കവിത

കോഫിടൈം ബിനാലെ

പാതിയൊഴിച്ചുവച്ച ചായക്കപ്പിൽ നിന്ന് പകലിറങ്ങിപ്പോവുന്നതും നോക്കി താടിക്കയ്യും കൊടുത്തിരിക്കുകയാണ്. കറിക്കോപ്പയിൽ നിന്നും കണ്ണിലേയ്ക്കുള്ള ഒറ്റസ്പ്ലാഷിൽ മഞ്ഞച്ച് സന്ധ്യ കടന്നുവന്നു. അടുക്കളത്തിണ്ണയിൽ...

Read More
കവിത

സൂസൻ ഒരു പുഴയാണ്

സൂസൻ ഒരു പുഴയാണ് ഒഴുക്ക് അവധിയെടുത്തുപോയ നിശ്ശബ്ദതയുടെ പുഴ. ഭൂമിയിലെ രണ്ടു നിലകളുളള വീട്ടിൽ തടവിലാകപ്പെട്ട നനവുകളറ്റുപോകാത്ത വേനൽ. സൂസൻ ഇരുളിലിരുന്ന് മുന കൂർപ്പിച്ച വിരൽതുമ്പുകൊണ്ട് കറുത്ത നിറങ്ങളെ ...

Read More
കവിത

പനിയുടെ നിറമുള്ള കവിത

പനിയുടെ നിറമുള്ള ഒരു പ്രണയകവിത എഴുതണം! മഴയുമ്മകൾ നിറഞ്ഞ പാതിരാവിൽ അവൾ കാതിൽപ്പറഞ്ഞത്. കടുംകാപ്പിയുടെ മട്ട് ജനലിലൂടെ ഒഴിച്ച് മുറി വൃത്തികേടാക്കിയ നിലാമഴയിൽ, ചുട്ടുപൊള്ളിയ നെഞ്ചിലെ ചുടുതാളം അവൾ കാതേറ്...

Read More
കവിത

കുട്ടികൾക്കൊരു കത്ത്

ഹിന്ദി മൂല കവിത: മംഗേലേഷ് ദബ്രൽ പ്രിയപ്പെട്ട കുട്ടികളേ... ഞങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുന്നവരല്ല ഞങ്ങളുടെ വിലപ്പെട്ട സമയം നിങ്ങൾക്കായ് വീതം വയ്ക്കണമെന്നും നിങ്ങളെ ഞങ്ങളുടെ കളികളിൽ കൂട്ടുകാരാക്കണമെന്

Read More
കവിത

ഓറഞ്ച് ബസ്

കിതച്ചുകിടക്കും തണുപ്പിന്റെയൊടുക്കത്തെ ഒളിയിടങ്ങളിലൊന്നിൽ വഴികൾ തീരുന്നൊരീ നാട്ടിലിന്നൊത്തിരി കാത്തിരിപ്പിന്നൊടുവിൽ തിളങ്ങിയെത്തുന്നു- ഈസിയേസീബസ് ! ഇപ്പൊഴും തണുപ്പുള്ളൊരീ നാട്ടിലീയേസീയ്ക്കു പകരമായോരോ...

Read More
കവിത

നിങ്ങളുടെ ചിന്തയിലൊരു കട്ടുറുമ്പു കടിക്കുന്നു

മഞ്ഞു പെയ്യുന്ന പ്രഭാതങ്ങൾ മഴയുറങ്ങാത്ത മാസങ്ങൾ മുളകളുലയുന്ന ഗ്രീഷ്മ സീൽക്കാരങ്ങൾ നാട് മണക്കുന്ന നാൽക്കവലകൾ ഞാറ്റുപാട്ടുകൾ ഏറ്റിവീശുന്ന നാട്യങ്ങൾ ഇല്ലാത്ത കാറ്റ്! ഇന്നീ നഗരവേഗങ്ങൾ മുന്നോട്ടു കുതിക്കു...

Read More
കവിത

അഷിത

ഞാനിവിടെയുണ്ട് മണ്ഡപം മറഞ്ഞിട്ടും കാണികൾ ഉറങ്ങിയിട്ടും തിരശ്ശീല വിണ്ടുകീറിയിട്ടും നീമാത്രം അരങ്ങുണർന്നില്ലല്ലോ അഷിത നെഞ്ചിലെ തീപ്പൊരി കൈത്തിരിയാക്കി ചില്ലക്ഷരം വരെയും ഒന്നൊന്നായി എരിച്ചിട്ടും ഓർമകൾക്...

Read More
കവിത

മൂന്നു പുഷ്പങ്ങൾ

ചങ്കുപുഷ്പം എന്നും പ്രണയം കണ്ണിലെഴുതി നീലിച്ചു പോയവൾ. വിശുദ്ധപുഷ്പം പെൺകുട്ടി കണ്ണാടിയിൽ ചുംബിച്ചപ്പോൾ ഒരു വെളുത്ത ശംഖുപുഷ്പം വിരിഞ്ഞു അവളതെടുത്ത് കാടിൻ നടുവിൽ വച്ചു. പ്രണയത്തിൻ ധ്യാനത്തിൽ ഒരു ശലഭം അ

Read More
കവിത

കവിതമുല്ലകൾ

പടർന്നു പൂണുവാൻ മരമില്ലെന്നിദം വിലപിച്ചീടുന്നു കവിതമുല്ലകൾ... മരജന്മം വിട്ട കടലാസാണവ കിനാവിൽ കാണുന്ന കിശോരകാമുകൻ! ഉലകമെമ്പാടും തളിർത്തു പൂവിടാൻ കവിതാസ്വാദക- മനങ്ങൾ ജൃംഭിക്കേ..

Read More
കവിത

വൃദ്ധസദനം

ഇവിടെ നിർബന്ധമായും രണ്ടു തവണ പ്രാർത്ഥിേക്കണം. ചെറിയ വൃദ്ധസദനങ്ങളിൽ സ്വന്തമായ് ജോലി ചെയ്യേണ്ടി വരും. വലിയവയിൽ സഹായിക്കാൻ യൂണിഫോമിട്ട സ്റ്റാഫ് ഉണ്ടായിരിക്കും. പെരുന്നാൾ ആഘോഷിക്കാൻ എത്തുന്ന അതിഥികളിൽ ...

Read More