കഴിഞ്ഞ ചില മാസങ്ങളായി നഖത്തിലെ നഖപ്പാട് ശുന്യമാണ്. എന്നാൽ അബുറഹ്മാന്റെ ഉത്കണ്ഠയ്ക്കു കാരണം അതുമാത്രമായിരുന്നില്ല. അന്വേഷണാത്മ ക പത്രപ്രവർത്തനത്തിന്റെ പുതിയ മുഖം അയന കെ. നായർ എന്തുകൊണ്ട് നിശ്ശബ്ദയായി എ...
Read MoreTag: Story
(2016-ലെ 'ആൺ'കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം) പ്രമേയങ്ങളുടെ ഞെട്ടി ക്കുന്ന വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട് കഥകളെയും കഥാകൃത്തുക്ക ളെയും നമുക്ക് പ്രിയപ്പെട്ട താക്കി മാറ്റുന്നുണ്ട്. അത് കഥയിലെ ഭാവ-അഭാവ സം...
Read Moreമാധവിക്കുട്ടി മരണമടഞ്ഞിട്ട് മെയ് 30-ന് രണ്ടു വർഷം തികഞ്ഞു. വായന ക്കാരെ അമ്പരപ്പിക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കുന്ന തിൽ അവരെന്നും സമർത്ഥയായിരുന്നു. കേരളജീവിതത്തിന്റെ മറവിയിലാണ്ട ഒരു കാലഘ
Read Moreഎഴുത്ത്, സാഹിത്യം, രചന ഏറ്റവും സ്വതന്ത്രമായിരിക്ക ണം. സ്ര്തീകൾ എഴുതുവാനാരംഭിച്ച കാലം മുതൽ സമൂഹം - പിതൃ ആധിപത്യ സമൂഹം - അവർക്കു മേലും ലോകത്തിൽ പൊതുവെയും നിർമിച്ചുവച്ച എല്ലാത്തരം നിയമങ്ങളെയും അവർ വെല്ലു...
Read More''ഞങ്ങൾ ആണവനിലയത്തിൽ പോയിമടങ്ങവെ കയ്യിൽ ഒരു ലഘുലേഖയുമുണ്ടായിന്നു. നാട്ടിലെത്തുമ്പോൾ അവിടെയെല്ലാം വൈദ്യുതി നിലച്ചിരിക്കുന്നു. വന്നുടനെ കൊച്ചാപ്പ കിടക്കുന്ന മുറിയിലേക്കോടി. അകത്തേയ്ക്കു വലിച്ചെടുത്ത ആ അ...
Read More(ഒരു വടക്കേ ഇന്ത്യൻ നാട്ടുകഥ പോലെ) മനുഷ്യൻ ഭൂമിയുടെ പുറത്തുകൂടി നടക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. അക്കാലത്ത് അവർ വസ്ര്തങ്ങൾ ധരിച്ചിരുന്നില്ല. കാരണം ആർക്കും നെയ്ത്ത് അറിയില്ലായിരുന്നു. ഒരു ദിവസം ദൈവ...
Read Moreഎഴുത്തിന്റെ ലോകത്ത് കുലപതികളുടെ കാലം കഴിയുകയാണ്. ലോകത്ത് എവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപ ത്താണ് ഇത്. ദാരുണമായ ഈ സത്യം വിശകലനം ചെയ്യുമ്പോൾ നമ്മൾ ചെന്നെത്തുന്നത് മനുഷ്യരുടെ മെലിഞ്ഞുപോവുന്ന കർമ...
Read More