കവിത കാത്ത് നിൽപ്പ് അജിത എം.കെ. June 12, 2026 0 ജനാലകൾക്ക് പുറത്തുരാത്രി പെയ്തു നിൽക്കുമ്പോൾനിൻ്റെ ചിരിഅകലെയൊരു വീട്ടിൽവിളക്ക് തെളിയുന്നതുപോലെഞാൻ കാണുന്നു. നിൻ്റെ ശബ്ദംവെള്ളം കുടിക്കാൻ മറന്നുപോയപൂച്ചെടിയിലേക്ക്ആരെങ്കിലും ഒഴിക്കുന്നആദ്യമഴ. ഞാ... Read More