സിനിമയിൽ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിന് ചില സാംഗത്യമുണ്ട്. എന്നാൽ ന മ്മുടെ സിനിമകളിൽ സ്ഥാന ത്തും അസ്ഥാനത്തുമാണ് സങ്കേതങ്ങൾ ഉപയോഗിക്കു ന്നത്. ഇതിൽ പ്രധാനമായ ഒരു സങ്കേതമാണ് സ്ലോ മോഷൻ. ഈ സങ്കേതം ഗാനനൃത്ത ര
Read MoreMohan Kakanadan
'ചെറുതാണു സുന്ദരം' എന്ന പഴമൊഴി അപ്രസക്തമായിക്കഴി ഞ്ഞു. വലുത് സൗന്ദര്യത്തിലും മേന്മയിലും ചെറുതിനെ കട ത്തിവെട്ടുന്നു. വലുതുകളുടെ ലോകം സ്വപ്നം കാണുന്ന ഒരു തലമുറയാണിന്ന്. ചെറുതിലെ സൗന്ദര്യവും മേന്മയും പുത...
Read Moreനൂറു വർഷം പൂർത്തിയാക്കി യ ഇന്ത്യൻ സിനിമയുടെ സാങ്കേതികവും സൗന്ദര്യപരവും പ്രമേയപരവും ആഖ്യാനപരവുമായ വളർച്ചയാണോ മി കവാണോ പിറകോട്ടു പോ ക്കാണോ മഹാസ്തംഭനമാണോ എന്തിനെയാണ് ബാഹുബലികൾ പ്രതീകവത്കരിക്കുന്നത്? തന്റ
Read Moreവിളറിയ ഒരു ചിരി വീണ്ടെടുത്ത് ശാന്തിദീദി പറഞ്ഞു:നക്‌സൽബാരി കലാപം തികച്ചും ഒരു കാർഷിക കലാപമാണ്. ചെറിയൊരു ഭൂപ്രദേശത്ത്, ചെറിയൊരു കാലയളവിൽ അത് ഒതുങ്ങിപ്പോയി. അത് ഇന്ത്യയിലാകമാനം പടർത്തുന്നതിൽ പരാജയപ്പെട്ട
Read Moreസാമ്പത്തിക ഉദാരവത്കരണത്തിലൂടെ രാജ്യത്തിന്റെ വ്യവസായ-സംരംഭക മേഖലകളിൽ സമൂലമായ പരിവർത്തനമാണ് സാദ്ധ്യ മായത്. ഇന്നിപ്പോൾ തിള ങ്ങുന്ന വ്യവസായ താരങ്ങ ളിൽ മിക്കവയും 1990കളിൽ നിലവിലുണ്ടായിരുന്ന വ പോലുമല്ലെന്ന്
Read Moreമാനവികതയ്ക്ക് ഒരു സിനിമാമുഖമുണ്ടെങ്കിൽ മോഹനേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന കെ.ആർ. മോഹനനോടാണ് അതിന് ഏറെ അടുപ്പം. ഇടയ്ക്കു വച്ച് അവസാനിച്ച ചലച്ചിത്രംതന്നെയായിരുന്നു കെ.ആർ. മോഹനൻ. ജീവിത ത്തിലും സിനിമയി...
Read Moreകാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി. സ്വപ്നപദ്ധതി ട്രാക്കിലായപ്പോൾ മലയാളിയുടെ പതിവ് കലാപരിപാടികളും അരങ്ങേറി - കല്യാണത്തിന്...
Read More
