സജാതീയതകളെ അടയാളപ്പെടുത്താനും പാരസ്പര്യപ്പെടു ത്താനും ഏറെ എളുപ്പമാണ്. പക്ഷേ വിജായീതകളെ അത്തര ത്തിൽ സാദ്ധ്യമാക്കുക ആയാസകരമാണ്. സജാതീയതകളെ ആഘോഷിക്കുകയും ആദർശവത്കരിക്കുകയും ചെയ്യുന്ന ഒരു സ്വഭാവത്തിൽ നിന്
Read MoreArchives
നിന്റെ ഉത്തരക്കടലാസ് എന്റെ കയ്യിലിരുന്ന് ചിരിക്കുന്നുണ്ട്. പൊട്ടിച്ചിതറാൻ തുടിച്ചുകൊണ്ട് ചുവന്ന മഷി കള്ളക്കുറുമ്പ് കാട്ടുന്നുണ്ട് പരിഭവത്തിന്റെ മുന കനക്കാതെ നിന്റെ ശരികളെ ചേർത്തുപിടിക്കാൻ എത്ര ചോദ്യ...
Read Moreഅക്ഷരങ്ങൾ ചിലപ്പോൾ പിടഞ്ഞുവീഴുന്ന, ചിലപ്പോൾ കര ഞ്ഞും ചിരിച്ചും അർത്ഥത്തിന്റെ അതിർത്തികളെ മാറ്റിവര യ്ക്കുന്ന ഒരുപിടിക്കവിതകളാണ് മോഹനകൃഷ്ണൻ കാലടിയുടെ 'കല്ക്കരിവണ്ടി'യിലുള്ളത്. അതിപരിചിതമായ കാഴ്ചകൾക്കുപോ
Read Moreകടൽ, ഓർമകൾ കൊയ്യാറായൊരു പാടം, കൈവഴിച്ചിരികൾ ചിതറും വാത്സല്യം- കരിമ്പാറക്കൂട്ടം, കാട്- പകൽ പിന്നിലേയ്ക്കു പാഞ്ഞല്ലോ രാത്രിയാകുന്നു- ഉറക്കറയുടെ ചുവരിൽ ചിതൽ കൊത്തിയ മഹാവടവൃക്ഷം- പുഴയിൽ വേരുകളാഴ്ത്തി തീ...
Read More(എൻഗൂഗി വാ തിയോംഗോയുടെ ദി വിസാർഡ് ഓഫ് ദി ക്രോ എന്ന നോവലിനെ കുറിച്ച്) ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ, അമ്പതുകളിലും അറുപതുകളിലും, കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളുമായി ബന്ധപ്പെട...
Read Moreമലയാളത്തിലെ ആധുനിക കവിതകളുടെ മധ്യാഹ്നത്തിൽതന്നെ ഉത്തരാധുനികതയുടെ പുതുവഴികളെ ആവിഷ്‌കരിച്ച കവി യാണ് കെ.ജി. ശങ്കരപ്പിള്ള. പ്രാദേശികാങ്കനങ്ങളുടെ സാധ്യതകൾ, രാഷ്ട്രീയ ചരിത്ര ബോധ്യത്തിൽ നിന്നുയിർകൊള്ളുന്ന പു
Read Moreലൈംഗികത ഇന്ന്, സാഹിത്യത്തിലെ വിലക്കപ്പെട്ട കനിയായിരിക്കുകയാണ്. സാഹിത്യകാരന്മാരൊക്കെ ആദർശവാദികളാണ്. മാധ്യമങ്ങളും സർക്കാരും പറയുന്നതിനപ്പുറം ഒരു ചുവട് വയ്ക്കില്ല എന്ന് ശഠിക്കുന്ന നല്ലപിള്ളകളുണ്ട്. ഇവരൊക...
Read Moreമലയാള കവിതയിൽ വീടും വീട്ടിലേക്കുള്ള സഞ്ചാരങ്ങളും വി ഷയമായി നിരവധി കവിതകൾ എഴുതപ്പെട്ടിട്ടുണ്ട്. മനുഷ്യർ പാർ ക്കാതെ ഒഴിഞ്ഞുകിടക്കുന്ന വീട് പലതരത്തിലുള്ള അസാന്നിധ്യ ങ്ങളുടെയും സൂചകങ്ങളാണ്. പുതുകവിത ഈ വിധ...
Read Moreവിശപ്പിന്റെ കാര്യത്തിൽ മുംബൈ നഗരം പണ്ട് മുതൽ കാത്തുസൂക്ഷിക്കുന്ന ഒരുതരം പൊതു ലാഘവത്വമുണ്ട്. അതായത്, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നഗരത്തിന്റെ ഏത് കോണിൽ എപ്പോൾ ചെന്നാലും കയ്യിലുള്ള കാശിനനുസരിച്ച് ...
Read More1998-ൽ ലാറി പേജും സെർജി ബ്രിനും ചേർന്ന് ഗൂഗിൾ എന്ന അത്ഭുതകരമായ തിരച്ചിൽയന്ത്രം കണ്ടുപിടിച്ചപ്പോൾ 'ഇതാ ഇപ്പോൾതന്നെ' അച്ചടിമാധ്യമങ്ങളുടെ മരണം സംഭവിച്ചുകഴിഞ്ഞു എന്ന് ഭൂരിപക്ഷം പേരും പ്രഖ്യാപിച്ചു. ന്യൂയോ...
Read More
