ജേക്കബ് തോമസ് എന്ന ജനപ്രിയഘടകം വരുത്തിവച്ച ആപത്തുകൾ ചില്ലറയല്ല. മറ്റൊരു ജനപ്രിയ സൂപ്പർതാരമാണ് ഋഷിരാജ് സിംഗ്. സിനിമയും സിഐഡിക്കഥകളുമാണ് ഇഷ്ടവിഭവം. വേഷപ്രച്ഛന്നനായി കേസു പിടിക്കുക, വെടിക്കെട്ട് ഡയലോഗിറക
Read MoreArchives
ബെൻ ഓക്രിയുടെ The Famished Road'നു ശേഷം കറുത്തവന്റെ ആത്മ നോവുകളെ ഹൃദ്യതയോടെ ആവി ഷ്‌കരിക്കുന്ന ഒരു നോവൽ കൂടി Man Booker Prize നേടിയിരിക്കുന്നു. ഈ സമ്മാനത്തിന്റെ നിബന്ധനകളിൽ നിന്ന് കോമൺവെൽത്ത് രാജ്യങ്ങള...
Read More1971 ഡിസംബർ 3ന് ഇ ന്ത്യയുടെ പതിനൊന്ന് എയർ ഫീൽഡുകളിൽ പാകി സ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളാണ് ബംഗ്ലാദേശ് യുദ്ധത്തിന്റെ തുടക്കം. അതവസാനിക്കുന്നത് ബംഗ്ലാദേശിന്റെ രൂപീകരണത്തോടെയായിരുന്നു. ഇത് ഞങ്ങളെ വല്ലാതെ...
Read Moreതീക്ഷ്ണമായ സംവാദത്തിന്റെ കാലത്തെ മുഖാമുഖം ചേർത്തുനിർത്തി ക്കൊണ്ടാണ് ഇക്കുറി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള (2016) അവസാനിച്ചത്. സിനിമയുടെ ഭാഷയ് ക്ക് ഒന്നും അന്യമല്ലെ ങ്കിലും എന്തു കൊണ്ടാണ് കാഴ...
Read Moreസൂസൻ ഒരു പുഴയാണ് ഒഴുക്ക് അവധിയെടുത്തുപോയ നിശ്ശബ്ദതയുടെ പുഴ. ഭൂമിയിലെ രണ്ടു നിലകളുളള വീട്ടിൽ തടവിലാകപ്പെട്ട നനവുകളറ്റുപോകാത്ത വേനൽ. സൂസൻ ഇരുളിലിരുന്ന് മുന കൂർപ്പിച്ച വിരൽതുമ്പുകൊണ്ട് കറുത്ത നിറങ്ങളെ ...
Read Moreപ്രകൃതിയിൽ മനുഷ്യജീവിതത്തെയും മനുഷ്യജീവിത ത്തിൽ പ്രകൃതിയെയും നിരന്തരം അടയാളപ്പെടുത്തുന്ന ഒരു കവിയാണ് പി.ടി. ബിനു. ബിനുവിന്റെ 'കവിതയിൽ താമസിക്കുന്നവർ', 'പ്രതി എഴുതിയ കവിത' എന്നീസമാഹാരങ്ങളിലെ കവിതകൾ മുൻ
Read Moreപനിയുടെ നിറമുള്ള ഒരു പ്രണയകവിത എഴുതണം! മഴയുമ്മകൾ നിറഞ്ഞ പാതിരാവിൽ അവൾ കാതിൽപ്പറഞ്ഞത്. കടുംകാപ്പിയുടെ മട്ട് ജനലിലൂടെ ഒഴിച്ച് മുറി വൃത്തികേടാക്കിയ നിലാമഴയിൽ, ചുട്ടുപൊള്ളിയ നെഞ്ചിലെ ചുടുതാളം അവൾ കാതേറ്...
Read Moreഹിന്ദി മൂല കവിത: മംഗേലേഷ് ദബ്രൽ പ്രിയപ്പെട്ട കുട്ടികളേ... ഞങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുന്നവരല്ല ഞങ്ങളുടെ വിലപ്പെട്ട സമയം നിങ്ങൾക്കായ് വീതം വയ്ക്കണമെന്നും നിങ്ങളെ ഞങ്ങളുടെ കളികളിൽ കൂട്ടുകാരാക്കണമെന്
Read More''ഇവിടെയടുത്ത് എവിടാ പോസ്റ്റോഫീ സ് എന്നറിയുവോ?'' എന്ന ചോദ്യം കേട്ട് ഭാര്യ എന്നെ തുറിച്ചുനോക്കി. ഇന്നൊരു കുഞ്ഞത്ഭുതം നടന്നു. എനിക്കൊരു കത്തുണ്ടായിരുന്നു. ഓഫീ സിൽ നിന്ന് വരുംവഴി പോസ്റ്റുമാൻ തന്ന താണ്. ...
Read Moreകിതച്ചുകിടക്കും തണുപ്പിന്റെയൊടുക്കത്തെ ഒളിയിടങ്ങളിലൊന്നിൽ വഴികൾ തീരുന്നൊരീ നാട്ടിലിന്നൊത്തിരി കാത്തിരിപ്പിന്നൊടുവിൽ തിളങ്ങിയെത്തുന്നു- ഈസിയേസീബസ് ! ഇപ്പൊഴും തണുപ്പുള്ളൊരീ നാട്ടിലീയേസീയ്ക്കു പകരമായോരോ...
Read More
