രണ്ടായിരത്തി പതിനാറിലെ കവിതകളിലൂടെ ഒരു സഞ്ചാരം പുതുകവിതയെ സജീവമാക്കി നിലനിർത്തുന്ന തിൽ പി രാമൻ, കെ ആർ ടോണി, എസ് കലേഷ്, എസ് കണ്ണൻ, ബി എസ് രാജീവ്, കളത്തറ ഗോപൻ, അക്ബർ, സുജിത് കുമാർ, ബിജു കാഞ്ഞങ്ങാട്, ജി
Read MoreArchives
മഞ്ഞു പെയ്യുന്ന പ്രഭാതങ്ങൾ മഴയുറങ്ങാത്ത മാസങ്ങൾ മുളകളുലയുന്ന ഗ്രീഷ്മ സീൽക്കാരങ്ങൾ നാട് മണക്കുന്ന നാൽക്കവലകൾ ഞാറ്റുപാട്ടുകൾ ഏറ്റിവീശുന്ന നാട്യങ്ങൾ ഇല്ലാത്ത കാറ്റ്! ഇന്നീ നഗരവേഗങ്ങൾ മുന്നോട്ടു കുതിക്കു...
Read Moreകേരളത്തിന്റെ ജൈവപ്രകൃതി മുഴുവൻ റഫീ ക്കിന്റെ കവിതകളിൽ തെഴുത്തുനിൽക്കുന്നു. നാട്ടുപൂക്കളും നാട്ടുചെ ടികളും കണ്ട് മഴയിൽ കുളിച്ച് ചിങ്ങപ്പുലരികളും സ്വപ്‌നം കണ്ട് നാട്ടുവഴികളിലൂടെ ചുറ്റിത്തി രിഞ്ഞുവരുന്ന ഈ
Read Moreതാൻ കടന്നുപോയ എല്ലാ വഴിയിലും വസന്തം വിരിയിച്ച പ്രതിഭ. അദ്ധ്യാപകൻ, പത്രാധിപർ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ ഉൾപ്പെടെ എം.ടി. വാസുദേവൻ നായർ തന്നെ രേഖപ്പെടുത്തിയ മേഖലകൾ നി...
Read More(2016ലെ പെൺ ചെറുകഥാസമാഹാരങ്ങളുടെ വായനകൾ) സ്വന്തം ഏകാന്തതാബോധങ്ങൾ, നിലനില്പി നെക്കുറിച്ചുള്ള ഉത്കണ്ഠകൾ, പെൺനോവുകളോടുള്ള സഹഭാവം, പുതിയ ആഖ്യാനതന്ത്ര ങ്ങൾ, ഭാഷാപ്രയോഗ ങ്ങൾ എന്നിങ്ങനെ ഈ കഥകളെല്ലാം വ്യത്യസ...
Read Moreചങ്കുപുഷ്പം എന്നും പ്രണയം കണ്ണിലെഴുതി നീലിച്ചു പോയവൾ. വിശുദ്ധപുഷ്പം പെൺകുട്ടി കണ്ണാടിയിൽ ചുംബിച്ചപ്പോൾ ഒരു വെളുത്ത ശംഖുപുഷ്പം വിരിഞ്ഞു അവളതെടുത്ത് കാടിൻ നടുവിൽ വച്ചു. പ്രണയത്തിൻ ധ്യാനത്തിൽ ഒരു ശലഭം അ
Read More(2016-ലെ 'ആൺ'കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം) പ്രമേയങ്ങളുടെ ഞെട്ടി ക്കുന്ന വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട് കഥകളെയും കഥാകൃത്തുക്ക ളെയും നമുക്ക് പ്രിയപ്പെട്ട താക്കി മാറ്റുന്നുണ്ട്. അത് കഥയിലെ ഭാവ-അഭാവ സം...
Read Moreകഥയുടെ സാമ്പ്രദായിക രച നാരീതിയിലും ഘടനയിലും അനിതരസാധാരണമായ ആത്മവി ശ്വാസത്തോടെ ഒരു പൊളിച്ചെ ഴുത്ത് നിർവഹിക്കുകയും പകരം തനിക്കിണങ്ങുന്ന നവീന മാതൃകയിലേക്ക് അതിനെ പുതുക്കിപ്പണിയുകയും അങ്ങ നെ സംസ്‌കരിച്ചെട
Read Moreശരീരത്തിൽനിന്നും പുറത്തുവന്ന എന്റെ ആദ്യ ത്തെ അനുഭവം, ഒരു മര ത്തിൽനിന്ന് താഴെ വീണ സംഭവമാണ്. ജബൽപൂർ സർവകലാശാലയ് ക്കു പിന്നിലുള്ള ഒരു സ്ഥലമാണ് ഞാൻ അക്കാലത്ത് ധ്യാനത്തിനുവേണ്ടി തെരഞ്ഞെടുത്തിരുന്നത്. മനോഹര...
Read More
