കവിത

ചീന്തിയെറിഞ്ഞ പ്രണയങ്ങൾ

മന:പൂർവമോ അല്ലാതെയോ ചീന്തിയെറിയുന്ന പ്രണയങ്ങൾ ഇരുട്ടിനോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? നിഴലുറങ്ങിയെന്ന് ഉറപ്പിക്കാനായി ഇടയ്ക്കിടെ ദീർഘശ്വാസം വിട്ടും കൈകാലുകൾ പരസ്പരം കോർത്തും ചുമരിലേക്ക് ഒളിഞ്ഞുനോ...

Read More
കവിത

പ്രണയഗ്രന്ഥം തുറക്കുമ്പോൾ

രാത്രി അതിന്റെ ആകാശത്തിൽ നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ടിരിക്കുന്നു ഞാനോ നമ്മുടെ ഇണയോർമകളുടെ നനുത്ത മുല്ലമണത്തെ ഉറക്കത്തിന്റെ അങ്ങേ പടവിലിരുന്നു കോർത്തുകൊണ്ടിരിക്കുകയായിരുന്നു. ഇരുള് വടിച്ചു കഴുകി വെളി...

Read More
കവിത

കുറെ അവൻമാരും ഒരു അവളും

വിജനമായിരുന്നു ഇരുട്ട് പരന്നിരുന്നു ചില കിളിയൊച്ചകൾ ഒഴിച്ചാൽ നിശബ്ദമായിരുന്നു ഒരുപാട് കാലം ഒരേ നില്പ് നിന്നിട്ടും തളർച്ച ബാധിക്കാത്ത മരച്ചോട്ടിലായിരുന്നു ചിലർ ഉലാത്തുകയായിരുന്നു മറ്റുചിലർ ഇരിക്കുകയും ...

Read More
കവിത

അകമണ്ണ്

മണ്ണിന്റെ അതിലോലമായ അടരുകളിലേക്ക് അച്ഛനൊരു കിളി വാതിൽ പണിതിട്ടു. വേരു പൊട്ടുന്നിടത്ത് എന്നെ വിളക്കിച്ചേർത്തു വെള്ളം തണുപ്പിച്ച മേൽത്തട്ടിലൂടെ ഞാനൂർന്നിറങ്ങി. വിരിയാനിരിക്കുന്ന ഇലകൾ പുറപ്പെടേണ്ട മൊട്...

Read More
കവിത

വാസ്തവികതയുടെ നൂൽപ്പാലങ്ങൾ

നഗരത്തിലേക്ക് മടങ്ങിയത് രാത്രിയായിരുന്നു വഴിയിലാകെയും മഴത്തണുപ്പു നിറഞ്ഞിരുന്നു. വളവുതിരിഞ്ഞെത്തുന്ന പഴയ സുന്ദരിമുക്കിനെ ഓർത്തിരിക്കെ അവിടെത്തന്നെ ബസ്സ് നിന്നു. അവിടമാകെ പകൽവെളിച്ചം പകൽ വെളിച്ചത്തിൽ ...

Read More
കവിത

അവളുടെ തീരുമാനം

ഞായറാഴ്ച പള്ളിമുറ്റത്ത് അസ്വസ്ഥനായി രാമൻ ഉലാത്തുന്നതു ഞാൻ കണ്ടു. വലിച്ചെറിഞ്ഞ ഹൃദയത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. നഷ്ടപ്പെട്ട ജീവിതത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. പള്ളിമുറ്റത്ത്, അതേ, പ...

Read More
കവിത

ബഹുമാനക്കുറവല്ല, ആശ്വാസം

വലതുകാൽ ഇടതുകാലിന്മേൽ കയറ്റിവച്ച് ഇരിക്കുന്നത് എന്റെ ധിക്കാരമോ, സ്വഭാവമോ അല്ല; നിങ്ങൾ അമ്പരക്കണ്ട! എല്ലാം തുലഞ്ഞുപോയെന്ന് വിളിച്ചുകൂവുകയും വേണ്ട. ഇത് സദാചാരമോ മര്യാദയോ അല്ലെന്ന്, നിങ്ങൾ പറഞ്ഞാൽ മര്യാ...

Read More
കവിത

പ്രണയം: ജലത്തിൽ, തീയിൽ, ഓർമയിൽ, മരണത്തിൽ

ജലത്തിൽ മരണത്തിന്റെ നിഴൽച്ചയിൽ എന്റെ ഓർമ്മ ഉറപ്പിക്കുന്ന തണുപ്പിൽ നിന്റെ ചുണ്ടോട് ഞാൻ ഇരിക്കുന്നു നമ്മുടെ ഉടലുകൾ ഇടിമിന്നലേറ്റ് കുതിർന്നുപോയതു പോലെ ജലത്തിൽ. ചുവരിൽ ഇരുണ്ട വെളിച്ചത്തിൽ നിന്റെ നിഴൽ എന്

Read More
കവിത

കാക്ക

കുടത്തിലേയ്ക്ക് പേ പിടിച്ച ദിവാസ്വപ്നങ്ങൾ െപറുക്കിയിട്ട് ഒരു നട്ടുച്ചയുടെ നക്ഷത്രം തിരയുകയാണ് കാക്ക എല്ലാം ദഹിപ്പിക്കുന്ന കുടം നിറയുന്നേയില്ല. മൗനം കുടിച്ച് കത്തിത്തളർന്ന തൊണ്ടയിൽ ദാഹത്തിന്റെ പെരുംക...

Read More
കവിത

വാടകവീട്

താമസക്കാരന് ഇഷ്ടമില്ലാത്ത എന്തെങ്കിലും ചിലത് വാടകവീട്ടിലുണ്ടാകും ഉയരം കുറഞ്ഞ കട്ടിള തുള വീണ വാതിൽ ചില്ലുപൊട്ടിയ ജാലകം കാറ്റു കയറാത്ത ഉറക്കറ എലികളോടുന്ന മച്ച് പുസ്തകങ്ങളെയുൾക്കൊള്ളാൻ മടിക്കുന്ന െഷൽഫ് ...

Read More