നിരന്തരം പലയിടങ്ങളിൽ നിന്നും വെട്ടി ഒട്ടിക്കപ്പെടുകയും മുറിച്ചുമാറ്റപ്പെടുകയും ചെയ്യപ്പെടുന്ന പലവിധ identity'കൾ ഉൾചേർന്ന ജീവിതങ്ങളാണ് നമ്മുടേത്. പ്രഭവസ്ഥാനമറിയാതെ (origin) നമ്മുടെ ജീവിതങ്ങളിലേക്ക്, മു...
Read MoreArchives
''അർപ്പണബോധമുള്ള അദ്ധ്യാപകരുടെ അഭാവമാണ് ഇന്ന് വിദ്യാഭ്യാസമേഖല നേരിടുന്ന ഏറ്റവും ഭീകരമായ പ്രശ്നം. അല്ലാതെ പാഠ്യപദ്ധതിയുടെ നിലവാരത്തകർച്ചയോ വിദ്യാർത്ഥികളുടെ ഉത്സാഹക്കുറവോ അല്ല'' - പ്രൊഫസർ ഷിബു നായർ തന...
Read Moreചരിത്രം നീ കശക്കിയെറിയും നിറംപിടിപ്പിച്ച നുണകൾ നീ എഴുതും എങ്കിലും.... ഖനി തുരന്നു ഞാൻ പോകും എനിക്കറിയാം നിന്റെ വാക്കുകൾ എന്നെ നിലംപരിശാക്കുമെന്ന്. ആകാശം തുളച്ചു ഞാൻ പറക്കും എനിക്കറിയാം നിന്റെ നോട്ടം എ...
Read Moreനീയെത്ര കേട്ടിരിക്കുന്നു വേദനയുടെ വിള്ളലിന്റെ ക്രമം തെറ്റിപ്പോയ ഹൃദയ താളങ്ങൾ. ചില്ലുകൂട്ടിൽ നിന്നും പിടഞ്ഞു ചാടുന്ന ജീവനെ എത്രയോ തിരികെ ചേർത്തിരിക്കുന്നു. തണുത്തു തുടങ്ങിയ എന്റെ ശരീരത്തിലേക്ക് പ്രാണന്...
Read Moreദാഹാർത്തനായ കടൽപക്ഷി തലയോട്ടികൾക്കു മീതെ വിശ്രമിച്ചുകൊണ്ട് ഉപ്പുതീർന്ന ഭൂമിയുടെ തെളിഞ്ഞുവന്ന വാരിയെല്ലുകളിലേക്ക് മിഴി തളരുംവണ്ണംനോക്കി ഇങ്ങനെ പ്രാർത്ഥിച്ചു ദൈവമേ ഒരു ഇലയുടുപ്പിന്റെപ്പോലും ഭാരമില്ലാതെ ...
Read Moreവർണഗേഹങ്ങളുടെയും പൊന്നുടയാടകളുടെയും പുറമോടി യിലഭിരമിക്കുന്ന ഭൂമിമലയാളത്തിന്റെ മയക്കങ്ങളെയോ സംതൃപ്തി കളെയോ അഭിസംബോധന ചെയ്യുക എളുപ്പമല്ല. മാവോയിസ്റ്റ് പ്രശ്നത്തെക്കുറിച്ച് മലയാളത്തിൽ സംവദിക്കുമ്പോൾ ഈ എ...
Read Moreകൗമാരകാലത്തോടെ ഓരോ പെൺകുട്ടിയും സ്വന്തവും സ്വതന്ത്രവുമായ ഒരു ലോകം നിർമിക്കുന്നു. അനേകം നിയന്ത്രണങ്ങ ളാലും ഉപദേശങ്ങളാലും തന്നെ സദാ ഉപദ്രവിക്കുന്ന ബാഹ്യസമൂഹത്തിൽനിന്നുള്ള ഒരു മോചനമാണ് ഈ സ്വകാര്യ ലോക നിർ...
Read Moreബംഗാളിൽനിന്ന് ഒരു വാർത്തയുമില്ല - ബുദ്ധിജീവികളുടെ ഒരു തലമുറയെ കേരളത്തിൽ വിപ്ലവ പ്രസ്ഥാനത്തിലേക്ക് ത്വരിപ്പിച്ച 'ബംഗാൾ' എന്ന കവിത തുടങ്ങുന്നതിങ്ങനെ. 'പാട്ടുകൊണ്ട് ചൂട്ടു കെട്ടി രാജാക്കന്മാരുടെ മുഖത്ത് ...
Read Moreപ്രാന്തവത്കരിക്കപ്പെട്ടവരുടെ ജീവിതാഖ്യാനങ്ങൾ ചരിത്ര ത്തിന്റെ ഭിന്നപാഠങ്ങളായും മാനകീകരിക്കപ്പെട്ട സാമാന്യപാഠങ്ങ ളുടെ പൊളിച്ചെഴുത്തുകളായും പരിണമിക്കുന്നു. ''കീഴാളത്തത്തെ സംബന്ധിച്ച് ബൗദ്ധികമായൊരു ചരിത്ര
Read Moreപി.ആർ. അരവിന്ദനിൽ തുടങ്ങണോ, അതോ അരവിയിൽ നിന്നു തുടങ്ങണോ? എന്തായാലും ഞങ്ങൾ തമ്മിൽ കാണുന്നത് ബാംഗ്ലൂരിൽ വച്ചായിരുന്നു. പിട്രോഡ എന്ന കസേരകമ്പനിയുടെ ബാംഗ്ലൂരിലെ ബ്രാഞ്ച് മാനേജരായിരുന്നു കഥാപുരുഷൻ. തെറ്റ...
Read More
