കഥ കുട്ടിച്ചാത്തനും കള്ളനും ഉദയചന്ദ്രൻ May 17, 2025 0 എനിക്ക് ഇവിടെ നിന്ന് കാണാം, പാതി തുറന്നു കിടക്കുന്ന ഈ ജനലിലൂടെ… ആർഭാടരഹിതമായ മുറി. അതിനുള്ളിൽ അരണ്ട വെളിച്ചത്തിൽ ഒരാൾ. മേശപ്പുറത്ത് വച്ചിരിക്കുന്ന ടേബിൾ ലാമ്പിന്റെ വെളിച്ചം അയാളുടെ മുഖം പ്രകാശമയമാ... Read More