Tag: Poem
രണ്ടു ചുംബനങ്ങൾ ഒരാൺ ചുംബനവും പെൺ ചുംബനവും ബസ് കാത്തിരിപ്പാണ്. വഴിപോക്കർ തുപ്പിയെറിഞ്ഞ തേവിടിശ്ശിക്കറ മറക്കാനവൾ ഉടയാടയിൽ സ്വയം പൊതിഞ്ഞിടുണ്ട്. അടിയേറ്റു തിണർത്ത സദാചാരപ്പാടുകൾ കാണാതിരിക്കാനയാൾ ഭൂമിയ...
Read Moreപണ്ടെങ്ങോ മറന്നു വച്ച ഒരാകാശത്തെ വീണ്ടും തിരയുമ്പോൾ ഉയരങ്ങളുടെ ഓർമകൾ കുതിപ്പുകൾക്ക് വഴികാട്ടും മേഘക്കുഞ്ഞാടുകളെ മേച്ച്അലഞ്ഞതിന്റെ ഓർമകൾ ഉടലിനു തൂവൽക്കനം തരും തണുപ്പിനും ചൂടിനുമിടയിൽ കാറ്റുകൾ പലവട്ടമൂഞ...
Read Moreശബ്ദങ്ങൾ, ഫോട്ടോഗ്രഫി, ചിത്രങ്ങൾ, പലതരത്തിലുള്ള പെർഫോമൻ സുകൾ എന്നിങ്ങനെ അനന്തമായി നീളുന്ന കവിതയുടെ സാധ്യതകളിലേക്ക് മലയാളകവിതയ്ക്കും സഞ്ചരിക്കേണ്ടതുണ്ട്. ഭാഷാലീല മാത്രമല്ല കവിതയെന്നും ഭാഷ എന്നത് കവിതയു
Read Moreസദാചാരം പഠിപ്പിച്ച മാഷിന്റെ കൈയക്ഷരം പരിചിതം പതിവായി വായിക്കുന്ന ബാത്‌റൂം ചുമരുകളിലെ അതേ കൈയക്ഷരം! ഓർമ ഉടൽ പൊഴിച്ചൊന്നു നടക്കണം നിന്റെ മുന്നിലൂടെ അന്നു നീ പറഞ്ഞേക്കും ഞാൻ മരിച്ചെന്ന് കാരണം ഉടലവുകളില
Read Moreനിന്നിലേക്ക് പുറപ്പെട്ട വാക്കുകളെ ഇന്ന് ഓവുചാലിൽനിന്ന് കിട്ടി ചിറകറ്റ്, രക്തത്തിൽ കുതിർന്ന് നിനക്കായ് കരുതി വച്ച ചുംബനങ്ങൾ പാതക്കടിയിൽ കിടക്കുന്നു ചതഞ്ഞരഞ്ഞ് ജീവിതം മഹത്തരമാണ് എന്നെഴുതിയ കവിതയുടെ ജഡം...
Read Moreഞാനവർക്കു വേണ്ടി സംസാരിക്കും. സ്‌കൂൾനാടകങ്ങളിൽ എട്ടു മരങ്ങൾ നിരന്നു നിൽക്കുന്ന സീനിൽ ആരും ശ്രദ്ധിക്കാതെ മൂന്നാമതായി നിൽക്കുന്നവൾക്ക്. സ്‌കൂൾ ക്യാപ്റ്റനോ ക്ലാസ് മോണിറ്ററോ ഒന്നുമല്ലാത്തൊരുവൾ. അവരവരുടെ വ...
Read Moreപച്ച കലർന്ന ചാര നിറത്തിലുള്ള മഞ്ഞു നൂലു കൊണ്ട് നെയ്‌തെടുത്തതായിരുന്നു അവളുടെ അടിയുടുപ്പ്. എന്റെ ഗ്രീഷ്മ നിശ്വാസത്താൽ അതലിഞ്ഞ് അടർന്നു വീണ് ഒഴുകുവാൻ തുടങ്ങി നദിയിലൂടെ സമുദ്രത്തിലേക്ക്. അതേ സമയത്തുതന്നെ...
Read More
