലോകം: ദൃശ്യപരിധിക്കപ്പുറത്തെ ആകാശം

പൂച്ചയ്ക്കും ആടിനും കോഴിക്കുമെല്ലാം യഥേഷ്ടം കയറിയിറങ്ങി നടക്കാമായിരുന്ന വീട് പുതുക്കിപ്പണിതതോടെ അവറ്റകളെയെല്ലാം അയിത്തം കല്പിച്ച് അകലത്തിൽ നിർത്തിയിരിക്കുന്നത് അയാളിൽ കുറ്റബോധം ഉണർത്തുന്നു. അതുകൊണ്ട്

Read More
മുഖാമുഖം

ചരിത്രത്തിന് ബദൽ തേടുന്ന കഥാകാരൻ

ഈ ഭൂമി, മനുഷ്യരായ നമ്മുടെ മാത്രം ആവാസ കേന്ദ്രമാണെന്നും ഇതര ജീവജാലങ്ങളെയും പ്രകൃതിയേയും നമ്മുടെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യാമെന്നുമുള്ള ധിക്കാരപരവും സ്വേച്ഛാധിപത്യപരവുമായ അറിവ...

Read More
Lekhanam-2

ഭാഷാനന്തര കവിതയ്‌ക്കൊരു ആമുഖം

ശബ്ദങ്ങൾ, ഫോട്ടോഗ്രഫി, ചിത്രങ്ങൾ, പലതരത്തിലുള്ള പെർഫോമൻ സുകൾ എന്നിങ്ങനെ അനന്തമായി നീളുന്ന കവിതയുടെ സാധ്യതകളിലേക്ക് മലയാളകവിതയ്ക്കും സഞ്ചരിക്കേണ്ടതുണ്ട്. ഭാഷാലീല മാത്രമല്ല കവിതയെന്നും ഭാഷ എന്നത് കവിതയു

Read More
കഥ

വെടിമരുന്നിന്റെ മണം

വഴിയിൽ പ്രതിഷേധക്കാർ ദീപിക പദുകോണിനെ കത്തിക്കുന്നത് കണ്ടു. നെടുനീളത്തിൽ അവർ നിന്നുകത്തി. ഭൂതകാലത്തിൽ നിന്നും ഇറങ്ങിവന്ന ഒരു വടക്കേയിന്ത്യൻ രാജകുമാരിയുടെ വേഷ ത്തിലായിരുന്നു ദീപിക. തീയിലും അവരുടെ സൗന്ദര...

Read More