വായന

അയ്മനത്തിന്റെ കഥാലോകം: ദൃശ്യപരിധിക്കപ്പുറത്തെ ആകാശം

പൂച്ചയ്ക്കും ആടിനും കോഴിക്കുമെല്ലാം യഥേഷ്ടം കയറിയിറങ്ങി നടക്കാമായിരുന്ന വീട് പുതുക്കിപ്പണിതതോടെ അവറ്റകളെയെല്ലാം അയിത്തം കല്പിച്ച് അകലത്തിൽ നിർത്തിയിരിക്കുന്നത് അയാളിൽ കുറ്റബോധം ഉണർത്തുന്നു. അതുകൊണ്ട്

Read More
വായന

ദൈവത്തിന്റെ മകൾ വെറും മനുഷ്യരോട് പറയുന്നത്

വിജയരാജമല്ലികയെ മൂന്നു വർഷങ്ങൾക്കു മുൻപ് ഞാനാദ്യം കണ്ടപ്പോൾ അവൾ മനുവായിരുന്നു. ആകെ വിഷാദത്തിൽ പൊതിഞ്ഞ ഒരാൾ. ആരോടും പങ്കുവയ്ക്കാനാവാത്തതും പങ്കുവയ്ക്കാനാഗ്രഹിക്കുന്നതുമായ ഒരുപാട് വിഷമങ്ങൾ മനുവിനുണ്ടെന്...

Read More
വായന

ദേശചരിത്രങ്ങളിലൂടെ നോവലുകൾ പിറക്കുമ്പോൾ

പുതിയത് എന്ന അർത്ഥമുള്ള നോവൽ എന്ന വാക്കിൽ നിന്ന് ഉരുവം കൊണ്ട ഒരു സാഹിത്യരൂപം തീർച്ചയായും പുതുമകളുടെ വിളംബരം ആയിരിക്കണം ലോകസാഹിത്യത്തിൽതന്നെ ഏറ്റവും പരീക്ഷണങ്ങൾ നടന്ന ഒരു സാഹിത്യരൂപമാണ് നോവൽ. മലയാള സാഹ...

Read More
വായന

പ്രവാസി യാഥാർത്ഥ്യങ്ങളുടെ നേർപുസ്തകം

പ്രവാസം ഏതുതരത്തിലും ഒരു വിരഹവേദന സമ്മാനിക്കുന്നുണ്ട്. അത് രാജ്യാതിർത്തികൾ കടക്കുന്നതോ, അതിന്റെ ദൈർഘ്യം ഏറുന്നതോ, പ്രവാസജീവിതത്തിന്റെ സ്വഭാവമോ ഒക്കെ ഈ നൊമ്പരങ്ങളുടെ തീവ്രത ഏറ്റു കയോ കുറയ്ക്കുകയോ ചെയ്യ...

Read More
വായന

പെൺകഥകളിലെ സഹഭാവങ്ങൾ

(2016ലെ പെൺ ചെറുകഥാസമാഹാരങ്ങളുടെ വായനകൾ) സ്വന്തം ഏകാന്തതാബോധങ്ങൾ, നിലനില്പി നെക്കുറിച്ചുള്ള ഉത്കണ്ഠകൾ, പെൺനോവുകളോടുള്ള സഹഭാവം, പുതിയ ആഖ്യാനതന്ത്ര ങ്ങൾ, ഭാഷാപ്രയോഗ ങ്ങൾ എന്നിങ്ങനെ ഈ കഥകളെല്ലാം വ്യത്യസ...

Read More
വായന

തല കീഴായി കെട്ടി ഉണക്കിയ പൂവുകൾ ജീവിതങ്ങളും…

മഞ്ഞമോരും ചുവന്ന മീനും നിർമല കറന്റ് ബുക്‌സ്, തൃശൂർ 2014 വില: 110 നാമോരോരുത്തരും ഓരോ വീടിന്റെ ഓർമ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. അതിന്റെ വർണം, ഗന്ധം, ആരവം അങ്ങനെ ഓരോ ഘടകങ്ങളും മറക്കാതെ സൂക്ഷിച്ചുകൊ ണ്ട

Read More
വായന

കവിയുടെ അനശ്വരത; കവിതയുടേതും

സൂര്യന്റെ മരണം ഒ.എൻ.വി. ഡി.സി. ബുക്‌സ് 2015 വില: 150 പ്രജാപതി എന്ന വിശേഷണം കവികൾക്ക് നൽകിയത് ഭാരതീയ കാവ്യസംസ്‌കൃതിയാണ്. ഭാവനയുടെ അപാരതയാലും പ്രതിഭയുടെ അനുഗ്രഹത്താലും കവി ചമയ്ക്കുന്ന ലോക ങ്ങൾ അവ സഹൃദയ

Read More
വായന

അവനവനെ മാത്രം കേൾക്കുന്ന കാലത്തിന്റെ കഥകൾ

വിശുദ്ധ വേദപുസ്തകത്തിലെ പുതിയ നിയമഭാഗത്ത് ലേഖനങ്ങളുടെ കൂട്ടത്തിൽ യാക്കോബിന്റെ ലേഖനം മൂന്നാം അദ്ധ്യായത്തിലാണ് നാവിനെക്കുറിച്ചുള്ള ചില മുന്നറിയിപ്പുകളുള്ളത്. നാവ് വളരെ ചെറിയ അവയവം എങ്കിലും വളരെ വമ്പു പറ...

Read More
വായന

ഗ്രാമത്തിന്റെ പുളിയും നഗരത്തിന്റെ ചവർപ്പും

കൗമാരകാലത്തോടെ ഓരോ പെൺകുട്ടിയും സ്വന്തവും സ്വതന്ത്രവുമായ ഒരു ലോകം നിർമിക്കുന്നു. അനേകം നിയന്ത്രണങ്ങ ളാലും ഉപദേശങ്ങളാലും തന്നെ സദാ ഉപദ്രവിക്കുന്ന ബാഹ്യസമൂഹത്തിൽനിന്നുള്ള ഒരു മോചനമാണ് ഈ സ്വകാര്യ ലോക നിർ...

Read More