കവർ സ്റ്റോറി3

കപ്പ് ഒരാൾക്ക് മാത്രം… പക്ഷേ ഓർമകളിൽ ഉയരുന്നത് പരാജിതരുടെ മഹത്വം

ഫൈനലിൽ ഒരേയൊരു ജേതാവുണ്ടാകും; എന്നാൽ ലോകകപ്പ് ചരിത്രം എഴുതുന്നത് വിജയികളുടെ മാത്രമല്ല, പൊരുതി വീണ 47 രാജ്യങ്ങളുടെയും കഥകളിലൂടെയാണ് എന്നാണ് എൻ.ഇ. ഹരികുമാർ പറയുന്നത്. എൻ.ഇ. ഹരികുമാർ ഫുട്ബോൾ ലോകകപ...

Read More