കഥ

ദീവാളി സ്വീറ്റ്‌സ്

'ഇക്കൊല്ലം ദീവാളിക്ക് നമ്മളെന്താ വാങ്ങ്വാ?' എന്ന പതിവു ചോദ്യവുമായിട്ടാണ് ഭാര്യ ചായ കൊണ്ടു വന്നത്. ഭർത്താവ് വർത്തമാനപ്പത്രത്തിലെ വാർത്തകളിൽ മുങ്ങിക്കിടക്കുകയായിരുന്നു. അതു കൊണ്ട് ചോദ്യം കേട്ടില്ല. അപ്...

Read More
കഥ

ഇത്തിരിവട്ടത്തിലെ കടൽ

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അനീസ് സലീമിന്റെ ഇത്തിരിവട്ടത്തിലെ കടൽ എന്ന പുസ്തകത്തിൽനിന്ന്. പരിഭാഷ: സ്മിത മീനാക്ഷി) വാപ്പ മരിച്ചത് മഴയുള്ളൊരു രാത്രിയിലായിരുന്നുവെങ്കിൽ, ഞാൻ ജനിച്ചത് വെയിലുള്ള...

Read More
കഥ

പ്ലേ-ലഹരിസം

ഒറ്റപ്ലാങ്ങൽകാർക്ക് ഉരുക്കിന്റെ മനക്കട്ടി ആണെന്ന് പറഞ്ഞത് വെറുതെയാ, എന്റെ അപ്പൻ മാർക്കാത്തിപ്പുഴയുടെ കയങ്ങളിൽ മുങ്ങി ഇറങ്ങി ജീവനില്ലാത്ത മനുഷ്യശരീരങ്ങളെ പൊക്കി എടുത്ത് കൊണ്ട് വരുമ്പോഴും അപ്പൻ ശവമെന്ന്...

Read More
കഥ

പ്രസുദേന്തി

ഇല്ലിച്ചോല ഇടവകയിലെ സെയിന്റ് സെബസ്ത്യാനോസ് പള്ളിയിലെ പ്രധാന തിരുനാളാണ് ഇന്ന്. വൈകുന്നേരം ആറുമണിയായി. പള്ളിയിൽ ആർഭാടമായ പാട്ടുകുർബാന പുരോഗമിക്കുന്നു. ഇനി ഇല്ലിച്ചോല ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം. പ്രദക്ഷി...

Read More
കഥ

നൊമ്പരം പൂക്കുന്ന മരം

ചോദ്യങ്ങൾക്ക് തുടക്കമിടുന്നത് എല്ലായ്‌പോഴും അമാനുള്ളമാരാണല്ലോ. ''എന്തിനീ പാവം വൃദ്ധൻ ഈ പടുമരത്തിൽ തൂങ്ങിമരിച്ചു'' മടിച്ചുമടിച്ചാണങ്കിലും അവിടെ കൂടി നിന്നവരോട് അമാനുള്ള ചോദിച്ചു. മറുപടി തേടിക്കൊണ്ട് ജന...

Read More
Lekhanam-1

അയ്മനം ജോൺ: ഭാഷയുടെ ബോധധാരാസങ്കേതം

ഭാഷ മുഖ്യപ്രമേയമായി വരുന്ന കഥകൾ മലയാളത്തിൽ നന്നേ കുറവാണ്. ഭാഷ പലവിധമായ ബാഹ്യഭീഷണികൾ നേരി ട്ടുകൊണ്ടിരിക്കുന്നതും ഇവിടെയാണ്. ഇതിനെ അപ്രഖ്യാപിത യുദ്ധം എന്നാണ് യു ഹുവ്വ (You Hua) വിളിക്കുന്നത്. ഭാഷയ്ക്കു ...

Read More
Lekhanam-5

അപ്പുറം ഇപ്പുറം: കഥയിലെ മധുര നാരങ്ങകൾ

പ്രമേയത്തിലെ കരുത്ത്, ആഖ്യാനത്തിലെ ചടുലത, ഭാഷയുടെ ഓജസ്സ്, സൗന്ദര്യം നിറഞ്ഞ സർഗാത്മകത, പുതുമയുടെ ഉൾസ്വരം, വർത്തമാന കാലത്തോടും ഭാവിയോടും സംവദിക്കാനുള്ള ആത്മബലം, സർവോപരി നമ്മുടെ അന്തരംഗങ്ങളിൽ നക്ഷത്രങ്ങള...

Read More
കഥ

റെമി മാർട്ടിൻ

ഈയാഴ്ച കൊണ്ട് തീർക്കണം; ഇനി സമയം കളയാനില്ല. റിട്ടയർമെന്റിന് ഇനി അധിക ദിവസങ്ങളില്ല. അതിനു മുമ്പുള്ള മേജർ അസൈൻമെന്റ് ആണ്. 'സെന്റോർ' ഹോട്ടൽ - നഗരത്തിലെ തലയെടുപ്പുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ. ജൂഹു ബീച്ചിന്റെ ...

Read More
കഥ

നെല്ലിക്കക്കാരൻ

യൗവനത്തിന്റെ പൂർണതയെത്താൻ നാലു നാളുകൾ കൂടി ബാക്കിയുള്ള ചന്ദ്രന്റെയടുത്ത് നിന്ന് ഓടിവന്ന നിലാവ് കായലോരത്തെ കൈതക്കാടുകൾ മറനിന്ന അതിവിശാലമായ കുളത്തി ലെ വെള്ളത്തെ ഉന്മാദത്തോടെ കെട്ടിപ്പുണർന്നു. ആ ആലിംഗനത്...

Read More
കഥ

ഒച്ചാട്ട്

വിക്രമാ.. അവരങ്ങ് മരിച്ചു എന്ന് പറ ഞ്ഞാൽ മതിയല്ലോ. യഥാർത്ഥത്തിൽ ഞാൻ വിങ്ങിപ്പൊട്ടേണ്ടതായിരുന്നി ല്ലേ... പക്ഷേ.. സങ്കടമാണോ അവമതി യാണോ നിന്ദയാണോ അതോ എന്തു കുന്തവുമാവട്ടെയെന്നാണോ... എന്താ ണെനിക്കപ്പോൾ തോ...

Read More