കവിത

ഓട്ടവല

കാലിയാണ്കാലിയാണ്പോക്കറ്റ്കാലിയാണ് അതിനാൽ നാംകാലിയാണോഎൻ്റമ്മകന്നുകാലിയാണോ?സ്നേഹമോരുംനമ്മ മനസ്സിന്ന്മലിനമാണോ? നോവുകടൽകണ്ടല്ലോ നാംതീക്കുഴികൾതീണ്ടിത്തന്നഅളകളിൽമുട്ടിപ്പോയോർ അണയാത്തൊ-രാശക്കടലതിലേ...

Read More
കവിത

കാണ്ടാമൃഗം

എത്ര തവണ കൊണ്ടാലുംപാഠം പഠിക്കില്ലെന്ന്മനസ്സ് പറഞ്ഞിടത്താണ്നമ്മൾ സാക്ഷിയായത് മാറാനും മറക്കാനുംപൊറുക്കാനും സഹിക്കാനുംനമ്മുടെ മനസാക്ഷിയെനമ്മൾ തന്നെ പരിശ്രമിച്ചുപഠിപ്പിച്ചപ്പോഴാണ്പലപ്പോഴും നാം പ്രതിയാ...

Read More
കവിത

തീമറയിൽ നമ്മൾ

യുദ്ധമാണ്…ആകാശത്ത് പറവകളില്ല,പോർ വിമാനത്തിനിരമ്പൽ മാത്രം… കടലിൽ മത്സ്യങ്ങളില്ല,മുങ്ങിക്കപ്പലുകളുടെ അലകൾ മാത്രം.. കരയിൽ ഉല്ലാസ്സ ചിരികളില്ല,ടാങ്കുകളുടെ ഗർജ്ജനം മാത്രം… ഉഗ്രസ്ഫോടന തീനാളത്തിനൊപ...

Read More
കവിത

മൂന്ന് കവിതകൾ

നഷ്ടവസന്തം കാലം എന്നോട് ചേർക്കാൻ മടിച്ചമഹാകാവ്യമാണ് നീ.എന്റെ കണ്ണിൽനിന്നും ഒഴുകുന്നഓരോ തുള്ളിക്കണ്ണീരിനുംനിന്റെ നഷ്ടത്തിന്റെ കഥയാണ് പറയാനുള്ളത്. ഓരോ വരിയിലും നിന്നെ ഒളിപ്പിച്ചുഞാൻ പാടിയ പ്രേമഗാ...

Read More
കവിത

ഇടം പെട്ട്

കരിവീട്ടിപോലെകടുത്ത ശാഠ്യം,പാഠക സ്വരിക്കലിൻരസിക ഭാഷ്യംഅതു കേട്ട്മിഴികൾതുടിച്ചു നിന്നുഅതിലാശതിടമ്പേറ്റിയാർത്തുനിന്നു ! കയറിൻ്റെവിസ്മയംകനൽകത്തിയാർന്നസഹനത്തിലലിയാത്തപോരു വീര്യം,പുന്നപ്ര ച്ചോരയിലിറ്റസ...

Read More
കവിത

ക്ലോസറ്റ്

എൻ്റെ ഏകാന്തതയെക്ലോസറ്റിലിട്ട് ഞാൻ ഫ്ലഷ് ചെയ്യുന്നു,ചിലപ്പോൾ അതൊരു നേർത്ത നെടുവീർപ്പായി,ചിലപ്പോൾ അതൊരു നുരയായി,വെള്ളച്ചുഴിയിൽ അപ്രത്യക്ഷമാവുന്നു. പക്ഷേ, ഏകാന്തതക്ലോസ്റ്റിലെ മഞ്ഞക്കറപോലെയാണ്അത് പഴക...

Read More
കവിത

പ്രണയാനുസാരം

അത്രയുമാനന്ദമായ്നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും നൊമ്പരത്താല്‍നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും സംഭീതിയില്‍നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും ലജ്ജാധീനംനിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും വെമ്പല...

Read More
കവിത

മൂന്ന് കവിതകൾ

ആത്മഹത്യകുറിപ്പ് ഒരേയൊരു നിമിഷം,ഒരേയൊരു വര,വിളര്‍ത്ത മുഖത്ത്കണ്ണീർ പോറിയിട്ട്അയാൾ മാഞ്ഞു..ഉപേക്ഷിച്ചയുടൽ മാത്രംതൂങ്ങിയാടുന്നു… അശാന്തം തൂങ്ങിമരിച്ചെന്ന് ചിലർ,തൂക്കിയതോയെന്നും ചിലർ…ശ്വാസംമുട്...

Read More
Uncategorizedകവിത

യാമിനി

പറവകളുണരുമ്പോൾ അവളുമുണരും.അവർ പറന്നുതുടങ്ങുമ്പോൾഅവൾ നടന്നുതുടങ്ങും.കിടപ്പുമുറി, ഇരിപ്പുമുറിയിലൂടെ കുളിമുറി, അടുക്കള, തീൻമുറി,ഇരിപ്പുമുറി, കോലായ, മുറ്റം,കോലായ, ഇരിപ്പുമുറി, തീൻമുറി,അടുക്കള,വർക്കേരിയ, ...

Read More
കവിത

മീനും പാമ്പും കോഴീം

'മീനേ മീനേ എങ്ങട്ടാ?''ദേ അത്രടം വരേ...'നാലു ചില്ലുകൾക്കുള്ളിലൂടെആകാശം കണ്ടുകണ്ട്…തുഴഞ്ഞു തുഴഞ്ഞ്തുഴ തീരാതെ… ആരുമില്ലാത്തൊരു മുറിയിൽപാമ്പുകയറിനല്ലൊരുറക്കത്തിന്സുരക്ഷിതമാമൊരിടത്ത് ചുരുണ്ടുകൂ...

Read More