മിഴി ചിമ്മാത്ത രാത്രികളുടെ ത്രസിപ്പി ക്കുന്ന ആഘോഷത്തിമർപ്പുകൾ, കാമാ ക്ലബിന്റെ ഉള്ളകങ്ങളിൽ വിപ്ലവാനന്തര ലോകക്രമം പോലെ സർവതന്ത്ര സ്വതന്ത്രവും ചങ്ങലകൾ പൊട്ടി ച്ചതുമായിരുന്നു. ലോകോത്തര സുന്ദരികളായ കൊളംബിയ...
Read MoreCategory: കഥ
മൊറോക്കൻ കഥ രാത്രിയുടെ അന്ധകാരത്തിനു കീഴേയും കനത്ത മഴയിലും നിങ്ങൾക്ക് കടൽ കാണാൻ ഏറെ പ്രയാസമായിരിക്കും. ഡ്രൈവർമാർ മൂക്കറ്റം കുടിച്ചതു കാരണം കാറുകൾ നിയന്ത്രണം വിട്ട് റോഡി നു ചുറ്റും മറിഞ്ഞുകിടപ്പുണ്ടാ
Read Moreപിഴച്ചു നിൽക്കുന്ന സൂര്യന്റെ ദശാകാലമാണ്. സാക്ഷാൽ ശിവനെ പിടി ച്ചാലേ രക്ഷ കിട്ടൂ എന്ന് ജ്യോത്സ്യൻ പറഞ്ഞു. സാധിക്കുമെങ്കിൽ തിരുവണ്ണാമലയിൽ പോയി ഗിരിപ്രദക്ഷിണം ചെ യ്യുക. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ അവതാരമാണ് ...
Read Moreബംഗാളി കഥ: നാലു കൊല്ലം മുമ്പു വരെ ഗ്രാമ ത്തിന്റെ കിഴക്കുവശത്തുള്ള ഒരു പലവ്യ ഞ്ജനക്കട യുടെ മുറ്റത്ത് ആളുകൾ വരാൻ തുടങ്ങിയാൽ അവൻ ആദ്യം ഒന്നു മുരളും. പിന്നെ വാല് ആട്ടും. ബിസ്‌കറ്റ് കിട്ടിയാൽ മുന്നിലെ രണ
Read More''ഇവിടെയടുത്ത് എവിടാ പോസ്റ്റോഫീ സ് എന്നറിയുവോ?'' എന്ന ചോദ്യം കേട്ട് ഭാര്യ എന്നെ തുറിച്ചുനോക്കി. ഇന്നൊരു കുഞ്ഞത്ഭുതം നടന്നു. എനിക്കൊരു കത്തുണ്ടായിരുന്നു. ഓഫീ സിൽ നിന്ന് വരുംവഴി പോസ്റ്റുമാൻ തന്ന താണ്. ...
Read More''വനജേ...'' ''ദാ, വര്ണൂ..'' ''എന്തൊരുക്കാത്!'' വനജ കണ്ണാടിയിലെ തന്റെ പ്രതി ഛായയിലേക്ക്, കാരുണ്യവും സഹതാപവും നിറഞ്ഞ ഭാവത്തോടെയാണ് നോക്കിനിൽക്കുന്നത്. പുവർ ഗൈ! അവൾ ആരോടെന്നില്ലാതെ പറഞ്ഞു. ഈയിടെയായി നിഷയ...
Read Moreക്ഷേത്രത്തിൽ ചെന്ന സാഹിത്യകാരൻ ശാന്തിക്കാരനോടു പറഞ്ഞു: '' ഞാൻ ദൈവത്തിനു ക്വട്ടേഷൻ കൊടു ക്കാൻ വന്നതാണ്''. പരിചിതമല്ലാത്ത സംസാരം കേട്ട പ്പോൾ ശാന്തിക്കാരന്റെ മുഖത്ത് ആശ്ചര്യം നിഴലിച്ചു: ''നിങ്ങൾ പറയുന്ന...
Read Moreഅൻപത്തിയൊന്നു വയ സ്സിലാണത്രെ എന്റെ മരണം. അപകടമോ അസുഖമോ അപായപ്പെടുത്തലോ ഒന്നുമല്ല. രാത്രി ഉറങ്ങാൻ കിടന്ന ഞാൻ കാലത്ത് കട്ടിലിന് താഴെ കമിഴ്ന്നു കിട ക്കുമത്രെ. ഇടയ്ക്ക് ഇങ്ങനെ ഇറങ്ങിക്കിട ക്കാറ് പതിവുണ്ട...
Read Moreഅമ്മവീടിനു മുൻപിൽ വച്ചത് ചർക്കയും ഖാദിയുമാണ്. കാര്യസ്ഥൻ പറഞ്ഞു, ഈ കെട്ടിടം നമുക്ക് സ്വന്തമായത് എത്രയെത്ര യാതനകളുടെ ഒടുവിലാണെന്നോ? കാൽക്കീഴിൽ അമർത്തിച്ചവിട്ടിയ വെള്ളപ്പട്ടാളത്തിന്റെ ഒരു പട ഇപ്പോഴും ഹജ...
Read Moreതിരുവനന്തപുരത്ത് കടൽത്തീരത്തെ ഈ ലോഡ്ജിലിരു ന്നാൽ, കാലവർഷം കുത്തിയൊലിച്ച് കലങ്ങിയ തിരമാലകൾ വല്ലാത്തൊരു ശക്തിയോടെ കരയിലേക്ക് ആഞ്ഞടിക്കുന്നത് കാണാം. അങ്ങിനെ നിന്ന് ആ പ്രഹരത്തിന്റെ കാഠിന്യത്താൽ പിടി ച്ചുന...
Read More