പലതരം കാലങ്ങളുടെ ആവാഹനങ്ങളാണ് പുതിയ കഥകൾ. അത് ഒരേസമയം കഥയുടെ തസ്തികനിർമാണവും കാലത്തിന്റെ മന:ശാസ്ര്തവുമാണ്. പുതിയ കഥ അനേകം സൂര്യന്മാരുടെ വെട്ടി ത്തിളങ്ങുന്ന വെളിച്ചത്തെ വഹിച്ചുകൊണ്ടുവരുന്നുവെന്ന് ഞാൻ വ...
Read MoreArchives
മലയാള കഥാസാഹിത്യത്തിൽ ആധുനികത അസ്തമയത്തി ന്റെ അതിരുകളിലേക്ക് അതിക്രമിക്കുമ്പോഴാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്ന കഥാകാരൻ എഴുത്തിൽ സജീവമാകുന്ന ത്. ആധുനികതയെ കർക്കശമായി തള്ളിപ്പറയാൻ തയ്യാറായില്ലെ ങ്കിലു
Read Moreപ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷികൾ, ആയിരം സൂര്യന്മാർ തുടങ്ങി നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള ബാലകൃഷ്ണന് കുങ...
Read Moreവാരിയെടുത്ത ജീവിതം ബാഗിൽ തിരുകി ഞങ്ങൾ രണ്ടിടത്തു നിന്നും യാത്രയായി. സ്ഥിരയാത്രയുടെ തേഞ്ഞ പാതയിൽനിന്നും പുതുപാത സ്വീകരിക്കാമെന്നുറച്ചു. ദുർഘടമാർഗങ്ങൾ ലക്ഷ്യത്തെ മനോഹരമാക്കിത്തരുമെന്നുറപ്പുണ്ടായിരുന്നു....
Read Moreചതുരവടിവുള്ള അക്ഷരങ്ങൾ മായ്ച്ച് വ്യാകരണങ്ങളുടെ മുള്ളുവേലികൾ ഭേദിച്ച് നിന്ന നില്പിൽ ലൂസിഫർ ഭൂമിയിലേക്കിറങ്ങിവന്നു. അവനിപ്പോൾ മാലാഖയുടെ മുഖം. സ്വപ്നങ്ങളുടെ അൾത്താരയിൽനിന്ന് അവൻ വലം കൈ വെളിച്ചനേർക്കു കാ...
Read More'ഗോച്ചിർ' എന്ന ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതോടെ ഈ ഭൂമി ഇല്ലാതാകും. ആ ആഘാതത്തിൽനിന്നുയരുന്ന അഗ്നിജ്വാലകളിൽ എല്ലാ പദാർത്ഥങ്ങളും ഉരുകിയൊലിച്ച് ഒരു വൻനദിയായി ഈ ഭൂമിയിലൊഴുകും. അതിൽ നന്മ നിറഞ്ഞ മനുഷ്യരും ...
Read Moreസൂചിപ്പഴുതുപോലുമില്ലാത്ത തിരക്കവസാനിക്കാത്ത ലോക്കൽ കംപാർട്‌മെന്ററിലും കവിതകൾ പിറന്നു വീഴാറുണ്ട് ഇടി കൊണ്ട് സാൻഡ്‌വിച്ച് പരുവത്തിലാകുമ്പോൾ നട്ടെല്ലു പൊട്ടാറാവുമ്പോൾ രോഷം അണപൊട്ടുന്ന താളം നഷ്ടപ്പെട്ട പു...
Read More?വളരെ കൃത്യമായ ഡ്രോയിംഗ് പൂർത്തീകരിച്ച ശേഷമാണ് താങ്കൾ നിറംകൊടുത്തു തുടങ്ങാറുള്ളത്. ആദ്യഘട്ടം ചെറുതായി ചെയ്യുന്ന ഡ്രോയിംഗുകൾ പിന്നീട് ക്യാൻവാസിലേക്ക് വലുതാക്കി പകർത്തും. ചിത്രം പൂർത്തീകരിച്ചു കഴിയുമ്...
Read Moreപ്രവാസം ഏതുതരത്തിലും ഒരു വിരഹവേദന സമ്മാനിക്കുന്നുണ്ട്. അത് രാജ്യാതിർത്തികൾ കടക്കുന്നതോ, അതിന്റെ ദൈർഘ്യം ഏറുന്നതോ, പ്രവാസജീവിതത്തിന്റെ സ്വഭാവമോ ഒക്കെ ഈ നൊമ്പരങ്ങളുടെ തീവ്രത ഏറ്റു കയോ കുറയ്ക്കുകയോ ചെയ്യ...
Read More
