വേനലിൽ കുതിർന്നുനിൽക്കുന്ന ബംഗാളിനെ അടുത്തറിയണമെന്നു നിനച്ചാണ് ഇക്കുറി ഹൗറയിൽ എത്തിയത്. പതിനഞ്ചു വർഷം മുമ്പ് ഡൽഹിയിലെ രബീന്ദ്രഭവനിൽ വച്ചു നടന്ന ഒരു ചിത്രപ്രദർശനത്തിടെ പരിചയപ്പെട്ട പ്രദീപ്‌ഘോഷിനെ പിന്ന...
Read MoreMohan Kakanadan
ഈ ലക്കം കാക്ക തികച്ചും 'ആം ചെയർ' ജേർണലിസമാണ്. അതായത് ഇപ്പോൾ നമ്മുടെ പത്രക്കാരെല്ലാം ചെയ്യുന്ന 'തടി' കേടാവാതെയുള്ള പത്രപ്രവർത്തനം. നമുക്ക് ഗഡ്ചിരോളിയിലും ബസ്തറിലും എന്തു സംഭവിക്കുന്നു എന്നറിയണ്ട; കാശ്മ...
Read Moreഎട്ടുകാലിയുടെ ചുണ്ടിന്റെ നിറം ചുവപ്പ് ഇണയെ തിന്നാനുള്ള വിശപ്പ് നൂൽ നോറ്റ് വല നെയ്ത് കാത്തിരിക്കുന്ന എട്ടുകാലിയുടെ മർമരം കേൾക്കാൻ ഒരു പഗനനി നൂൽ തിരുകി കുപ്പായം തയ്ക്കുന്ന തയ്യൽക്കാരന്റെ വിർപ്പിന്റെ നിറ...
Read More'ഭാഷയുടെ ഭിന്നസ്ഥായികൾ പിന്നിട്ടാണ് ആധുനികതാവാദം സങ്കീർണമായ ഭാവുകത്വമായി മാറിയത്. ഗദ്യത്തിലും കവിതയിലും ഏകദേശം സമാനമായ ഭാഷാനുഭവങ്ങളാണ് മലയാള ത്തിൽ ഉണ്ടായത്. ആധുനികതയുടെ സൗന്ദര്യശാസ്ര്തഗ്രന്ഥമായ 'തിരസ്...
Read Moreസ്ത്രീപീഡനം രാജ്യമെങ്ങും വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നാം കണ്ടുവരുന്നത്. ഉൾനാടൻ ഗ്രാമങ്ങളും പരിഷ്‌കൃത നഗരങ്ങളും തമ്മിൽ ഇക്കാര്യത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. ഗാർഹിക പീഡനങ്ങളും കൂട്ടബലാത്സം...
Read More''വേലക്കിടയിൽ ഞങ്ങൾ പരസ്പരം പറയുന്ന ഒരു പാഷയുണ്ട്; വേലപ്പാഷ.'' കീഴാളന്മാരുടെ ഭാഷയെക്കുറിച്ച് ഒരു നോവലിൽ പറയുന്ന സന്ദർഭത്തിൽ നിന്നാണ് ഈ വരി എടുത്തുചേർത്തിരിക്കുന്നത്. സ്വതവേ വ്യവഹാരത്തിലുള്ള ഭാഷയല്ല ഇത...
Read Moreകോരിച്ചൊരിയുന്ന മഴ നനഞ്ഞാണ് അമ്മയും മകനും സ്‌കൂളി ലേക്ക് ചെന്നത്. വരാന്തയിൽ കയറിയ ശേഷം അമ്മ സാരിത്തല പ്പുകൊണ്ട്ു മകന്റെ തല തുവർത്തി. പിന്നെ മകനെ തന്നോടു ചേർ ത്തുപിടിച്ച് ഓഫീസ് മുറിയിലേക്ക് കയറിച്ചെന്ന...
Read More1990-കളോടെ മലയാള കവിതയിൽ അനുഭവപ്പെടുവാൻ തുട ങ്ങിയ പുതിയ കാവ്യഭാവുകത്വത്തെയാണ് പുതുകവിതാപ്രസ്ഥാനമെന്ന് വ്യവഹരിക്കപ്പെടുന്നത്. സാമൂഹ്യ രാഷ്ട്രീയ ജീവിതത്തി ലെന്നപോലെ ഇക്കാലംവരെയുള്ള എഴുത്തിലും മൂല്യസങ്കല...
Read Moreഒരിടവേളയ്ക്കുശേഷം വീണ്ടും തൂക്കിക്കൊലയുടെ സിന്ദാബാദുകൾ ഉഷാറായി. കുറേക്കാലമായി അഫ്‌സൽ ഗുരുവാണ് അവരുടെ ഇന്ധനം. ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച പുള്ളിയെ സുപ്രീംകോടതി വിധിച്ചിട്ടും കൊന്നുതള്ളാത്തതിലാണ് ദേശീയ
Read More
