Tag: Poem
പകൽ കണ്ടാൽ ഇഷ്ടമാകില്ല. ഒച്ചവച്ചും വിയർത്തും; ജീവിക്കാനുള്ള തത്രപ്പാടിൽ തിരക്കിട്ടോടിയും; പൊടിപുരണ്ടും, വെയിലേറ്റുമങ്ങനെ.... രാത്രിയിൽ വരവ് സാമ്പ്രാണി മണമുളള തലമുടിച്ചുരുളുകളിൽ സന്ധ്യയെ ഒളിപ്പിച്ച്; ...
Read Moreഉടൽ ചരടിനെ മറന്ന പട്ടമാണ് ഉള്ളിൽ കവിത മുളയ്ക്കുമ്പോൾ അത് വ്യാകരണ നിയമങ്ങൾ ലംഘിച്ചു തുടങ്ങും പിന്നെ കാകളിയും കേകയുമല്ലാത്ത ഏതോ പ്രാചീന ശീലിലാവും അതിന്റെ നിലവിളികൾ വേദനകളുടെ വിരിപ്പിൽ ഒരു ചോരപ്പാടായി അ...
Read Moreഎന്റെ കവിത അച്ചടിച്ചുവന്നാലുടൻ ലൈക്കടിക്കുന്ന, ഷെയർ ചെയ്യുന്ന, ഫോർവേഡ് ചെയ്യുന്ന, ഫോണിൽ കിന്നരിക്കുന്ന എല്ലാ പുരുഷകേസരികളും ഒഴിഞ്ഞുപോയി. കണ്ടുപിടിക്കെപ്പട്ടതിന്റെ ജാള്യമാണു കാരണം. എന്നെക്കാൾ ഭംഗിയായി...
Read Moreഞങ്ങൾ ഒന്നിച്ചു കളിച്ചു തിമിർത്തു നടക്കും ഞങ്ങൾക്കറിയില്ലല്ലോ പലവഴി പേര് വിളിച്ചു നടന്നൊരു ചെല്ലക്കിളികളും കൊക്കുകൾ നീട്ടി ചില്ലകളിൽ ഇതുവഴി ചറ പറ ചറ പറ ചികയുന്നൊരു ചെങ്കീരികളും നിറഭേദങ്ങൾ പലഭേദങ്ങൾ മറ...
Read Moreകൂട്ടത്തിൽ നിന്ന് വേർപെട്ട് ഞാനിതാ ഇരുളിലേകയായ് ദാഹിക്കുന്ന ഹൃദയവുമായി മരുപ്പച്ച തേടിയലയുന്നു. നരച്ചൊരീ ഭൂമി താണ്ടുവതെങ്ങനെയെ- ന്നോർത്താവലാതി കൊള്ളാതെ മൃൺമയമായ എന്റെയുടൽ ഉണ്മയെത്തേടുന്നു. എന്റെ മിഴി...
Read Moreഅച്ഛൻയന്ത്രം അമ്മയന്ത്രത്തോട് പറഞ്ഞു, ഈയിടെയായി മകൻയന്ത്രത്തിന്റെ മുഖത്ത് ഒരു സന്തോഷമില്ലെന്ന്. 'ടീച്ചർയന്ത്രം എന്തിനെങ്കിലും വഴക്ക് പറഞ്ഞുകാണും, അല്ലെങ്കിൽ വല്ല കൂട്ടുകാരിയന്ത്രവും പിണങ്ങിനടക്കുകയാവു...
Read Moreതടയണ ഭേദിച്ച് അടിയുടുപ്പിൽ ഒപ്പുവച്ച ചുവപ്പ്, ബാല്യത്തെ അടിയറവു പറയിച്ചെന്ന് കേട്ടവരൊക്കെ ആവർത്തിക്കുന്നു. എന്റെ ബാല്യം ഒറ്റ നിമിഷത്താൽ നഷ്ടപ്പെടില്ലയെന്ന കരച്ചിൽ ആരും അറിയുന്നേയില്ല. കുട്ടി എന്ന വാത...
Read Moreഉമിനീരുപോലെ വറ്റിയ പുഴയിൽ നിന്നും പ്രാണന്റെ ഞരമ്പൂറ്റി കരയിലെത്തിയതാണ് മത്സ്യം. വെള്ളം വെള്ളം എന്ന് ഉടലിനാൽ കരയിലെഴുതി മറ്റൊരു ലിപിയത് അതിന്റെ ചിറകുകൾ ഇടംവലം പായുന്ന ജലക്കുതിപ്പുകളെ സ്വപ്നം കണ്ടു തു...
Read More