ആശ്ചര്യജനകമെന്ന് പറയട്ടെ 'ഓഷോ' എ ന്ന പ്രതിഭാസത്തെ മനസിലാക്കുക എന്നത് മിക്കപ്പോഴും കൈപ്പിടിയിൽ നിന്നും വഴുതിപ്പോകു ന്നതായിട്ടുണ്ട്. ഒരുപക്ഷേ അത് അനി വാര്യമാകാം. അതിനൊരു കാരണമു ണ്ട്. ഓഷോ എന്നത് മാനുഷപ്ര
Read MoreArchives
പടർന്നു പൂണുവാൻ മരമില്ലെന്നിദം വിലപിച്ചീടുന്നു കവിതമുല്ലകൾ... മരജന്മം വിട്ട കടലാസാണവ കിനാവിൽ കാണുന്ന കിശോരകാമുകൻ! ഉലകമെമ്പാടും തളിർത്തു പൂവിടാൻ കവിതാസ്വാദക- മനങ്ങൾ ജൃംഭിക്കേ..
Read More1980കൾ ഇന്ത്യൻ സിനിമയിലും പുതുതലമുറ ചല ച്ചിത്ര പ്രവർത്തകരുടെ സിനിമാപരീക്ഷണങ്ങളുടെ കാലമായിരുന്നു. ഇന്ത്യൻ നവതരംഗസിനിമാക്കാല ത്താണ് കവിയും ചിത്രകാരനും സാമൂഹ്യപ്രവർത്ത കനുമായ മുസാഫർ അലി 1978ൽ ഗമൻ എന്ന ആദ...
Read MoreScattered Windows, Connected Doors എന്ന ഡോക്യുമെന്ററിയുടെ സംവിധായികമാരുമായി അഭിമുഖം എട്ട് സ്ര്തീകൾ. ഇന്ത്യയിലെ വ്യത്യസ്ത നഗ രങ്ങളിൽ ജീവിക്കുന്നവർ. ഇവർ ജീവിതം പറയുകയാണ്. റൂഹി ദീക്ഷിത്തും സീബാ ഭഗ്‌വാഗറ
Read Moreവിദർഭയിൽ കടക്കെണി മൂലം കർ ഷകർ ആത്മഹത്യ ചെയ്തത് വ്യത്യസ്ത രുചിഭേദങ്ങളോടെ മറാഠി സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. ചില ബോളിവുഡ് ചി ത്രങ്ങളും കർഷക ആത്മഹത്യ വിഷയം അവരുടെ ചേരുവകൾ ചേ ർത്ത് വിജയിപ്പിച്ചെടുത്തിട്ട...
Read Moreമൂന്നു പതിറ്റാണ്ടുകാലത്തെ പട്ടാളജീവിതം പിന്നിലുപേക്ഷിച്ച് ഫ്രഞ്ച് പൗരനായ അൾജീരിയൻ പുരുഷനാണ് യാസ്മിന ഖാദ്ര. അതും ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ പട നയിച്ചവൻ. രക്തക്കറ പുരണ്ട കൈകൾ ഉള്ളവൻ എന്ന്
Read Moreഭൂമിയും വായുവും ജലവും അളന്നെടുക്കുന്ന അധികാരവർഗപ്രവണതകളെ അവഗണിച്ചുകൊണ്ട് കാലത്തോട് സംവ ദിക്കുന്ന കഥാകാരന് സർഗാത്മകമായി മുന്നേറാൻ കഴി യില്ലെന്ന് ഹാരിസ് നെന്മേനി തന്റെ പ്രഥമ കഥാസമാഹാര ത്തിലൂടെ തെളിയിച്ച
Read Moreഇടപ്പള്ളിക്കുശേഷം ഇത്രയേറെ വിഷാദം കൊണ്ട് നമ്മെ പൊള്ളിച്ചുണർത്തുന്നൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ചത് കുരീപ്പുഴ ശ്രീകുമാർ തന്നെയാണ്. ഇടപ്പള്ളിയെ നമിച്ചുകൊണ്ട് ഒരു മാനസഗീതം ശ്രീകുമാർ എഴുതിയിട്ടുണ്ടെങ്കിലും ഇ
Read Moreപ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച് അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേർന്നതാണ്. അവരുടെ ആത്മകഥാപരമായ നോവലാണ് ആയ്ദാൻ. മൂന്നു തലമുറകളുടെ
Read More
